"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=='''ഗണിത ക്ലബ്ബ്'''== | =='''ഗണിത ക്ലബ്ബ്-2018-19'''== | ||
വാളത്തുഗൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2018-2019 അധ്യയന വർഷത്തിൽ ഗണിതത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ഒരു ഗണിത ക്ലബ്ബ് രൂപീകരിച്ചു' തുടർന്ന് ചില പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. ഗണിതത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ പങ്കെട്ടപ്പിച്ചു കൊണ്ട് താൽപര്യം കുറഞ്ഞ കുട്ടികൾക്ക് താൽപര്യം കൂട്ടാൻ ഉതകുന്ന തരത്തിലുള്ള പസിൽ സൂകളും ഗെയിമുകളും നൽകുന്നു 'ഗണിത ക്വിസ് നടത്തി. ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കട്ടികൾക്ക് ഗണിത ക്ലിനിക്ക് പ്രവർത്തിക്കുന്നു. ഗണിത മേളയിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലനം അവർക്ക് നൽകി വരുന്നു. നമ്പർ ചാർട്ട്, ജ്യാമിതീയ ചാർട്ട് എന്നിവ ചെയ്യാൻ കഴിയുന്ന വിദ്യാർത്ഥികളെ കണ്ടെത്തി ഗണിത അസംബ്ലി നടത്താൻ തീരുമാനിച്ചു. ഗണിത മാഗസീൻ തയ്യാറാക്കാനും തീരുമാനമെടുത്തു. | വാളത്തുഗൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2018-2019 അധ്യയന വർഷത്തിൽ ഗണിതത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ഒരു ഗണിത ക്ലബ്ബ് രൂപീകരിച്ചു' തുടർന്ന് ചില പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. ഗണിതത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ പങ്കെട്ടപ്പിച്ചു കൊണ്ട് താൽപര്യം കുറഞ്ഞ കുട്ടികൾക്ക് താൽപര്യം കൂട്ടാൻ ഉതകുന്ന തരത്തിലുള്ള പസിൽ സൂകളും ഗെയിമുകളും നൽകുന്നു 'ഗണിത ക്വിസ് നടത്തി. ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കട്ടികൾക്ക് ഗണിത ക്ലിനിക്ക് പ്രവർത്തിക്കുന്നു. ഗണിത മേളയിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലനം അവർക്ക് നൽകി വരുന്നു. നമ്പർ ചാർട്ട്, ജ്യാമിതീയ ചാർട്ട് എന്നിവ ചെയ്യാൻ കഴിയുന്ന വിദ്യാർത്ഥികളെ കണ്ടെത്തി ഗണിത അസംബ്ലി നടത്താൻ തീരുമാനിച്ചു. ഗണിത മാഗസീൻ തയ്യാറാക്കാനും തീരുമാനമെടുത്തു. | ||
16:51, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്ബ്-2018-19
വാളത്തുഗൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2018-2019 അധ്യയന വർഷത്തിൽ ഗണിതത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ഒരു ഗണിത ക്ലബ്ബ് രൂപീകരിച്ചു' തുടർന്ന് ചില പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. ഗണിതത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ പങ്കെട്ടപ്പിച്ചു കൊണ്ട് താൽപര്യം കുറഞ്ഞ കുട്ടികൾക്ക് താൽപര്യം കൂട്ടാൻ ഉതകുന്ന തരത്തിലുള്ള പസിൽ സൂകളും ഗെയിമുകളും നൽകുന്നു 'ഗണിത ക്വിസ് നടത്തി. ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കട്ടികൾക്ക് ഗണിത ക്ലിനിക്ക് പ്രവർത്തിക്കുന്നു. ഗണിത മേളയിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലനം അവർക്ക് നൽകി വരുന്നു. നമ്പർ ചാർട്ട്, ജ്യാമിതീയ ചാർട്ട് എന്നിവ ചെയ്യാൻ കഴിയുന്ന വിദ്യാർത്ഥികളെ കണ്ടെത്തി ഗണിത അസംബ്ലി നടത്താൻ തീരുമാനിച്ചു. ഗണിത മാഗസീൻ തയ്യാറാക്കാനും തീരുമാനമെടുത്തു.