"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Vayanadina photos)
(VAYANASALA)
വരി 1: വരി 1:
[[പ്രമാണം:HEMMHS books exhibition.jpg|ലഘുചിത്രം|thiruthal]]
[[പ്രമാണം:HEMMHS books exhibition.jpg|ലഘുചിത്രം|thiruthal]]
സ്ഥാപനത്തിലെ  5മുതൽ10-ാം  ക്ലാസ്സ് വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവരുടെ പാഠഭാഗവുമായി  ബന്ധപ്പെട്ട്  വിവരണശേഖരണം നടത്താൻ പര്യപ്ത്മായതും വിപുലമായി ലൈബ്രറി സ്കൂ്ളിനുണ്ട് .വളരെ പഴക്കമുളള  ഒരു വിദ്യലയമെന്ന നിലയിൽ മലയാളം,ഹിന്ദി, ഇംഗ്ലീഷ്  തുടങ്ങി  വിവിധ  ഭാഷകളിലെ  എണ്ണമറ്റ  ഗ്രന്ഥങ്ങൾ  ഇവിടെയുണ്ട്  നൂതനമായ  വിദ്യഭ്യാസ  സമ്പ്രദായത്തിന്  അനുയോജ്യമായ  പുസ്തകങ്ങളും മലയാള സാഹിത്യത്തിലെ പുതുതായി ഇറങ്ങുന്ന വിവിധ തലമുറകളിലുള്ള പുസ്തകങ്ങളും ശേഖരിക്കുന്നുണ്ട്.സർവ്വോപരി പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കാനും അത് ഉപയോഗപ്പെടുത്തുന്നുണ്ട്എന്ന്  ഉറപ്പ്  വരുത്തുവാനായി  ഒരു  സംഘം അദ്ധ്യാപകർ  അതിന്റെ  മേൽനോട്ടം വഹിക്കുന്നു.  പലപ്പോഴും  പുസ്തക  പ്രദർശനങ്ങൾ  സംഘടിപ്പിക്കാറുണ്ട്.<br/><br/><big/>
സ്ഥാപനത്തിലെ  5മുതൽ10-ാം  ക്ലാസ്സ് വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവരുടെ പാഠഭാഗവുമായി  ബന്ധപ്പെട്ട്  വിവരണശേഖരണം നടത്താൻ പര്യപ്ത്മായതും വിപുലമായി ലൈബ്രറി സ്കൂ്ളിനുണ്ട് .വളരെ പഴക്കമുളള  ഒരു വിദ്യലയമെന്ന നിലയിൽ മലയാളം,ഹിന്ദി, ഇംഗ്ലീഷ്  തുടങ്ങി  വിവിധ  ഭാഷകളിലെ  എണ്ണമറ്റ  ഗ്രന്ഥങ്ങൾ  ഇവിടെയുണ്ട്  നൂതനമായ  വിദ്യഭ്യാസ  സമ്പ്രദായത്തിന്  അനുയോജ്യമായ  പുസ്തകങ്ങളും മലയാള സാഹിത്യത്തിലെ പുതുതായി ഇറങ്ങുന്ന വിവിധ തലമുറകളിലുള്ള പുസ്തകങ്ങളും ശേഖരിക്കുന്നുണ്ട്.സർവ്വോപരി പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കാനും അത് ഉപയോഗപ്പെടുത്തുന്നുണ്ട്എന്ന്  ഉറപ്പ്  വരുത്തുവാനായി  ഒരു  സംഘം അദ്ധ്യാപകർ  അതിന്റെ  മേൽനോട്ടം വഹിക്കുന്നു.  പലപ്പോഴും  പുസ്തക  പ്രദർശനങ്ങൾ  സംഘടിപ്പിക്കാറുണ്ട്.<br/><big>2018 -19 ഗ്രന്ഥശാല പ്രവർത്തനങ്ങൾ</big><br/>
2018 അധ്യയനവർഷത്തിൽ സ്കൂൾ ഗ്രന്ഥശാല നവീകരിച്ചപുതിയ മുറിയിലേക്ക്മാറി.കൂടുതൽ പുസ്തകങ്ങൾ വാങ്ങുകയും .ഒരു പുസ്തകപ്രദർശനം നടത്തുകയും ചെയ്തു.
2018 അധ്യയനവർഷത്തിൽ സ്കൂൾ ഗ്രന്ഥശാല നവീകരിച്ചപുതിയ മുറിയിലേക്ക്മാറി.കൂടുതൽ പുസ്തകങ്ങൾ വാങ്ങുകയും .ഒരു പുസ്തകപ്രദർശനം നടത്തുകയും ചെയ്തു.
ജൂൺ 19 വായനദിനത്തിൽ മട്ടാ‍ഞ്ചേരി ലൈബ്രറി കൗൺസിൽ സ്കൂൾലൈബ്രറിക്ക് കുറച്ച് പുസ്തകങ്ങൾ സംഭാവന നൽകുകയും ഈ പുസ്തകങ്ങളുടെ വായനക്കുറിപ്പ് മത്സരം ജൂൺ 27ന്  മട്ടാ‍ഞ്ചേരി ഗ്രന്ഥശാലയിൽ വച്ച് നടത്തുകയുമുണ്ടായി.ഇതിൽ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
ജൂൺ 19 വായനദിനത്തിൽ മട്ടാ‍ഞ്ചേരി ലൈബ്രറി കൗൺസിൽ സ്കൂൾലൈബ്രറിക്ക് കുറച്ച് പുസ്തകങ്ങൾ സംഭാവന നൽകുകയും ഈ പുസ്തകങ്ങളുടെ വായനക്കുറിപ്പ് മത്സരം ജൂൺ 27ന്  മട്ടാ‍ഞ്ചേരി ഗ്രന്ഥശാലയിൽ വച്ച് നടത്തുകയുമുണ്ടായി.ഇതിൽ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
[[പ്രമാണം:vayanadinam2.jpg|ലഘുചിത്രം|thiruthal]]
[[പ്രമാണം:vayanadinam2.jpg|ലഘുചിത്രം|thiruthal]]
<!--visbot  verified-chils->
<!--visbot  verified-chils->

15:17, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

thiruthal

സ്ഥാപനത്തിലെ 5മുതൽ10-ാം ക്ലാസ്സ് വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് വിവരണശേഖരണം നടത്താൻ പര്യപ്ത്മായതും വിപുലമായി ലൈബ്രറി സ്കൂ്ളിനുണ്ട് .വളരെ പഴക്കമുളള ഒരു വിദ്യലയമെന്ന നിലയിൽ മലയാളം,ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലെ എണ്ണമറ്റ ഗ്രന്ഥങ്ങൾ ഇവിടെയുണ്ട് നൂതനമായ വിദ്യഭ്യാസ സമ്പ്രദായത്തിന് അനുയോജ്യമായ പുസ്തകങ്ങളും മലയാള സാഹിത്യത്തിലെ പുതുതായി ഇറങ്ങുന്ന വിവിധ തലമുറകളിലുള്ള പുസ്തകങ്ങളും ശേഖരിക്കുന്നുണ്ട്.സർവ്വോപരി പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കാനും അത് ഉപയോഗപ്പെടുത്തുന്നുണ്ട്എന്ന് ഉറപ്പ് വരുത്തുവാനായി ഒരു സംഘം അദ്ധ്യാപകർ അതിന്റെ മേൽനോട്ടം വഹിക്കുന്നു. പലപ്പോഴും പുസ്തക പ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ട്.
2018 -19 ഗ്രന്ഥശാല പ്രവർത്തനങ്ങൾ
2018 അധ്യയനവർഷത്തിൽ സ്കൂൾ ഗ്രന്ഥശാല നവീകരിച്ചപുതിയ മുറിയിലേക്ക്മാറി.കൂടുതൽ പുസ്തകങ്ങൾ വാങ്ങുകയും .ഒരു പുസ്തകപ്രദർശനം നടത്തുകയും ചെയ്തു. ജൂൺ 19 വായനദിനത്തിൽ മട്ടാ‍ഞ്ചേരി ലൈബ്രറി കൗൺസിൽ സ്കൂൾലൈബ്രറിക്ക് കുറച്ച് പുസ്തകങ്ങൾ സംഭാവന നൽകുകയും ഈ പുസ്തകങ്ങളുടെ വായനക്കുറിപ്പ് മത്സരം ജൂൺ 27ന് മട്ടാ‍ഞ്ചേരി ഗ്രന്ഥശാലയിൽ വച്ച് നടത്തുകയുമുണ്ടായി.ഇതിൽ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

thiruthal