"ഗവ. വി എച്ച് എസ് എസ് വാകേരി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/പരിസ്ഥിതി ക്ലബ്ബ്-17 (മൂലരൂപം കാണുക)
21:21, 20 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | ||
</div> | </div> | ||
പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ് നടത്തുന്നു. സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ അധ്യാപകരാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക പ്രീജ ടീച്ചർ, ഹിന്ദി അധ്യാപിക ശ്രീകല ടീച്ചർ എന്നിവരാണ് പരിസ്ഥിതി ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞവർഷം വളരെ വിപുലമായ രീതിയൽ സ്കൂളിൽ കൃഷി നടത്തി സ്കൂൾ കാമ്പസിലാണ് കൃഷിനടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായ കൃഷിയിൽ നല്ല വിളവ് ലഭിച്ചു അവ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. | പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ് നടത്തുന്നു. | ||
===കൃഷി=== | |||
സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ അധ്യാപകരാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക പ്രീജ ടീച്ചർ, ഹിന്ദി അധ്യാപിക ശ്രീകല ടീച്ചർ എന്നിവരാണ് പരിസ്ഥിതി ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞവർഷം വളരെ വിപുലമായ രീതിയൽ സ്കൂളിൽ കൃഷി നടത്തി സ്കൂൾ കാമ്പസിലാണ് കൃഷിനടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായ കൃഷിയിൽ നല്ല വിളവ് ലഭിച്ചു അവ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. | |||
===ശലഭോദ്യാനം=== | ===ശലഭോദ്യാനം=== | ||
കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആവാസസ്ഥാനത്തിന്റേയും തകർച്ചയുടെ ഫലമായി വലിയ പാരിസ്ഥിതികമായി നിലനിൽപ്പിന് ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളാണ് വിവിധ ഇനം ശലഭങ്ങളും ഷഡ്പദങ്ങളും. അവയുടെ സംരക്ഷണത്തിനായി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ചതാണ് ശലഭോദ്യാനം. ഏകദേശം രണ്ടു സെന്റ് സ്ഥലത്ത് ചെടികളും മരത്തൈകളും വച്ചുപിടിപ്പിച്ച് ശലഭങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ പുനസൃഷ്ടിക്കാനുള്ള ശ്രമമാണ് കുട്ടികൾ നടത്തിയിട്ടുള്ളത്. തൈകൾ വളർന്നുവലുതാകുമ്പോൾ ശലഭങ്ങൾക്ക് വളരാനും പ്രജനനം നടത്താനും പറ്റിയ ഉദ്യാനമായി നമ്മുടെ സ്കൂൾ പരിസരംമാറും. | കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആവാസസ്ഥാനത്തിന്റേയും തകർച്ചയുടെ ഫലമായി വലിയ പാരിസ്ഥിതികമായി നിലനിൽപ്പിന് ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളാണ് വിവിധ ഇനം ശലഭങ്ങളും ഷഡ്പദങ്ങളും. അവയുടെ സംരക്ഷണത്തിനായി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ചതാണ് ശലഭോദ്യാനം. ഏകദേശം രണ്ടു സെന്റ് സ്ഥലത്ത് ചെടികളും മരത്തൈകളും വച്ചുപിടിപ്പിച്ച് ശലഭങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ പുനസൃഷ്ടിക്കാനുള്ള ശ്രമമാണ് കുട്ടികൾ നടത്തിയിട്ടുള്ളത്. തൈകൾ വളർന്നുവലുതാകുമ്പോൾ ശലഭങ്ങൾക്ക് വളരാനും പ്രജനനം നടത്താനും പറ്റിയ ഉദ്യാനമായി നമ്മുടെ സ്കൂൾ പരിസരംമാറും. |