"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Syamlal (സംവാദം | സംഭാവനകൾ)
Syamlal (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
==അക്കാദമിക മികവിന് പ്രോത്സാഹനം==
==അക്കാദമിക മികവിന് പ്രോത്സാഹനം==
പാദവാർഷിക അർദ്ധവാർഷിക പരീക്ഷകളിൽ ഓരോക്ലാസ്സിൽ നിന്നും ഗണിതശാസ്ത്രത്തിന് ഉയർന്ന മാർക്കു വാങ്ങുന്ന വിദ്യാർത്ഥികൾക്ക് ക്ലബ്ബ് മീറ്റിംഗിൽ വച്ച് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചുവരുന്നു.
പാദവാർഷിക അർദ്ധവാർഷിക പരീക്ഷകളിൽ ഓരോക്ലാസ്സിൽ നിന്നും ഗണിതശാസ്ത്രത്തിന് ഉയർന്ന മാർക്കു വാങ്ങുന്ന വിദ്യാർത്ഥികൾക്ക് ക്ലബ്ബ് മീറ്റിംഗിൽ വച്ച് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചുവരുന്നു.
==ഗണിതക്ലബ്ബ് വാർത്തകൾ==
===== <font size=4>'''ചാന്ദ്രദിന ക്വിസ്‌മത്സരം നടത്തി.'''</font> =====
[[പ്രമാണം:28012 SP00.jpg|thumb|ചാന്ദ്രദിനാഘോഷം 2018]]
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2018 ലെ ചാന്ദ്രദിനം ഗണിതശാസ്ത്ര ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബഹിരാകാശ ക്വിസ്, ബഹിരാകാശചിത്രപ്രദർശനം എന്നിവയോടെ ആഘോഷിച്ചു. ബഹിരാകാശ ക്വിസ് മത്സരത്തിൽ അഭിനവ് പി. അനൂപ് (8), ആൽബിൻ ഷാജി ചാക്കോ (9), നവരാഗ് ശങ്കർ എസ്. (10) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിനശേഷം ബഹിരാകാശഗവേഷണരംഗത്ത് ഉണ്ടായ നേട്ടങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന ചിത്ര പ്രദർശനവും നടന്നു.
----

[[പ്രമാണം:28012 MC.jpeg|thumb|250px|2016ലെ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ ഗണിതമാസിക '''ഹൈപ്പേഷ്യ'''  (വര : '''സനീഷ് സുകുമാരൻ''', 10 ബി 2016-17)]]
[[പ്രമാണം:28012 MC.jpeg|thumb|250px|2016ലെ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ ഗണിതമാസിക '''ഹൈപ്പേഷ്യ'''  (വര : '''സനീഷ് സുകുമാരൻ''', 10 ബി 2016-17)]]