"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 193: വരി 193:

*[[ശാസ്ത്രക്ലബ്ബ്]]
*[[ശാസ്ത്രക്ലബ്ബ്]]
      കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുതകുന്ന വിധത്തിൽ ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ശാസ്തക്ലബ്, ദിനാചരണങ്ങൾ , മത്സരങ്ങൾ, വിവിധപഠനപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.സ്കൂളിലെ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. ശാസ്ത്രലോകത്തെ പുതിയ മാറ്റങ്ങളും പരീക്ഷണങ്ങളും കുട്ടികളിലേക്കെത്തിക്കുവാൻ ശാസ്ത്ര ക്ലബിലൂടെ സാധിക്കുന്നു. ക്ലാസ് മുറിയിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കേണ്ടതല്ല ശാസ്ത്ര പഠനം. ക്ലാസ് മുറിയ്ക്കുള്ളിലെ പഠനത്തിന്റെ പ്രയോഗവത്കരണമാണ് യഥാർഥത്തിൽ കുട്ടികളിൽ ശാസ്ത്രീയാഭിരുചി വളർത്തുന്നത്. ഇത്തരത്തിൽ കുട്ടികളിൽ ശാസ്ത്രീയാവബോധം വളർത്തുവാൻ ശാസ്ത്ര ക്ലബിലൂടെ സാധിക്കുന്നു

[[പ്രമാണം:26038 sc.jpg|thumb|സയൻസ് എക്സിബിഷൻ]]
[[പ്രമാണം:26038 sc.jpg|thumb|സയൻസ് എക്സിബിഷൻ]]

*[[ലിറ്റിൽ കൈറ്റ്സ്]]
*[[ലിറ്റിൽ കൈറ്റ്സ്]]
            പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബുകൾ  രൂപീകരിക്കാൻ ഞങ്ങളുടെ സ്കൂളിനും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ( കൈറ്റ്) അംഗീകാരം നൽകി. അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.

         2018 മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ അഭിരുചി പരീക്ഷ നടത്തുകയും നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 40 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭം കുറിക്കുകയും ചെയ്തു.
         2018 മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ അഭിരുചി പരീക്ഷ നടത്തുകയും നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 40 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭം കുറിക്കുകയും ചെയ്തു.

*[[സാമൂഹ്യശാസ്ത്രക്ലബ്ബ്]]
*[[സാമൂഹ്യശാസ്ത്രക്ലബ്ബ്]]
    സമൂഹത്തെകുറിച്ചുള്ള അറിവാണ് സാമൂഹ്യശാസ്ത്രം.കുട്ടികളിൽ സാമൂഹിക അവബോധം വളർത്താനും ഇന്നലകളെ മനസിലാക്കി ഇന്നിലൂടെ നാളെയിലേയ്ക്ക് സഞ്ചരിക്കുവാനും പ്രാപ്തരാക്കുന്നതിനുവേണ്ടി ഞങ്ങളുടെ സ്കൂളിലും സാമൂഹ്യശാസ്ത്ര ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ദേശസ്നേഹം വളർത്തുന്നതിനും സാംസ്കാരിക അവബോധം സൃഷ്ടിക്കുന്നതിനും സാമൂഹ്യശാസ്ത്ര അധ്യാപകർ നേതൃത്വം നൽകുന്ന ഈ ക്ലബിലൂടെ സാധിക്കുന്നു.നിരവധിമത്സരങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നു.   

*[[കായികക്ലബ്ബ്]]
*[[കായികക്ലബ്ബ്]]
        ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ, ആരോഗ്യപൂർണമായ ശരീരത്തിനും ആരോഗ്യപൂർണമായ മനസിനും കായികാഭ്യാസം കൂടിയേ തീരൂ. പഠനം സുഗമമായി നടക്കുന്നതിന് ആരോഗ്യമുള്ള ശരീരവും ഒപ്പം ആരോഗ്യമുള്ള മനസും ആവശ്യമാണ്.ഇവിടെയാണ് കായികവിദ്യാഭ്യാസത്തിന്റെ‍ പ്രസക്തി.നാളെ, ലോക കായിക ഭൂപടത്തിൽ ഭാരതത്തെ അടയാളപ്പെടുത്തേണ്ടത് ഇന്നത്തെ കുട്ടികളാണ്. ഊർജസ്വലരായ ആരോഗ്യമുള്ള കുട്ടികളെ സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബാണ് സ്പോർട്സ് ക്ലബ്.
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ, ആരോഗ്യപൂർണമായ ശരീരത്തിനും ആരോഗ്യപൂർണമായ മനസിനും കായികാഭ്യാസം കൂടിയേ തീരൂ. പഠനം സുഗമമായി നടക്കുന്നതിന് ആരോഗ്യമുള്ള ശരീരവും ഒപ്പം ആരോഗ്യമുള്ള മനസും ആവശ്യമാണ്.ഇവിടെയാണ് കായികവിദ്യാഭ്യാസത്തിന്റെ‍ പ്രസക്തി.നാളെ, ലോക കായിക ഭൂപടത്തിൽ ഭാരതത്തെ അടയാളപ്പെടുത്തേണ്ടത് ഇന്നത്തെ കുട്ടികളാണ്. ഊർജസ്വലരായ ആരോഗ്യമുള്ള കുട്ടികളെ സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബാണ് സ്പോർട്സ് ക്ലബ്.എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു.ഖോഖോ,കബഡി,ഹാൻഡ്ബോൾ,ഫുഡ്ബോൾ,ഹോക്കി, ലോൺ ടെന്നിസ് എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു.
        എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു.ഖോഖോ,കബഡി,ഹാൻഡ്ബോൾ,ഫുഡ്ബോൾ,ഹോക്കി, ലോൺ ടെന്നിസ് എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു.

*[[ഐ ടി ക്ലബ്ബ്]]
*[[ഐ ടി ക്ലബ്ബ്]]
അനുദിനം വളർന്നു വരുന്ന ആധുനിക സാങ്കേതിക യുഗത്തിൽ ഉയർന്നുനിൽക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.  സാങ്കേതിക വിദ്യയുടെ നിരവധി തലങ്ങൾ കുട്ടികൾക്ക്  പരിശിലനത്തിലൂടെ മനസിലാക്കി കൊടുക്കുന്നു. സമൂഹ നന്മയ്ക്കുവേണ്ടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് വേണ്ട മാർഗ നിർദേശങ്ങൾ അധ്യാപകർ നൽകുന്നു.
അനുദിനം വളർന്നു വരുന്ന ആധുനിക സാങ്കേതിക യുഗത്തിൽ ഉയർന്നുനിൽക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.  സാങ്കേതിക വിദ്യയുടെ നിരവധി തലങ്ങൾ കുട്ടികൾക്ക്  പരിശിലനത്തിലൂടെ മനസിലാക്കി കൊടുക്കുന്നു. സമൂഹ നന്മയ്ക്കുവേണ്ടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് വേണ്ട മാർഗ നിർദേശങ്ങൾ അധ്യാപകർ നൽകുന്നു.നൂറിലധികം കുട്ടികൾ അംഗങ്ങളായ സ്കൂളിലെ ഐ ടി ക്ലബിന്റെ ഈ അക്കാദമികവർഷത്തെ ആദ്യയോഗം ജൂൺ 29 ന് നടന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ജൂലൈ മൂന്നാം വാരം നടക്കുന്ന സ്കൂൾ തല ഐ ടി മേളക്ക് വേണ്ടി തയ്യാറാവാൻ അംഗങ്ങളോട് ആവശ്യപ്പെട്ടു.
        നൂറിലധികം കുട്ടികൾ അംഗങ്ങളായ സ്കൂളിലെ ഐ ടി ക്ലബിന്റെ ഈ അക്കാദമികവർഷത്തെ ആദ്യയോഗം ജൂൺ 29 ന് നടന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ജൂലൈ മൂന്നാം വാരം നടക്കുന്ന സ്കൂൾ തല ഐ ടി മേളക്ക് വേണ്ടി തയ്യാറാവാൻ അംഗങ്ങളോട് ആവശ്യപ്പെട്ടു.
സ്കൂൾതലമൽസരങ്ങൾ  
  സ്കൂൾതലമൽസരങ്ങൾ  
ജൂലൈ അവസാനം നടന്ന ഐ ടി മൽസരങ്ങളിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടി മീഡിയാ പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ്,ഐ ടി ക്വിസ് തുടങ്ങിയ മൽസരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.വെബ് ഡിസൈനിംഗ്, ഐ ടി പ്രോജക്റ്റ് എന്നിവയ്ക്ക് കുട്ടികൾ കുറവായിരുന്നു.എല്ലായിനങ്ങളിലും വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സബ്‌ജില്ലാമൽസരങ്ങൾക്ക് തയ്യാറാകാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. സ്കൂൾ സമയം കഴിഞ്ഞ് കമ്പ്യൂട്ടർ ലാബിൽ പരിശീലനം നടത്താമെന്ന് അറിയിച്ചു.  

*[[പ്രവൃത്തി പരിചയ ക്ലബ്ബ്]]
*[[പ്രവൃത്തി പരിചയ ക്ലബ്ബ്]]
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470460" എന്ന താളിൽനിന്ന് ശേഖരിച്ചത്