"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട് (മൂലരൂപം കാണുക)
02:51, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2018→പ്രശസ്തരായ വിദ്യാർത്ഥികൾ
വരി 210: | വരി 210: | ||
2008-2009-ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ് 10-ബി-യിലെ മാസ്റ്റർ ആർ. സുജിത്ത് നേടി. | 2008-2009-ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ് 10-ബി-യിലെ മാസ്റ്റർ ആർ. സുജിത്ത് നേടി. | ||
ആദിത്യ ചന്ദ്ര പ്രശാന്ത് / AADITYA CHANDRA PRASANTH | |||
XII സയൻസ് (ബയോമാത്സ്), | |||
എക്കോകുക്ക് പവർ പ്ലസ് എന്ന മലിനീകരണം കുറഞ്ഞ, വൈദ്യുതിയുൽപ്പാദിപ്പിക്കുന്ന, കുറഞ്ഞ വിറകിൽ പ്രവർത്തിപ്പിക്കാവുന്ന വിറകടുപ്പിന്റെ ഉപജ്ഞാതാവ്. | |||
2017 | o സംസ്ഥാന സ്കൂൾ ശാസ്ത്രമേള 2016 ഹൈസ്കൂൾ വിഭാഗം സയൻസ് വർക്കിംഗ് മോഡൽ ഒന്നാം സ്ഥാനം എ ഗ്രേഡ് | ||
o സംസ്ഥാന സ്കൂൾ ശാസ്ത്രമേള 2017 ഹയർ സെക്കണ്ടറി വിഭാഗം സയൻസ് വർക്കിംഗ് മോഡൽ എ ഗ്രേഡ് | |||
o ആറാമത് നാഷണൽ ഇൻസ്പയർ അവാർഡ് പ്രൊജക്റ്റ് കോമ്പറ്റീഷനിൽ കേരളത്തിൽ നിന്നുള്ള ഏക സമ്മാന ജേതാവ് | |||
o ആദിശങ്കര യങ് സയന്റിസ്റ്റ് അവാർഡ് ഒന്നാം സ്ഥാനത്തോടൊപ്പം മികച്ച പ്രൊജക്റ്റ്, മികച്ച പോസ്റ്റർ, മികച്ച വീഡിയോ എന്നിവയ്ക്കുള്ള അവാർഡുകളും | |||
o മൂന്നാമത് ഫെസ്റ്റിവൽ ഓഫ് ഇന്നവേഷൻ, രാഷ്ട്രപതി ഭവൻ - കേരളത്തിൽ നിന്നുള്ള ഏക വിദ്യാർത്ഥി | |||
o നാൽപ്പത്തിനാലാമത് ജവഹർലാൽ നെഹ്രു നാഷണൽ സയൻസ്, മാത്തമാറ്റിക്സ്, എൻവയോണ്മെന്റ് എക്സിബിഷൻ, ഭോപ്പാൽ - കേരളത്തിൽ നിന്നുള്ള ഏക ഹൈസ്കൂൾ വിദ്യാർത്ഥി | |||
o ഫെലോ, സാക്കുറ സയൻസ് ക്ലബ്ബ്, ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസി | |||
o മെന്റർ, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഡെൻവർ, അമേരിക്ക | |||
o മെന്റർ, ഡെന്മാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റി – യു എൻ ഇ പി | |||
o ഇമ്പ്ലിമെന്റർ പാർട്ണർ / കാർബൺ അസറ്റ് പ്രൊജക്റ്റ് ഡവലപ്പർ, ഗ്ലോബൽ അലയൻസ് ഫോർ ക്ലീൻ കുക്ക് സ്റ്റൌ, യു എൻ ഫൌണ്ടേഷൻ | |||
o 18 വയസ്സിൽ താഴെയുള്ള ഏക ഡവലപ്പർ, ഗ്ലോബൽ അലയൻസ് ഫോർ ക്ലീൻ കുക്ക് സ്റ്റൌ പ്രോഗ്രാം, യു എൻ ഫൌണ്ടേഷൻ | |||
o പി എം ഫൗണ്ടേഷൻ അക്കാഡമിക് എക്സലൻസ് അവാർഡ് 2016 | |||
o പി എൻ പണിക്കർ മെമ്മോറിയൽ യുവ പ്രതിഭാ പുരസ്കാരം 2017 | |||
o കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, കാസർഗോഡ് കേരളാ കേന്ദ്ര സർവ്വകലാശാലയിൽ സംഘടിപ്പിച്ച ഇൻസ്പയർ ഇന്റേൺഷിപ്പ് റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു | |||
o 2017 മേയ് –ജൂൺ മാസങ്ങളിൽ ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസിയുടെ അതിഥിയായി ജപ്പാനും, 2017 ഒക്ടോബർ മാസത്തിൽ ഏഷ്യാനെറ്റ് സ്പേസ് സല്യൂട്ട് സംഘാംഗമായി സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി ഉഷാ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും മറ്റു ഗവേഷണ വിനോദ കേന്ദ്രങ്ങളും സന്ദർശിച്ചു. പ്രസ്തുത പരിപാടി എട്ട് ഭാഗങ്ങളായി പ്രമുഖ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് എന്ന പേരിൽ സംപ്രേഷണം ചെയ്തു. | |||
2016-17 ലെ സംസ്ഥാന സ്കുൂൾ കലോൽസവത്തിൽ സംസ്ക്ൃതോൽസവത്തിൽ ഗാനാലാപനത്തിന് സെക്കന്റ് A ഗ്രേഡ് മാസ്റ്റർ ഹരികൃഷ്ണൻ എച്ച് നേടി. | 2016-17 ലെ സംസ്ഥാന സ്കുൂൾ കലോൽസവത്തിൽ സംസ്ക്ൃതോൽസവത്തിൽ ഗാനാലാപനത്തിന് സെക്കന്റ് A ഗ്രേഡ് മാസ്റ്റർ ഹരികൃഷ്ണൻ എച്ച് നേടി. |