"ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി / ഭാഷാ ക്ളബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികളെ ഭാഷാപരമായി ഉന്നതിയിലെത്തിക്കുക എ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
* ചിത്രം-കഥ എഴുതിക്കൽ | * ചിത്രം-കഥ എഴുതിക്കൽ | ||
* സ്കൂൾ ലൈബ്രറിയിൽ നിന്നും കഥാപുസ്തകം നൽകൽ | * സ്കൂൾ ലൈബ്രറിയിൽ നിന്നും കഥാപുസ്തകം നൽകൽ | ||
* സ്കൂൾ അസംബ്ളിയിൽ തിരഞ്ഞെടുത്ത പത്രവാർത്തകൾ കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നു | |||
* മലയാളത്തിളക്കം പദ്ധതിയിലെ പാഠങ്ങൾ | * മലയാളത്തിളക്കം പദ്ധതിയിലെ പാഠങ്ങൾ |
22:50, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളെ ഭാഷാപരമായി ഉന്നതിയിലെത്തിക്കുക എന്ന പ്രത്യേക ലക്ഷ്യം വെച്ച് കൊണ്ട് ഭാഷാ ക്ളബ്ബ് പ്രവർത്തിക്കുന്നു. ഇതിലേക്കായി താഴെ കാണിച്ചിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
- പ്രീ ടെസ്റ്റ്
- അക്ഷരം ഉറപ്പിക്കൽ
- അടയാളം ഉറപ്പിക്കൽ
- അക്ഷരക്കാർഡ് നൽകൽ
- വാക്കുകൾ എഴുതിയ കാർഡ് നൽകൽ
- വാക്കുകളുടെ നിർമ്മാണം
- വാക്യങ്ങൾ നിർമ്മിക്കുക
- ചിത്രം-അടിക്കുറിപ്പ് രചന
- ചിത്രം-കഥ പറയൽ
- ചിത്രം-കഥ എഴുതിക്കൽ
- സ്കൂൾ ലൈബ്രറിയിൽ നിന്നും കഥാപുസ്തകം നൽകൽ
- സ്കൂൾ അസംബ്ളിയിൽ തിരഞ്ഞെടുത്ത പത്രവാർത്തകൾ കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നു
- മലയാളത്തിളക്കം പദ്ധതിയിലെ പാഠങ്ങൾ