ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Soosanmd (സംവാദം | സംഭാവനകൾ)
kavitha
Soosanmd (സംവാദം | സംഭാവനകൾ)
കവിത
വരി 1: വരി 1:


 
[[കവിത]] <br>
'''ഉറുമ്പുകൾ'''<br>
'''ഉറുമ്പുകൾ'''<br>



15:43, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കവിത
ഉറുമ്പുകൾ

ഉറുമ്പുകളെ എനിക്ക് ഭയമാണ്
ഉറ്റവരുടെ തീരാത്ത പരിഭവംപോലെ
ഉറവ വറ്റാത്ത മഹാനദിപോലെ
നിരനിരയായി പോകുന്ന ഉറുമ്പുകളെ

     എനിക്ക് ഭയമാണ്
ഏറെക്കാലം മുമ്പ്

ശവങ്ങൾ നിറഞ്ഞ രണ്ടു തീവണ്ടികൾ
അതിർത്തികൾ ലക്ഷ്യമാക്കി പാഞ്ഞുപോയി

    അഭയാർത്ഥിത്വം,
വിഭജനത്തിന്റെ സന്തതിയായി
അത് നമുക്ക് മറക്കാം