"ജി എച്ച് എസ് എസ് പടിയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോജനദിനത്തിൽ വൃദ്ധജനങ്ങളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോജനദിനത്തിൽ വൃദ്ധജനങ്ങളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
{| class="wikitable"
<gallery>
|-
13121 old age 1.jpg
| [[പ്രമാണം:13121 old age 1.jpg|thumb|വയോജനദിനം]] || [[പ്രമാണം:13121 old age 2.jpg|thumb|വയോജനദിനം]]
13121 old age 2.jpg
|}
</gallery>

00:18, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹ്യശാസ്ത്രക്ലബ് കുട്ടികളെ ക്ലബിൽ അംഗങ്ങളായി തെരഞ്ഞെടുത്തു. പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധദിനം ആചരിച്ചു.
2011ൽ പോസ്റ്റർ പ്രചരണം, ലഹരി വിരുദ്ധസേന ഉദ്ഘാടനം ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്‌പെക്ടർ പി പി.സുരേശൻ നിർവഹിച്ചു.
2012 ൽ എക്സൈസ് ആഫിസർ വിനോദ് ബോധവൽക്കരണ ക്ലാസ്സെടുത്തു.
ഹിരോഷിമദിനം
ഹിരോഷിമദിനം 2009- കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ ഉപയോഗിച്ച് യുദ്ധവിരുദ്ധറാലി നടത്തി. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രചരണം, അനുസ്മരണം, ആൽബ നിർമാണം എന്നിവ നടന്നു. നാരായണൻ മാസ്റ്റർ, ബാബു മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.

ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോജനദിനത്തിൽ വൃദ്ധജനങ്ങളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.