"ജി എച്ച് എസ് എസ് പടിയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രചരണം, അനുസ്മരണം, ആൽബ നിർമാണം എന്നിവ നടന്നു. നാരായണൻ മാസ്റ്റർ, ബാബു മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.<br /> | ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രചരണം, അനുസ്മരണം, ആൽബ നിർമാണം എന്നിവ നടന്നു. നാരായണൻ മാസ്റ്റർ, ബാബു മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.<br /> | ||
'''ലോക വൃദ്ധദിനം:'''<br /> | |||
ലോകവൃദ്ധദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ച് സമീപപ്രദേശത്തുള്ള ചെല്ലപ്പൻ ചേട്ടൻ, ദേവു അമ്മ എന്നിവരെ പൊന്നാട അണിയിച്ചു. | |||
<gallery> | <gallery> | ||
13121 old age 1.jpg | 13121 old age 1.jpg | ||
13121 old age 2.jpg | 13121 old age 2.jpg | ||
</gallery> | </gallery> |
14:06, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സാമൂഹ്യശാസ്ത്രക്ലബ് കുട്ടികളെ ക്ലബിൽ അംഗങ്ങളായി തെരഞ്ഞെടുത്തു. പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധദിനം ആചരിച്ചു.
2011ൽ പോസ്റ്റർ പ്രചരണം, ലഹരി വിരുദ്ധസേന ഉദ്ഘാടനം ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്‌പെക്ടർ പി പി.സുരേശൻ നിർവഹിച്ചു.
2012 ൽ എക്സൈസ് ആഫിസർ വിനോദ് ബോധവൽക്കരണ ക്ലാസ്സെടുത്തു.
ഹിരോഷിമദിനം
ഹിരോഷിമദിനം 2009- കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ ഉപയോഗിച്ച് യുദ്ധവിരുദ്ധറാലി നടത്തി.
ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രചരണം, അനുസ്മരണം, ആൽബ നിർമാണം എന്നിവ നടന്നു. നാരായണൻ മാസ്റ്റർ, ബാബു മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.
ലോക വൃദ്ധദിനം:
ലോകവൃദ്ധദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ച് സമീപപ്രദേശത്തുള്ള ചെല്ലപ്പൻ ചേട്ടൻ, ദേവു അമ്മ എന്നിവരെ പൊന്നാട അണിയിച്ചു.