"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(red cross) |
(jj) |
||
വരി 2: | വരി 2: | ||
<big>ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി 50 അംഗങ്ങൾ അടങ്ങുന്ന റെഡ് ക്രോസ് ഇവിടെ പ്രവർത്തിക്കുന്നു. 10-ാം ക്ലാസിലെ അംഗങ്ങൾക്ക് എല്ലാവർഷവും ഗ്രേസ് മാർക്ക് ലഭിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ നവജീവൻ സന്ദർശിച്ച് അന്തേവാസികൾക്കായി സോപ്പും പെയ്സ്റ്റും വിതരണം ചെയ്തു.വർഷം തോറും പഠനയാത്ര, ബോധവൽക്കരണക്ലാസ്, സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു. കൗൺസിലറായി ഈ സ്കൂൾ അധ്യാപിക ശ്രീമതി. ലേഖ ആർ.പിള്ള പ്രവർത്തിച്ചുവരുന്നു.</big> | <big>ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി 50 അംഗങ്ങൾ അടങ്ങുന്ന റെഡ് ക്രോസ് ഇവിടെ പ്രവർത്തിക്കുന്നു. 10-ാം ക്ലാസിലെ അംഗങ്ങൾക്ക് എല്ലാവർഷവും ഗ്രേസ് മാർക്ക് ലഭിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ നവജീവൻ സന്ദർശിച്ച് അന്തേവാസികൾക്കായി സോപ്പും പെയ്സ്റ്റും വിതരണം ചെയ്തു.വർഷം തോറും പഠനയാത്ര, ബോധവൽക്കരണക്ലാസ്, സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു. കൗൺസിലറായി ഈ സ്കൂൾ അധ്യാപിക ശ്രീമതി. ലേഖ ആർ.പിള്ള പ്രവർത്തിച്ചുവരുന്നു.</big> | ||
[[ചിത്രം:kuda7.jpeg|250px|]] [[ചിത്രം:kuda7.jpeg|250px|]] [[ചിത്രം:kuda7.jpeg|250px|]] |
12:53, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
റെഡ് ക്രോസ്
ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി 50 അംഗങ്ങൾ അടങ്ങുന്ന റെഡ് ക്രോസ് ഇവിടെ പ്രവർത്തിക്കുന്നു. 10-ാം ക്ലാസിലെ അംഗങ്ങൾക്ക് എല്ലാവർഷവും ഗ്രേസ് മാർക്ക് ലഭിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ നവജീവൻ സന്ദർശിച്ച് അന്തേവാസികൾക്കായി സോപ്പും പെയ്സ്റ്റും വിതരണം ചെയ്തു.വർഷം തോറും പഠനയാത്ര, ബോധവൽക്കരണക്ലാസ്, സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു. കൗൺസിലറായി ഈ സ്കൂൾ അധ്യാപിക ശ്രീമതി. ലേഖ ആർ.പിള്ള പ്രവർത്തിച്ചുവരുന്നു.