"എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(aa)
 
(ോോ)
വരി 1: വരി 1:
2018-2019 വർഷത്തെ  ക്ലബ്ബിന്റെ രൂപീകരണം 7-6-2018 വ്യാഴാഴ്ച നടത്തി. അന്നേ ദിവസം തന്നെ HM  ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 30 പേർ ക്ലബ്ലിലെ അംഗങ്ങളായി. ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂൾ ആകാശവാണിയിലൂടെ 5 വീതം പ്രശ്നങ്ങൾ ചോദിക്കുകയും മാസാവസാനം സ്കൂൾതല ക്വിസ് നടത്താനും തിരുമാനിച്ചു. ജൂലായ് മാസത്തിൽ ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് രണ്ടാം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി : സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.
2018-2019 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണ യോഗം 27-6-2018 ബുധനാഴ്ച  ഉച്ചക്ക് 1.30 ന് സ്കൂൾ ഒാ‍ഡിറ്റോറിയത്തിൽ ചേർന്നു. അന്നേ ദിവസം തന്നെ HM  ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 70 പേർ ക്ലബ്ലിലെ അംഗങ്ങളായി. കൺവീനർ സ്ഥാനത്തേക്ക് ഷൈമ,  നേതൃസ്ഥാനത്തേക്ക് മുഹമ്മദ് ,ഷിനാസ് , അവനിക്താ ശശികുമാർ എന്നിവർ തെര‍‍ഞ്ഞെടുക്കപ്പെട്ടു .തുടർന്ന് ക്ലബിന്റെ ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂൾ ആകാശവാണിയിലൂടെ മാസാവസാനം സ്കൂൾതല ക്വിസ് നടത്താനും തിരുമാനിച്ചു. ജൂലായ് മാസത്തിൽ ഗണിത ക്ലബ്ബ് അംഗങ്ങൾക്ക് ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് രണ്ടാം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി : സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.

11:02, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം