"വർഗ്ഗം:13094 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:




== ഒരു ഡിസംബർ സ്മരണ ==
font color=red>== ഒരു ഡിസംബർ സ്മരണ ==<fontcolor>


  ജനുവരി പിറന്നു ഒരു പൈതലായ്
  ജനുവരി പിറന്നു ഒരു പൈതലായ്
മരിച്ച ഡിസംബറിൻ  ജഡം നോക്കി ചിരിക്കുന്നു
    മരിച്ച ഡിസംബറിൻ  ജഡം നോക്കി ചിരിക്കുന്നു
 
    കറുത്ത മഞ്ഞിൽ മൂടുപടമിട്ട്
 
    കടൽക്കാറ്റു മെല്ലെ കടന്നുവന്നു
കറുത്ത മഞ്ഞിൽ മൂടുപടമിട്ട്
    തണുത്തു വിറങ്ങലിക്കുന്നു നിലാവും
 
    വിട പറയുന്നു കിനാക്കളും
കടൽക്കാറ്റു മെല്ലെ കടന്നുവന്നു
    വരുംദിനങ്ങൾതൻ സ്മൃതികളെ
 
    വരവേൽക്കുവാനായ്
തണുത്തു വിറങ്ങലിക്കുന്നു നിലാവും
    ഒരുങ്ങി നിൽക്കുന്നു ഞാൻ
 
    കഥകളൊരു പാടു ബാക്കിയാക്കി  
വിട പറയുന്നു കിനാക്കളും
  പലരും പല വഴി യാത്രയായി
 
വരുംദിനങ്ങൾതൻ സ്മൃതികളെ
 
വരവേൽക്കുവാനായ്
 
ഒരുങ്ങി നിൽക്കുന്നു ഞാൻ
 
കഥകളൊരു പാടു ബാക്കിയാക്കി  
 
പലരും പല വഴി യാത്രയായി
 


                       അനഘ.കെ
                       അനഘ.കെ

18:58, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

                                             സർഗ വേദി***മാതമംഗലം


font color=red>== ഒരു ഡിസംബർ സ്മരണ ==<fontcolor>

  ജനുവരി പിറന്നു ഒരു പൈതലായ്  
   മരിച്ച ഡിസംബറിൻ  ജഡം നോക്കി ചിരിക്കുന്നു
   കറുത്ത മഞ്ഞിൽ മൂടുപടമിട്ട്
   കടൽക്കാറ്റു മെല്ലെ കടന്നുവന്നു
    തണുത്തു വിറങ്ങലിക്കുന്നു നിലാവും
    വിട പറയുന്നു കിനാക്കളും
    വരുംദിനങ്ങൾതൻ സ്മൃതികളെ
    വരവേൽക്കുവാനായ്
    ഒരുങ്ങി നിൽക്കുന്നു ഞാൻ
   കഥകളൊരു പാടു ബാക്കിയാക്കി 
  പലരും പല വഴി യാത്രയായി
                     അനഘ.കെ
                     8 .എഫ്
        
 == പൊൻ തൂവൽ ==         
  
 പച്ചപ്പട്ടു വിരിച്ച പാടങ്ങളും ,തെളി നീരൊഴുകുന്ന പുഴയുമുള്ള ഒരു കൊച്ചുഗ്രാമം.   അറിവിന്റെ വാതായനങ്ങൾ മലർക്കെ തുറന്നിട്ട  വായന ശാലയും പരിസരവും തോരണങ്ങൽ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

"13094 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 5 താളുകളുള്ളതിൽ 5 എണ്ണം താഴെ നൽകിയിരിക്കുന്നു.