"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2018 science club
No edit summary
(2018 science club)
 
വരി 3: വരി 3:
ജൂലൈ  7  വെള്ളിയാഴ്ച്ച  2.30  ന്  science  club  inauguration  ഏതാനും  പ്രവർത്തനങ്ങളിലൂടെ  science  lab-ൽ  വെച്ച്  നടത്തി.  H.M  jolly  teacherരാസദീപം  കൊളുത്തി  club  ഉദ്ഘാടനം  നടത്തി.  എണ്ണ,  ജലം , കളർ പൊടി  എന്നിവ  ഉപയോഗിച്ച്  volcanic  eruption  ,  soap  is  surfectant  എന്ന്  കാണിക്കുന്ന  വെള്ളത്തിലെ  ബോട്ടിന്റെ  ചലനം  എന്നീ  പരീക്ഷണങ്ങൾ  കുട്ടികൾ    അഭരുചി  വളർത്താനായി  രണ്ടാഴ്ചയിലൊരു    വെള്ളിയാഴ്ച്ച  കുട്ടികൾ  ചെറിയ  ചെറിയ  പരീക്ഷണങ്ങൾ  കണ്ടെത്തികൊണ്ട്  വരാൻ  ആവശ്യപ്പെട്ടു.  ജൂലൈ  21ചന്ദ്രയാൻ  ദിനവുമായി    ബന്ധപ്പെട്ട്  quiz  questions  ചാർട്ടിൽ  പ്രദർശിപ്പിച്ച്  ഉത്തരങ്ങൾ  എല്ലാവരെ  കൊണ്ടും  എഴുതി  പെട്ടിയിലിടാൻ  ആവശ്യപ്പെട്ടു  .  ഏതാനും  കുട്ടികൾ  മികച്ച  പ്രകടനം  കാഴ്ച്ചവെച്ചു.

2018 - 19 അധ്യയനവർഷത്തെ സയൻസ് ക്ലബ്ബ് ജൂൺ മാസം രൂപീകരിച്ചു.ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു ക്വിസ് മത്സരം നടത്തി.കുട്ടികളുടെ താൽപര്യം വർദ്ധിക്കുന്നതിനായി വിദഗ്ധഅധ്യാപകരുടെ പ്രഭാഷണങ്ങൾ നടത്തി.
<!--visbot  verified-chils->
<!--visbot  verified-chils->
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477076" എന്ന താളിൽനിന്ന് ശേഖരിച്ചത്