"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
<br/>അമൽ ജി രാജാ 2007-08
<br/>അമൽ ജി രാജാ 2007-08
<br/>രാഹുൽ രാജ്  2007-08
<br/>രാഹുൽ രാജ്  2007-08
{| class="wikitable"
|[[പ്രമാണം:28012 SPC0.jpg|thumb|കുട്ടികൾ കായിക പരിശീലനത്തിൽ]]
||[[പ്രമാണം:28012 SPC1.jpg|thumb|കുട്ടികൾ കായിക പരിശീലനത്തിൽ]]
||[[പ്രമാണം:28012 SPC2.jpg|thumb|കുട്ടികൾ കായിക പരിശീലനത്തിൽ]]
|-

23:09, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്പോർട്സ് ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീ കുര്യൻ ജോസഫ് (കായികാദ്ധ്യാപകൻ)‌
ഞങ്ങളുടെ കളിക്കളം

കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ കുമാരി രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി.

വിദ്യാർത്ഥിനികൾ കരാട്ടേ പരിശീലനത്തിൽ (പരിശീലക - ശ്രീമതി ഷാന്റി മുരളി, പൂർവ്വവിദ്യാർത്ഥിനി)

താഴെ പറയുന്ന കുട്ടികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്

കിരൺകുമാർ
ചന്തു വി നായർ 2004-05,2006-07
അതുൽ രാജേന്ദ്രൻ 2004-05
അഖിൽ ഇ. എ 2007-08
വിനു കെ എസ് 2004-05
അഖിൽ ജി രാജാ 2004-05,2006-07
ബിനീഷ് കെ രവി
വിഷ്ണു വി
നിതിൻ റോയ് 2005-06,2006-07,2007-08
ശരത് വി. ടി
രാജീവ് ജി 2000-01
ശരത് എം എസ് 2008-09
അമൽ ജി രാജാ 2007-08
രാഹുൽ രാജ് 2007-08


കുട്ടികൾ കായിക പരിശീലനത്തിൽ
കുട്ടികൾ കായിക പരിശീലനത്തിൽ
കുട്ടികൾ കായിക പരിശീലനത്തിൽ