"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സഹായ ഹസ്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=== '''സഹായ ഹസ്തം''' === | |||
<big>''' | <big>''' | ||
== ആപത്തുകളിൽ താങ്ങായി ഫിലൈൻ കുടുംബം == | == ആപത്തുകളിൽ താങ്ങായി ഫിലൈൻ കുടുംബം == | ||
17:58, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സഹായ ഹസ്തം
ആപത്തുകളിൽ താങ്ങായി ഫിലൈൻ കുടുംബം
ഓഖി ദുരിതാശ്വാസ പ്രവ൪തതനങളുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഉറ്റവ൪ നഷ്ടപ്പെട്ടവരുടെ വീടുകൾ സന്ദ൪ശിക്കുകയും 1000 രൂപവീതം 35 കുടുംബങ്ങൾക്ക് നല്കുകയും ചെയ്തു . കൂടാതെ ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികളും , അല്ലാത്തതുമായ 27 കുട്ടികളെ ദത്തെടുത്ത് 27അധ്യാപക൪ പോസ്റ്റോഫീസിൽ സേവിംഗ്സ് അക്കൗണ്ടിൽ വ൪ഷം തോറും 5000 രൂപവീതം , നിക്ഷേപിച്ചു വരുന്നു . LKG മുതൽ പത്താം ക്ലാസ് വരെയുള്ള പഠനച്ചെലവിലേയ്ക്കാണ് ഈ തുക നൽകുന്നത്
നന്മ
2017ലും 18ലും നന്മയുടെ പവർത്തനങ്ങളുടെ ഭാഗമായി ഭവനരഹിതരായ രണ്ട് കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി.അതിൽ ഒന്ന് ഈ സ്കൂളിലെ തന്നെ വിദ്യാർത്ഥിനികൽക്കായി പണികഴപ്പിച്ച കാരുണ്യ ഭവനവും മറ്റൊന്ന് സ്കുളിനടുത്ത് താമസിക്കുന്ന മാനസിക രോഗിയായ അമ്മയോടൊപ്പം ആയിരുന്ന 18 വയസു പ്റായമുള്ള ഏക മകൾക്കുമാണ്. തുട൪ന്ന് മാനസിക രോഗിയായ അമ്മയ്ക്ക് ആവശമായ ചികിത്സാ സൗകര്യങ്ങളും സ്കൂളിൽ നിന്നും നൽകുകയുണ്ടായി. കുട്ടികളിൽ നിന്നും ശേഖരിച്ച പുവർ ബോക്സ് ഫണ്ടിന്റെയും, അധാപകരും, സുമനസുകളായ വ്യക്തികൾ നൽകിയ സംഭാവനകളും, സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ നിന്നുള്ള ലാഭവിഹിതവും ചേർത്താണ് ഈ സംരംഭം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത്
പാഥേയം
<
സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹായസഹകരണത്തോടെ 2017 - 2018 അധ്യയന വർഷത്തിൽ 30 ആലംബഹീനർക്കു ഉച്ചഭക്ഷണം എത്തിച്ചു. ഇതിലേക്കായി 60 ചോറ്റുപാത്രങ്ങൾ വാങ്ങി നൽകിയത് അധ്യാപകരാണ്. ഇതിലൂടെ ഭക്ഷണപ്പൊതി കൊണ്ടുവരുമ്പോഴുണ്ടാകാവുന്ന പ്ലാസ്റ്റിക് .ഉപയോഗം കുറയ്ക്കാൻ സാധിക്കുന്നു. കുട്ടികളും അധ്യാപകരും കൊണ്ടുവന്നു ഏൽപ്പിക്കുന്ന ഭക്ഷണം മദർ പി ടി എ അംഗങ്ങളാണ് അർഹരായവരുടെ കൈകളിൽ എത്തിക്കുന്നത്. ഞങ്ങളുടെ 30 പേരിൽ ചിലർ മരണപ്പെടുകയും മറ്റുചിലർ മാറിത്താമസിക്കുകയും ചെയ്ത സാഹചര്യത്തി ഈ വര്ഷം 24 പേർക്കാണ് ഭക്ഷണം നൽകുന്നത്. അർഹരായവർ ഇനിയും അവശേഷിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് നന്മയുടെ കൂട്ടുകാർ