"ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
14:01, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ഏകദേശം 45 കുട്ടികൾ അംഗങ്ങളായുണ്ട്.ഹെലൻകെല്ലർ ഡേ വിപുലമായി ആഘോഷിച്ചു.എല്ലാ ക്ളാസ്സുകളിലും ഷോർട്ട്ഫിലിം പ്രദർശിപ്പിച്ചു.ബാലവേലവിരുദ്ധദിനത്തോടനുബന്ധിച്ച് കാർട്ടൂൺവരമൽസരം നടത്തി.എട്ട്,ഒൻപത് ക്ളാസ്സുകളിലെ ഇംഗ്ളീഷിൽ ബുദ്ധിമുട്ടുള്ളവർക്കായി "RISING STARS"എന്ന പേരിൽ ഇംഗ്ളീഷ് ലാംഗേ്വജ് എൻറിച്ച്മെൻറ് പ്രോഗ്രാം നടത്തുന്നുണ്ട്.എല്ലാ ദിവസവും ഉച്ചക്ക് | ഏകദേശം 45 കുട്ടികൾ അംഗങ്ങളായുണ്ട്.ഹെലൻകെല്ലർ ഡേ വിപുലമായി ആഘോഷിച്ചു.എല്ലാ ക്ളാസ്സുകളിലും ഷോർട്ട്ഫിലിം പ്രദർശിപ്പിച്ചു.ബാലവേലവിരുദ്ധദിനത്തോടനുബന്ധിച്ച് കാർട്ടൂൺവരമൽസരം നടത്തി.എട്ട്,ഒൻപത് ക്ളാസ്സുകളിലെ ഇംഗ്ളീഷിൽ ബുദ്ധിമുട്ടുള്ളവർക്കായി "RISING STARS"എന്ന പേരിൽ ഇംഗ്ളീഷ് ലാംഗേ്വജ് എൻറിച്ച്മെൻറ് പ്രോഗ്രാം നടത്തുന്നുണ്ട്.എല്ലാ ദിവസവും ഉച്ചക്ക് | ||
1.30 മുതൽ 2.00 മണി വരെയാണ് നടത്തുന്നത്.പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ചാണ് പരിശീലനം നടത്തുന്നത്.കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഇംഗ്ളീഷ് ന്യൂസ്സ് റീഡിംഗ്,ഇംഗ്ളീഷ് പ്രാർത്ഥന,ഇംഗ്ളിൽ പ്രതിജ്ഞ എന്നിവയും നടത്തുന്നുണ്ട്. | 1.30 മുതൽ 2.00 മണി വരെയാണ് നടത്തുന്നത്.പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ചാണ് പരിശീലനം നടത്തുന്നത്.കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഇംഗ്ളീഷ് ന്യൂസ്സ് റീഡിംഗ്,ഇംഗ്ളീഷ് പ്രാർത്ഥന,ഇംഗ്ളിൽ പ്രതിജ്ഞ എന്നിവയും നടത്തുന്നുണ്ട്. | ||
കുട്ടികളിലെ സർഗ്ഗാൻമകപ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനായി സൃഷ്ടി എന്ന പേരിൽ ഒരു വാൾമാഗസ്സിൻ തുടങ്ങിയിട്ടുണ്ട്.കുട്ടികൾ തയ്യാറാക്കിയ കഥകൾ,കവിതകൾ,ലേഖനങ്ങൾ എന്നിവയാണ് ഇതിലുള്ളത്. |