"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''2017 - 18''' | പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ വളർത്താനും, അവരിലെ കഴിവുകൾ കണ്ടെത്തുന്നതിനുമായി സ്കൂളിൽ വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തിക്കുന്നു. | ||
'''2018 - 19''' | |||
'''കൺവീനർ: ശാരി. സി''' | |||
'''ജോയിൻറ് കൺവീനർ: യൂസുഫ്. എം''' | |||
'''സ്റ്റുഡൻറ് കൺവീനർ: അനുശ്രീ. പി (10 സി)''' | |||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അഭിജിത്ത് . പി (7 ഡി)''' | |||
'''ബഷീർ ദിനാചരണം''' | |||
[[ചിത്രം:baskjcvx.jpg]] [[ചിത്രം:bashszgxc.jpg]] [[ചിത്രം:bashzfhzee.jpg]] | |||
ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വായനയുടെ മഹത്വത്തെപ്പറ്റി ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധി ആരതി എന്നിവർ സംസാരിച്ചു. | |||
മലയാളം അദ്ധ്യാപകരായ ഉമ്മുകുൽസു, ഫസീല അദ്ധ്യാപക പരിപാടിക്ക് നേതൃത്വം നൽകി. | |||
'''വായനാവാരാചരണം''' | |||
[[ചിത്രം:Vayannna.jpg]] [[ചിത്രം:vaymag.jpg]] [[ചിത്രം:vayyyaaan.jpg]] [[ചിത്രം:vayyyaan.jpg]] | |||
ഈ വർഷത്തെ വായനാവാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 ന് ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വായനയുടെ മഹത്വത്തെപ്പറ്റി അദ്ധ്യാപകരായ മുഹമ്മദ് അസ്‌ക്കർ. പി, അബ്ദുൽ ഗഫൂർ. എം, റാബിയ. കെ, ശരീഫ ബീഗം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ആരതി വായനദിന സന്ദേശം നൽകി. | |||
വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, എന്നിവ നടത്തി. | |||
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞു. | |||
'''2017 - 18''' | |||
'''കൺവീനർ: ഉമ്മുകുൽസു. ഇ''' | '''കൺവീനർ: ഉമ്മുകുൽസു. ഇ''' | ||
| വരി 27: | വരി 87: | ||
പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോൽദാനം ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി.സി. മുഹമ്മദ് അശ്റഫ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ ദയ ഫൈസ്, റയ്യാൻ ബിൻ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇസ്സത്ത് മുസമ്മിൽ, അദ്ധ്യാപകരായ ഉമ്മുകുൽസു, യൂസുഫ്, ജാസ്മിൻ, ഫസീല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോൽദാനം ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി.സി. മുഹമ്മദ് അശ്റഫ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ ദയ ഫൈസ്, റയ്യാൻ ബിൻ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇസ്സത്ത് മുസമ്മിൽ, അദ്ധ്യാപകരായ ഉമ്മുകുൽസു, യൂസുഫ്, ജാസ്മിൻ, ഫസീല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
| വരി 35: | വരി 97: | ||
'''ബഷീർ ദിനാചരണം''' | '''ബഷീർ ദിനാചരണം''' | ||
[[ചിത്രം:Bashrre di.jpg]] | [[ചിത്രം:Bashrre di.jpg]] | ||
| വരി 44: | വരി 107: | ||
'''ജോയിൻറ് കൺവീനർ: ശാരി. സി''' | '''ജോയിൻറ് കൺവീനർ: ശാരി. സി''' | ||
'''സ്റ്റുഡൻറ് കൺവീനർ: ആദിത്യ. പി - | '''സ്റ്റുഡൻറ് കൺവീനർ: ആദിത്യ. പി -9എ''' | ||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫാത്തിമ ഹസ്‌ന. പി -6 എ''' | '''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫാത്തിമ ഹസ്‌ന. പി -6 എ''' | ||
ഈ വർഷത്തെ | ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ശിൽപശാലയുടെ ഔപചാരികമായ ഉദ്ഘാടനം, ജൂൺ 19-ന് വായനാദിനത്തിൽ അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ അയൽ സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ ഭാഷാധ്യാപകനുമായ ശ്രീ.സലീം സാർ നിർവഹിച്ചു. | ||
വായനാമത്സരം, ഉപന്യാസരചന, കവിതാരചന, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയവ നടത്തി. | വായനാമത്സരം, ഉപന്യാസരചന, കവിതാരചന, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയവ നടത്തി. | ||