"ഏ.വി.എച്ച്.എസ് പൊന്നാനി/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' വിമുക്തി: എൻ.സി.സി കേഡറ്റുകൾക്ക് ക്ലാസ് സംഘടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  വിമുക്തി: എൻ.സി.സി കേഡറ്റുകൾക്ക് ക്ലാസ് സംഘടിപ്പിച്ചു

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ മിഷനായ 'വിമുക്തി'യുടെ നേതൃത്വത്തിൽ എൻ.സി.സി കേഡറ്റുകൾക്ക് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് സി.ഐ രമേശനും, എക്സൈസ് റിസോഴ്സ് പേർസണായ ഗണേശനും ക്ലാസുകൾ എടുത്തു. സിവിൽ എക്സൈസ് ഓഫീസർ രഞ്ജിത്ത്, സെക്കൻണ്ട് ഓഫീസർ അനിൽകുമാർ, ഹവിൽദാർ ശ്യാം ഗരിയ, സീനിയർ കാഡറ്റുകളായ നയൻ കൃഷ്ണ, വിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു.

[[പ്രമാണം:FIRST DAY.jpg|thumb||center||150px|]]

20:45, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം