"ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി / വായനക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിച്ച് കുട്ടികളെ മികച്ച വായനക്കാരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് രൂപീകരിച്ചതാണ് വായനക്കൂട്ടം. എല്ലാ സ്കൂൾ അസംബ്ലിയിലും പത്ര വായന നിർബന്ധമാക്കി. സ്കൂൾ ലൈബ്രറിയിൽ നിന്നും കൃത്യമായി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുന്നു. ആദ്യം അമ്മമാർ വായിച്ച് പിന്നീട് കുട്ടികളെ കൊണ്ട് വായിപ്പിക്കുക എന്ന ശൈലിയിൽ പുസ്തകങ്ങളുടെ അവലോകനം നടത്തിക്കുന്നു. ഇതു വഴി സാമൂഹിക വിജ്ഞാനം, ബൗദ്ധിക ഉത്തേജനം, പദസഞ്ചയം മെച്ചപ്പെടുത്തൽ, ചിന്താശേഷി, ഓർമ്മശക്തി, വിശകലനശേഷി വർദ്ധിപ്പിക്കൽ, അറിവു വർദ്ധിപ്പിക്കുക എന്ന ഒന്നിലധികം ഗുണങ്ങൾ കൈവരുന്നു. ഇതിൻ്റെ പൂർണ്ണ ലക്ഷ്യപ്രാപ്തിക്കായി ചിട്ടയായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നു.
കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിച്ച് കുട്ടികളെ മികച്ച വായനക്കാരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് രൂപീകരിച്ചതാണ് വായനക്കൂട്ടം. എല്ലാ സ്കൂൾ അസംബ്ലിയിലും പത്ര വായന നിർബന്ധമാക്കി. കുട്ടികൾ തനിയെ എഴുതിക്കൊണ്ടു വരുന്ന വാർത്തകളാണ് വായിപ്പിക്കുന്നത്. ഇതു പോലെ സ്കൂൾ ലൈബ്രറിയിൽ നിന്നും കൃത്യമായി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുന്നു. ആദ്യം അമ്മമാർ വായിച്ച് പിന്നീട് കുട്ടികളെ കൊണ്ട് വായിപ്പിക്കുക എന്ന ശൈലിയിൽ പുസ്തകങ്ങളുടെ അവലോകനം നടത്തിക്കുന്നു. ഇതു വഴി സാമൂഹിക വിജ്ഞാനം, ബൗദ്ധിക ഉത്തേജനം, പദസഞ്ചയം മെച്ചപ്പെടുത്തൽ, ചിന്താശേഷി, ഓർമ്മശക്തി, വിശകലനശേഷി വർദ്ധിപ്പിക്കൽ, അറിവു വർദ്ധിപ്പിക്കുക എന്ന ഒന്നിലധികം ഗുണങ്ങൾ കൈവരുന്നു. ഇതിൻ്റെ പൂർണ്ണ ലക്ഷ്യപ്രാപ്തിക്കായി ചിട്ടയായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നു.
* നല്ല വായന
* നല്ല വായന
* അമ്മ വായന
* അമ്മ വായന
* ക്വിസ് മത്സരം
* ക്വിസ് മത്സരം
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/451659" എന്ന താളിൽനിന്ന് ശേഖരിച്ചത്