"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
20/06/2018 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജമീലത്ത് ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ഉപദേശക സമിതിയ്ക്ക് രൂപം കൊടുത്തു. പി.ടി.എ പ്രസിഡന്റ് ശശിധരൻ പിള്ള സാർ ചെയർമാനായും ഹെഡ്മിസ്ട്രസ് ജമീലത്ത് ടീച്ചർ കൺവീനറായും എം.പി.ടി.എ. പ്രസിഡന്റ് വൈസ് ചെയർമാനായും കൈറ്റ്സ് മിസ്ട്രസ് ആയി ബിന്ദു, രാഖി അമ്പി  എന്നീ ടീച്ചേഴ്സും കൂട്ടികളുടെ പ്രതിനിധികളായി ലിറ്റിൽ കൈറ്റ്സ് ലീഡർ ഗീതു ഗോപനും ഡെപപ്പട്ടി ലീഡർ കാർത്തിക ജയവന്ദും തിരഞ്ഞെടുക്കപ്പെട്ടു.

==യൂണിറ്റ് പ്രവർത്തനം==
ലിറ്റിൽ കൈറ്റ്സിന്റെ ഉത്ഘാടനവും ബോധവൽക്കരണവും സ്കൂൾ തല പരിശീലനവും കൊല്ലം സബ് ജില്ല കോർഡിനേറ്റർ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ നടന്നു. രാവിലെ 10 മണി മുതൽ 3.45 pm വരെ ആയിരുന്നു ക്ലാസ്സ് .കൈറ്റ്സ് അംഗങ്ങളിൽ ആവേശം ഉണർത്തിക്കാൻ തക്ക ക്ലാസ്സായിരുന്നു കണ്ണൻ സാറിന്റേത്.

<gallery>
<gallery>
318

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470988" എന്ന താളിൽനിന്ന് ശേഖരിച്ചത്