"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/ പിടിഎ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
സ്കൂൾ പിടിഎ 2018-'19 കമ്മിറ്റി എടുത്ത തീരുമാനങ്ങൾ സ്കൂൾ ബ്ളോഗിൽ കൊടുക്കും. ഇത് കൂടാതെ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുകയും പിടിഎ-യുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രസിദ്ധപ്പെടുത്തും. അംഗങ്ങൾ ഒപ്പിട്ട മിനിട്ട്സിൻ്റെ പൂർണ്ണരൂപം സ്കൂൾ ഓഫീസിൽ സൂക്ഷിക്കുകയും തീരുമാനങ്ങളുടെ ഒരു പകർപ്പ് സ്കൂൾ അധികാരികൾക്ക്/മാനേജർക്ക് അയച്ചു കൊടുക്കുകയും ചെയ്യും. ഇതിലൂടെ എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പാക്കാൻ കഴിയുന്നു. സ്കൂൾ പി.ടി.എ-യുടെ നേതൃത്വത്തിൽ 2018-'2019 വർഷത്തിൽ സ്കൂളിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു:

# സ്കൂളിന് വികസന ഫണ്ട് തുടങ്ങാൻ തീരുമാനിച്ചു

# ക്ളാസ് മുറികൾ പുതിയ ഫ്ളോർ ടൈസ് ഇടണമെന്ന് തീരുമാനിച്ചു
# ക്ളാസ് മുറികൾ പുതിയ ഫ്ളോർ ടൈൽസ് ഇടണമെന്ന് തീരുമാനിച്ചു
# വൈദ്യുതീകരിക്കാത്ത ഒരു മുറി ഉടനടി വൈദ്യുതീകരിക്കാൻ തീരുമാനിച്ചു

# സ്കൂൾ മുറ്റം റോഡ് ലെവലിൽ മണ്ണിട്ടുയർത്താൻ തീരുമാനിച്ചു

177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477246" എന്ന താളിൽനിന്ന് ശേഖരിച്ചത്