"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Syamlal (സംവാദം | സംഭാവനകൾ)
No edit summary
Syamlal (സംവാദം | സംഭാവനകൾ)
വരി 11: വരി 11:
==ഉദ്ഘാടനം==
==ഉദ്ഘാടനം==
[[പ്രമാണം:28012 LIB.jpg|thumb|200px|കവി ശ്രീ കടമ്മനിട്ട രാമകൃഷ്ണൻ കൈയ്യൊപ്പുചാർത്തിയ 'കട്ടമമ്മനിട്ടയുടെ കവിതകൾ']]
[[പ്രമാണം:28012 LIB.jpg|thumb|200px|കവി ശ്രീ കടമ്മനിട്ട രാമകൃഷ്ണൻ കൈയ്യൊപ്പുചാർത്തിയ 'കട്ടമമ്മനിട്ടയുടെ കവിതകൾ']]
മലയാളത്തിലെ പ്രശസ്തകവിയും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായിരുന്ന '''ശ്രീ കടമ്മനിട്ട രാമകൃഷ്ണനാണ്''' നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്‍. അദ്ദേഹം കൈയ്യൊപ്പുചാർത്തിയ ഒരു കവിതാസമാഹാരം സ്ക്കൂൾ ലൈബ്രറിക്ക് സമ്മാനിക്കുകയും ചെയ്തു.
മലയാളത്തിലെ പ്രശസ്തകവിയും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായിരുന്ന '''ശ്രീ കടമ്മനിട്ട രാമകൃഷ്ണനാണ്''' നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്‍. അദ്ദേഹം കൈയ്യൊപ്പുചാർത്തിയ ഒരു കവിതാസമാഹാരം സ്ക്കൂൾ ലൈബ്രറിക്ക് സമ്മാനിക്കുകയും ചെയ്തു. ഉദ്ഘാടനയോഗത്തിൽ ഈ സ്ക്കൂളിലെ പൂർവ്വാദ്ധ്യാപകനും ദേശീയ അദ്ധ്യാപക അവാർഡുജേതാവുമായ ശ്രീ സി. എൻ. കുട്ടപ്പൻ, പൂർവ്വവിദ്യാർത്ഥിയും ശ്രീധരീയം മാനേജിംഗ് ഡയറക്ടറുമായ ശ്രീ. എൻ. പി. പി. പി. നമ്പൂതിരി, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. എം. സ്കറിയ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജോസഫ് ബാബു എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുത്തു.
 
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച  ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ (2004). സംസ്ഥാന ലൈബ്രറി കൗൺസിൽ വായനാ ദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന വായനാമത്സരത്തിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ എല്ലാ വർഷവും റവന്യൂ ജില്ലാതലം വരെ എത്തുന്നുണ്ട്.