"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:

[[പ്രമാണം:Screenshot from 2018-08-12 21-06-44.png|thumb|Energy Conservation Awareness camp ]]
[[പ്രമാണം:Screenshot from 2018-08-12 21-06-44.png|thumb|Energy Conservation Awareness camp ]]
  ബാലജനസഖ്യം വെള്ളനാട് യൂണിയൻ എനർജിമാനേജ്മെന്റ് സെന്റർ കേരളയുടെ സഹായത്തോടെ നടത്തിയ എനർജി കൺ സർവേഷൻ ക്യാംമ്പ് ഉദ്ഘാടനം ചെയ് ത ഹെഡ്മിസ്ട്രസ് ശ്രീമതി.സലിലകുമാരി ടീച്ചർ ഉൗർജ്ജം പാഴാക്കാതെ സംരക്ഷിക്കാൻ കുട്ടി കൾക്കും ഏറെകാര്യങ്ങൾ ചെയ്യാനാകുമെന്ന് ഒാർമ്മിപ്പിച്ചു. പാചകവാതകത്തിനും വൈദ്യുതിക്കും വില കൂടുകയാണ്. ഉൗർജ്ജക്ഷാമം പരി ഹരിക്കാൻ പുതിയ മാർഗങ്ങൾ കുട്ടികൾ തങ്ങളുടെ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു.വീട്ടിൽ ഒരു ബയോഗ്യാസ് പ്ലാന്റ്,ഒരു കുഞ്ഞ് ഹൈഡൽ പ്രൊജക്റ്റ് വെച്ച് നാടിന് ആവശ്യമുള്ള വൈദ്യുതി ഉണ്ടാക്കുക,സ്‌കൂളിന്റെ സോളാർ -പാനൽ സാധ്യതകൾ എന്നിവ ക്യാംമ്പിൽ ചർച്ചാ വിഷയമായിരുന്നു
  ബാലജനസഖ്യം വെള്ളനാട് യൂണിയൻ എനർജിമാനേജ്മെന്റ് സെന്റർ കേരളയുടെ സഹായത്തോടെ നടത്തിയ എനർജി കൺസർ വേഷൻ ക്യാംമ്പ് ഉദ്ഘാടനം ചെയ് ത ഹെഡ്മിസ്ട്രസ് ശ്രീമതി.സലിലകുമാരി ടീച്ചർ ഉൗർജ്ജം പാഴാക്കാതെ സംരക്ഷിക്കാൻ കുട്ടികൾ ക്കും ഏറെകാര്യങ്ങൾ ചെയ്യാനാകുമെന്ന് ഒാർമ്മിപ്പിച്ചു. പാചകവാതകത്തിനും വൈദ്യുതിക്കും വില കൂടുകയാണ്. ഉൗർജ്ജക്ഷാമം പരിഹരി ക്കാൻ പുതിയ മാർഗങ്ങൾ കുട്ടികൾ തങ്ങളുടെ നിർദ്ദേശങ്ങളായി മുന്നോട്ടു വച്ചു.വീട്ടിൽ ഒരു ബയോഗ്യാസ് പ്ലാന്റ്,ഒരു കുഞ്ഞ് ഹൈഡ ൽ പ്രൊജക്റ്റ് വെച്ച് നാടിന് ആവശ്യമുള്ള വൈദ്യുതി ഉണ്ടാക്കുക,സ്‌കൂളിന്റെ സോളാർ -പാനൽ സാധ്യതകൾ എന്നിവ ക്യാംമ്പിൽ     ചർച്ചാ വിഷയമായിരുന്നു

21:45, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ്

ബാലജനസഖ്യം വെള്ളനാട് യൂണിയൻ, ചൈൽഡ് ഡവലപ്പ്മെന്റ് സെന്റെറിന്റെ സഹായസഹകരണത്തോടുകൂടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗമാരവിദ്യാഭ്യാസ‌ക്യാമ്പ് നടത്തി .തിരുവനന്തപുരംജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി. ശോഭനാകുമാരി ഉത്ഘാടനം ചെയ്തു. തുടർന്ന് "കൗമാരക്കാരുടെ മാനസികവും പഠനസംബന്ധവുമായ പ്രശ്നങ്ങൾ"എന്ന വിഷയ ത്തിൽ ഡോ:S.K.ഹരികുമാർ(ബിഹേവിയരിയൽ ഫിസിഷ്യൻ,തിരുവനന്തപുരം) "പോഷണം കൗമാരത്തിൽ"എന്ന വിഷയത്തിൽ G.L.പ്രസന്ന(‍ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് CDC) "വ്യക്തിശുചിത്വം"എന്ന വിഷയത്തിൽ ശ്രീമതി.ശിവപ്രഭ തെറാപ്പിസ്റ്റ് CDC)എന്നിവർക്ലാസ്സുകൾ നയിച്ചു.

എനർജി കൺസർവേഷൻ ക്യാംമ്പ്

Energy Conservation Awareness camp