"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എെടി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''ഗുണ്ടർട്ട് ലെഗസി ഡിജിറ്റൈസേഷൻ''' == പ്രമാണം:...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 58: | വരി 58: | ||
[[പ്രമാണം:എെ ടി ചാമ്പ്യൻമാർ .jpg|thumb|left|എെ ടി ചാമ്പ്യൻമാർ .jpg]] | [[പ്രമാണം:എെ ടി ചാമ്പ്യൻമാർ .jpg|thumb|left|എെ ടി ചാമ്പ്യൻമാർ .jpg]] | ||
'''റവന്യൂ ജില്ലാ മൽസരങ്ങൾ''' | |||
യു പി വിഭാഗം | |||
എെ ടി ക്വിസ് - ശ്രീജിത്ത് ബിജു - ഒന്നാം സ്ഥാനം എെ ടി ക്വിസ് - മുഹമ്മദ് അമീർ - ബി ഗ്രേഡ് | |||
[[വർഗ്ഗം:ഐ.ടി. ക്ലബ്ബ് വാർത്തകൾ]] | [[വർഗ്ഗം:ഐ.ടി. ക്ലബ്ബ് വാർത്തകൾ]] |
14:58, 21 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗുണ്ടർട്ട് ലെഗസി ഡിജിറ്റൈസേഷൻ
![](/images/thumb/b/b1/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B5%8B%E0%B4%AA%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF.png/300px-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B5%8B%E0%B4%AA%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF.png)
ജർമ്മനിയിലെ ട്യുബിങൻസർവകലാശാലാലൈബ്രറിയിൽ സൂക്ഷിച്ചിട്ടുളള ഗുണ്ടർട്ടിന്റെ കൃതികളുടെ യൂണിക്കോേഡിലുള്ള ഡിജിറ്റൈസേഷന്റെ കുറച്ചു ഭാഗം സ്കൂൾ ഐ.ടി. ക്ലബ്ബംഗങ്ങൾ നിർവഹിച്ചു. മലയാള ഭാഷയ്ക്കു് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായ ഹെർമ്മൻ ഗുണ്ടർട്ടിന്റെ (1814 ഫെബ്രുവരി 4—1893 ഏപ്രിൽ 25) ശേഖരത്തിൽപ്പെട്ടതാണ് ഈ പതിപ്പിന്റെ സ്രോതസ്സ്.ബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു മമമമമമമ. മംഗലാപുരത്തുനിന്നാണ് ഇത് അച്ചടിച്ചിരുന്നത്. ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം. ഈ ആനുകാലികപ്രസിദ്ധീകരണത്തിന്റെ നാലാം വാല്യം ഒന്നാം ലക്കത്തിന്റെ കുറച്ചുപേജുകളാണ് കുട്ടികൾ ടൈപ്പു ചെയ്തത്.
എെ ടി മേള 2017-2018
ഉപജില്ലാതല എെടി മേളയിൽ പങ്കെടുത്ത് മട്ടാഞ്ചേരി ഉപജില്ലയിൽ നിന്ന് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ എസ് ഡി പി വൈ ബി എച്ച് എസ് എെടി സംഘം
മേളയിൽ പങ്കെടുത്തവരും ഇനങ്ങളും ലഭിച്ച സ്ഥാനങ്ങളും
ക്രമനമ്പർ | പേര് | ക്ലാസ് | വിഷയം | സ്ഥാനം |
---|---|---|---|---|
1 | അർഫാൻ അൻവർ | 7 | ഡിജിറ്റൽ പെയിന്റിംഗ് | ഫസ്റ്റ് എ ഗ്രേഡ് |
2 | ഹൃതിക് എം എച്ച് | 6 | മലയാളം ടൈപ്പിംഗ് | തേഡ് എ ഗ്രേഡ് |
3 | ശ്രീജിത്ത് ബിജു | 7 | ക്വിസ് | ഫസ്റ്റ് എ ഗ്രേഡ് |
4 | വിമൽ സി ജെ | 9 | ഡിജിറ്റൽ പെയിന്റിംഗ് | തേഡ് എ ഗ്രേഡ് |
5 | അശ്വിൻ കുമാർ കെ എ | 9 | മലയാളം ടൈപ്പിംഗ് | സെക്കൻഡ് എ ഗ്രേഡ് |
6 | പ്രിയദർശൻ പി | 9 | മൾട്ടി മീഡിയ പ്രസന്റേഷൻ | ബി ഗ്രേഡ് |
7 | മൊഹമ്മദ് അമീർ | 8 | ക്വിസ് | ഫസ്റ്റ് എ ഗ്രേഡ് |
![](/images/thumb/e/ea/%E0%B4%8E%E0%B5%86_%E0%B4%9F%E0%B4%BF_%E0%B4%9A%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%BB%E0%B4%AE%E0%B4%BE%E0%B5%BC_.jpg/300px-%E0%B4%8E%E0%B5%86_%E0%B4%9F%E0%B4%BF_%E0%B4%9A%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%BB%E0%B4%AE%E0%B4%BE%E0%B5%BC_.jpg)
റവന്യൂ ജില്ലാ മൽസരങ്ങൾ
യു പി വിഭാഗം
എെ ടി ക്വിസ് - ശ്രീജിത്ത് ബിജു - ഒന്നാം സ്ഥാനം എെ ടി ക്വിസ് - മുഹമ്മദ് അമീർ - ബി ഗ്രേഡ്