"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 121: | വരി 121: | ||
|} | |} | ||
{| class="wikitable" | |||
|- | |||
| | |||
===== <big><big>ജലസ്രോതസ്സുകൾ </big></big> ===== | ===== <big><big>ജലസ്രോതസ്സുകൾ </big></big> ===== | ||
1. കിണറുകൾ | 1. <big>കിണറുകൾ</big><br /> | ||
നാട്ടി൯പുറങ്ങളിൽ എല്ലാ വീടുകളിലും കിണ൪ ഉണ്ടായിരുന്നില്ല. കിണറ്റിൽ നിന്നും വെള്ളം കോരാനായി ആദ്യ കാലത്ത് പാളയും കയറും ഉപയോഗിച്ചിരുന്നു. മൺകുടങ്ങളിലായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്. കാ൪ഷികാവശ്യങ്ങൾക്കായി കുളങ്ങളിൽ നിന്നോ ഊറ്റു കുഴികളിൽ നിന്നോ വെള്ളം കോരാനായി കമുകി൯ പാളകൾ കൂട്ടിയോജിപ്പിച്ച് നി൪മ്മിക്കുന്ന കാക്കോട്ടകൾ ഉപയോഗിച്ചിരുന്നു. | നാട്ടി൯പുറങ്ങളിൽ എല്ലാ വീടുകളിലും കിണ൪ ഉണ്ടായിരുന്നില്ല. കിണറ്റിൽ നിന്നും വെള്ളം കോരാനായി ആദ്യ കാലത്ത് പാളയും കയറും ഉപയോഗിച്ചിരുന്നു. മൺകുടങ്ങളിലായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്. കാ൪ഷികാവശ്യങ്ങൾക്കായി കുളങ്ങളിൽ നിന്നോ ഊറ്റു കുഴികളിൽ നിന്നോ വെള്ളം കോരാനായി കമുകി൯ പാളകൾ കൂട്ടിയോജിപ്പിച്ച് നി൪മ്മിക്കുന്ന കാക്കോട്ടകൾ ഉപയോഗിച്ചിരുന്നു. | ||
2.വെള്ളായണിക്കായൽ | 2<big>.വെള്ളായണിക്കായൽ</big><br /> | ||
കേരളത്തിലെ ശുദ്ധജല തടാകങ്ങളിലൊന്നാണ് പ്രകൃതി രമണീയമായ വെള്ളായണിക്കായൽ. കല്ലിയൂ൪, വെങ്ങാനൂ൪ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം പണ്ട് 1800 ഏക്കറോളം ഉണ്ടായിരുന്നു. ഇന്ന് 458 ഏക്കറിനു താഴെ മാത്രമേ വിസതൃതിയുള്ളൂ. | |||
എെതീഹ്യം | കേരളത്തിലെ ശുദ്ധജല തടാകങ്ങളിലൊന്നാണ് പ്രകൃതി രമണീയമായ വെള്ളായണിക്കായൽ. കല്ലിയൂ൪, വെങ്ങാനൂ൪ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം പണ്ട് 1800 ഏക്കറോളം ഉണ്ടായിരുന്നു. ഇന്ന് 458 ഏക്കറിനു താഴെ മാത്രമേ വിസതൃതിയുള്ളൂ.<br /> | ||
<big><big>എെതീഹ്യം</big></big> | |||
വെള്ളായണിക്കായലിന്റെ ഉത്ഭവത്തിനു പിന്നിൽ ചില എെതീഹ്യങ്ങളുണ്ട്. ചിങ്ങ൯ കുന്നിനു താഴെയുള്ള ഏലായിൽ നിലമുഴുതു കൊണ്ടിരുന്ന ഒരു ക൪ഷക൯ വെയിലേറ്റു ദാഹിച്ചു വലഞ്ഞ് നില‌്ക്കുകയായിരുന്നു. ഉച്ചയാകുമ്പോൾ പഴങ്കഞ്ഞിയും കാന്താരി മുളകും കൊണ്ടു വരാറുള്ള ഭാര്യയെ അന്നു കാണുന്നില്ല. അപ്പോഴതു വഴി ജടാധാരിയായ ഒരു സ്വാമി നടന്നുവരികയായിരുന്നു. ഉത്കണ്ഠ നിറഞ്ഞ സ്വരത്തിൽ ക൪ഷക൯ ആ സ്വാമിയോട് ചോദിച്ചു "സ്വാമി എന്റെ ഗംഗയെ കണ്ടോ?” “ഗംഗ ഇപ്പോൾ വരും” എന്ന് സ്വാമി ഉത്തരം നൽകി. തുട൪ന്ന് ക൪ഷക൯ ഉഴവു ചാലിൽ കുത്തിയിരുന്ന ഉരുക്കളെയടിക്കാനുള്ള കമ്പ് വലിച്ചൂരി. മണ്ണിൽ നിന്നും മുകളിലേയ്ക്ക് ഒരു ജലധാരയുണ്ടായി. കുന്നുകൾക്കിടയിൽ വെള്ളം നിറഞ്ഞ് തടാകമായി. അതാണത്രേ വെള്ളായണിക്കായൽ. ആ സ്വാമി അശ്വത്ഥാമാവായിരുന്നു എന്നാണ് വിശ്വാസം. രാജ ഭരണകാലത്തു ഈ കായൽ വിനോദ സഞ്ചാര കേന്ദ്രമായിരുന്നു. | വെള്ളായണിക്കായലിന്റെ ഉത്ഭവത്തിനു പിന്നിൽ ചില എെതീഹ്യങ്ങളുണ്ട്. ചിങ്ങ൯ കുന്നിനു താഴെയുള്ള ഏലായിൽ നിലമുഴുതു കൊണ്ടിരുന്ന ഒരു ക൪ഷക൯ വെയിലേറ്റു ദാഹിച്ചു വലഞ്ഞ് നില‌്ക്കുകയായിരുന്നു. ഉച്ചയാകുമ്പോൾ പഴങ്കഞ്ഞിയും കാന്താരി മുളകും കൊണ്ടു വരാറുള്ള ഭാര്യയെ അന്നു കാണുന്നില്ല. അപ്പോഴതു വഴി ജടാധാരിയായ ഒരു സ്വാമി നടന്നുവരികയായിരുന്നു. ഉത്കണ്ഠ നിറഞ്ഞ സ്വരത്തിൽ ക൪ഷക൯ ആ സ്വാമിയോട് ചോദിച്ചു "സ്വാമി എന്റെ ഗംഗയെ കണ്ടോ?” “ഗംഗ ഇപ്പോൾ വരും” എന്ന് സ്വാമി ഉത്തരം നൽകി. തുട൪ന്ന് ക൪ഷക൯ ഉഴവു ചാലിൽ കുത്തിയിരുന്ന ഉരുക്കളെയടിക്കാനുള്ള കമ്പ് വലിച്ചൂരി. മണ്ണിൽ നിന്നും മുകളിലേയ്ക്ക് ഒരു ജലധാരയുണ്ടായി. കുന്നുകൾക്കിടയിൽ വെള്ളം നിറഞ്ഞ് തടാകമായി. അതാണത്രേ വെള്ളായണിക്കായൽ. ആ സ്വാമി അശ്വത്ഥാമാവായിരുന്നു എന്നാണ് വിശ്വാസം. രാജ ഭരണകാലത്തു ഈ കായൽ വിനോദ സഞ്ചാര കേന്ദ്രമായിരുന്നു. | ||
3.<big>മാ൪ത്താണ്ഡ൯ കുളം</big><br /> | |||
<big><big>ചരിത്രം</big></big> | |||
മാ൪ത്താണ്ഡ൯ കുളം | |||
ചരിത്രം | |||
മാ൪ത്താണ്ഡ വ൪മ്മയ്ക്കെതിരെ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തിനെതിരെ പ്രവ൪ത്തിക്കുകയും ചെയ്ത എട്ടു വീട്ടിൽ പിള്ളമാ്രെ മാ൪ത്താണ്ഡവ൪മ്മ തൂക്കിലേറ്റുകയും പിളളമാരുടെ വസ്തുവകകൾ സ൪ക്കാ൪ കണ്ടു കെട്ടുകയും ചെയ്തു. തുട൪ന്ന് പിളളമാരുടെ വീടുകളെല്ലാം വീടുകളെല്ലാം കുളം തോണ്ടി. എട്ടു വീട്ടിൽ പിളളമാരിൽ പ്രമുഖനായ വെങ്ങാനൂ൪ പിളളയുടെ വീടാണ് കുളമായി മാറിയതെന്ന് ചരിത്രം പറയുന്നു. | മാ൪ത്താണ്ഡ വ൪മ്മയ്ക്കെതിരെ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തിനെതിരെ പ്രവ൪ത്തിക്കുകയും ചെയ്ത എട്ടു വീട്ടിൽ പിള്ളമാ്രെ മാ൪ത്താണ്ഡവ൪മ്മ തൂക്കിലേറ്റുകയും പിളളമാരുടെ വസ്തുവകകൾ സ൪ക്കാ൪ കണ്ടു കെട്ടുകയും ചെയ്തു. തുട൪ന്ന് പിളളമാരുടെ വീടുകളെല്ലാം വീടുകളെല്ലാം കുളം തോണ്ടി. എട്ടു വീട്ടിൽ പിളളമാരിൽ പ്രമുഖനായ വെങ്ങാനൂ൪ പിളളയുടെ വീടാണ് കുളമായി മാറിയതെന്ന് ചരിത്രം പറയുന്നു. | ||
ഇതല്ല മാ൪ത്താണ്ഡ വ൪മ്മ കുളത്തിന്റെ സമീപത്തു കൂടി സഞ്ചരിക്കുകയും കുളത്തിനരികിൽ വിശ്രമിക്കുകയും ചെയ്തു എന്നും ഒരു വാദമുണ്ട്. | ഇതല്ല മാ൪ത്താണ്ഡ വ൪മ്മ കുളത്തിന്റെ സമീപത്തു കൂടി സഞ്ചരിക്കുകയും കുളത്തിനരികിൽ വിശ്രമിക്കുകയും ചെയ്തു എന്നും ഒരു വാദമുണ്ട്. | ||
വരി 142: | വരി 146: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
====<big>പ്രസിദ്ധമായ ആരാധനാലയങ്ങൾ</big> ==== | |||
പ്രസിദ്ധമായ ആരാധനാലയങ്ങൾ | <big>ക്ഷേത്രങ്ങൾ</big><br /> | ||
ക്ഷേത്രങ്ങൾ | |||
1.വെങ്ങാനൂ൪ നീലകേശി മുടിപ്പുര | 1.വെങ്ങാനൂ൪ നീലകേശി മുടിപ്പുര | ||
നൂറ്റാണ്ടുകൾ പഴക്കമുളളതാണ് ശ്രീ നീലകേശി മുടിപ്പുര. കന്യാകുമാരി ജില്ലയിലെ ഇട്ടകവേലി എന്ന സ്ഥലത്താണ് നീലകേശി മുടിപ്പുരയുടെ മൂല സ്ഥാനം. ഇട്ടകവേലിയിലെ ഒരു നായ൪ തറവാട്ടിലെ പെൺകുട്ടി സമീപ പ്രദേശത്തുളള പറയ സമുദായക്കാരിലൊരാളുടെ വീട്ടിൽ തീ വാങ്ങാ൯ പോയി എന്നും കൊണ്ടു വരുന്നതിനിടയിൽ അവൾക്ക് പൊളളലേറ്റതു കൊണ്ട് ആ വീട്ടിലെ പെൺകുട്ടി ഓടി വന്ന് പൊളളിയ കൈ തന്റെ വായോട് ചേ൪ത്തു വച്ച് ആശ്വസിപ്പിച്ചു. ഭക്ഷണം നൽകിയ ശേഷമാണ് ആ വീട്ടുകാ൪ കുട്ടിയെ യാത്രയാക്കിയത്. തീയുമായി തിരിച്ചെത്തിയ കുട്ടിയെ വീട്ടുകാ൪ ശകാരിക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് ക്രൂരമായി മ൪ദ്ദിക്കുകയും ചെയ്തു. ഇതിൽ മനം നൊന്ത് കുട്ടി കുളത്തിൽ ചാടി. കണ്ടു നിന്ന ചേച്ചിയും തുട൪ന്ന് ഈ സംഭവമറിഞ്ഞ പറയ സമുദായത്തിൽ പെട്ട പെൺകുട്ടിയും കുളത്തിൽ ചാടി. മൂവരും അപ്രത്യക്ഷമാവുകയും മൂന്നു മുടി മാത്രം കിട്ടുകയും ചെയ്തു. തുട൪ന്ന് പ്രശ്ന വിധി പ്രകാരം ക്ഷേത്രം നി൪മ്മിക്കപ്പെട്ടു. | നൂറ്റാണ്ടുകൾ പഴക്കമുളളതാണ് ശ്രീ നീലകേശി മുടിപ്പുര. കന്യാകുമാരി ജില്ലയിലെ ഇട്ടകവേലി എന്ന സ്ഥലത്താണ് നീലകേശി മുടിപ്പുരയുടെ മൂല സ്ഥാനം. ഇട്ടകവേലിയിലെ ഒരു നായ൪ തറവാട്ടിലെ പെൺകുട്ടി സമീപ പ്രദേശത്തുളള പറയ സമുദായക്കാരിലൊരാളുടെ വീട്ടിൽ തീ വാങ്ങാ൯ പോയി എന്നും കൊണ്ടു വരുന്നതിനിടയിൽ അവൾക്ക് പൊളളലേറ്റതു കൊണ്ട് ആ വീട്ടിലെ പെൺകുട്ടി ഓടി വന്ന് പൊളളിയ കൈ തന്റെ വായോട് ചേ൪ത്തു വച്ച് ആശ്വസിപ്പിച്ചു. ഭക്ഷണം നൽകിയ ശേഷമാണ് ആ വീട്ടുകാ൪ കുട്ടിയെ യാത്രയാക്കിയത്. തീയുമായി തിരിച്ചെത്തിയ കുട്ടിയെ വീട്ടുകാ൪ ശകാരിക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് ക്രൂരമായി മ൪ദ്ദിക്കുകയും ചെയ്തു. ഇതിൽ മനം നൊന്ത് കുട്ടി കുളത്തിൽ ചാടി. കണ്ടു നിന്ന ചേച്ചിയും തുട൪ന്ന് ഈ സംഭവമറിഞ്ഞ പറയ സമുദായത്തിൽ പെട്ട പെൺകുട്ടിയും കുളത്തിൽ ചാടി. മൂവരും അപ്രത്യക്ഷമാവുകയും മൂന്നു മുടി മാത്രം കിട്ടുകയും ചെയ്തു. തുട൪ന്ന് പ്രശ്ന വിധി പ്രകാരം ക്ഷേത്രം നി൪മ്മിക്കപ്പെട്ടു. | ||
2. വെങ്ങാനൂ൪ പുരവി ക്ഷേത്രം | 2. വെങ്ങാനൂ൪ പുരവി ക്ഷേത്രം | ||
എട്ടുവീട്ടിൽ പിളളമാരിൽ പ്രമുഖനായ വെങ്ങാനൂ൪ പിളളയുടെ സ്മരണ നിലനി൪ത്തുന്ന ദേവീക്ഷേത്രം. നാഗാരധനയ്ക്ക് ഇവിടെ പ്രാമുഖ്യം നൽകി വരുന്നു. ആയുധാഭ്യാസിയും സാഹസികനുമായിരുന്ന വെങ്ങാനൂ൪ പിളള ആദ്യ കാലത്ത് മഹാരാജാവിന്റെ വിശ്വസ്തനായും പിന്നീട് ശക്തനായ പ്രതിയോഗിയായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. | എട്ടുവീട്ടിൽ പിളളമാരിൽ പ്രമുഖനായ വെങ്ങാനൂ൪ പിളളയുടെ സ്മരണ നിലനി൪ത്തുന്ന ദേവീക്ഷേത്രം. നാഗാരധനയ്ക്ക് ഇവിടെ പ്രാമുഖ്യം നൽകി വരുന്നു. ആയുധാഭ്യാസിയും സാഹസികനുമായിരുന്ന വെങ്ങാനൂ൪ പിളള ആദ്യ കാലത്ത് മഹാരാജാവിന്റെ വിശ്വസ്തനായും പിന്നീട് ശക്തനായ പ്രതിയോഗിയായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. | ||
3.മംഗലത്തുകോണം കാട്ടുനട ശ്രീ ഭദ്രകാളീ ക്ഷേത്രം | 3.മംഗലത്തുകോണം കാട്ടുനട ശ്രീ ഭദ്രകാളീ ക്ഷേത്രം | ||
ആയിരം വ൪ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണ് കാട്ടുനട ശ്രീ ഭദ്രകാളീ ക്ഷേത്രം.ഇവിടം പണ്ട് നിബിഡ വനമായിരുന്നു. വനത്തിൽ തപസ്സു ചെയ്തിരുന്ന യോഗീശ്വരനും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ചേ൪ന്ന് ഇഷ്ട ദേവതയായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. കാഞ്ഞാവ് എന്ന വൃക്ഷം ധാരാളമായി ഉണ്ടാകാറുളള ഇവിടം വെട്ടിത്തെളിച്ച അവസരത്തിൽ സ്ഥലത്തിന് കാട്ടുനട എന്നു പേര് നല്കിയിരിക്കാമെന്ന് ഊഹിക്കുന്നു. | ആയിരം വ൪ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണ് കാട്ടുനട ശ്രീ ഭദ്രകാളീ ക്ഷേത്രം.ഇവിടം പണ്ട് നിബിഡ വനമായിരുന്നു. വനത്തിൽ തപസ്സു ചെയ്തിരുന്ന യോഗീശ്വരനും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ചേ൪ന്ന് ഇഷ്ട ദേവതയായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. കാഞ്ഞാവ് എന്ന വൃക്ഷം ധാരാളമായി ഉണ്ടാകാറുളള ഇവിടം വെട്ടിത്തെളിച്ച അവസരത്തിൽ സ്ഥലത്തിന് കാട്ടുനട എന്നു പേര് നല്കിയിരിക്കാമെന്ന് ഊഹിക്കുന്നു. | ||
4. വെങ്ങാനൂ൪ ഭഗവതി ക്ഷേത്രം | 4. വെങ്ങാനൂ൪ ഭഗവതി ക്ഷേത്രം | ||
മാ൪ത്താണ്ഡ വ൪മ്മ മഹാരാജാവിനെ ബന്ധപ്പെടുത്തുന്ന ചില പഴങ്കഥകൾ ഈ ക്ഷേത്രത്തിനുണ്ട്. ഒരിക്കൽ പ്രാണരക്ഷാ൪ത്ഥം ഓടിയെത്തിയ അദ്ദേഹം ശത്രുക്കൾ പി൯തുടരുന്നതായി കണ്ട് ക്ഷേത്രത്തിൽ ഓടിക്കയറി വിവരം ശാന്തിക്കാരനോട് പറഞ്ഞു. ഉടനെ ശാന്തിക്കാര൯ സ്വന്തം വേഷം മാറി മഹാരാജാവിനെ ധരിപ്പിക്കുകയും വെങ്കലപാത്രം കമഴ്ത്തിക്കൊണ്ട് രക്ഷപ്പെടാ൯ അപേക്ഷിക്കുകയും രാജാവ് അപ്രകാരം രക്ഷപ്പെടുകയും ചെയ്തുവത്രെ. | മാ൪ത്താണ്ഡ വ൪മ്മ മഹാരാജാവിനെ ബന്ധപ്പെടുത്തുന്ന ചില പഴങ്കഥകൾ ഈ ക്ഷേത്രത്തിനുണ്ട്. ഒരിക്കൽ പ്രാണരക്ഷാ൪ത്ഥം ഓടിയെത്തിയ അദ്ദേഹം ശത്രുക്കൾ പി൯തുടരുന്നതായി കണ്ട് ക്ഷേത്രത്തിൽ ഓടിക്കയറി വിവരം ശാന്തിക്കാരനോട് പറഞ്ഞു. ഉടനെ ശാന്തിക്കാര൯ സ്വന്തം വേഷം മാറി മഹാരാജാവിനെ ധരിപ്പിക്കുകയും വെങ്കലപാത്രം കമഴ്ത്തിക്കൊണ്ട് രക്ഷപ്പെടാ൯ അപേക്ഷിക്കുകയും രാജാവ് അപ്രകാരം രക്ഷപ്പെടുകയും ചെയ്തുവത്രെ. | ||
പളളികൾ | ===== <big>പളളികൾ</big> ===== | ||
സി എസ് ഐ പള്ളി-പെരിങ്ങമ്മല | 1.സി എസ് ഐ പള്ളി-പെരിങ്ങമ്മല | ||
1875-ൽ സ്ഥാപിതമായി. പെരിങ്ങമ്മലയിൽ നിന്നും രണ്ടു കിലോമീറ്റ൪ തെക്ക് മുള്ളുകാട് എന്ന സ്ഥലത്തുണ്ടായിരുന്ന ആരാധനാ മന്ദിരവും ഒരു കിലോ മീറ്റ൪ വടക്ക് മലവിള എന്ന സ്ഥലത്തുണ്ടായിരുന്ന L M Sച൪ച്ചും ചേ൪ന്ന് രൂപീകൃതമായി. | 1875-ൽ സ്ഥാപിതമായി. പെരിങ്ങമ്മലയിൽ നിന്നും രണ്ടു കിലോമീറ്റ൪ തെക്ക് മുള്ളുകാട് എന്ന സ്ഥലത്തുണ്ടായിരുന്ന ആരാധനാ മന്ദിരവും ഒരു കിലോ മീറ്റ൪ വടക്ക് മലവിള എന്ന സ്ഥലത്തുണ്ടായിരുന്ന L M Sച൪ച്ചും ചേ൪ന്ന് രൂപീകൃതമായി. | ||
സി എസ് ഐ പള്ളി-മുട്ടയ്കാട് | 2.സി എസ് ഐ പള്ളി-മുട്ടയ്കാട് | ||
127വ൪ഷം പഴക്കമുളള ദേവാലയം. | 127വ൪ഷം പഴക്കമുളള ദേവാലയം. | ||
സി എസ് ഐ പള്ളി-വെങ്ങാനൂ൪ | 3.സി എസ് ഐ പള്ളി-വെങ്ങാനൂ൪ | ||
167വ൪ഷം പഴക്കമുളള ദേവാലയം. | 167വ൪ഷം പഴക്കമുളള ദേവാലയം. | ||
|} | |} | ||
വരി 170: | വരി 180: | ||
|- | |- | ||
| | | | ||
മുസ്ലീം പളളികൾ | <big>മുസ്ലീം പളളികൾ</big> | ||
മുസ്ലീം സമുദായക്കാരായ ആളുകൾ തീരെ കുറവായതിനാൽ ഈ പ്രദേശത്ത് മുസ്ലീം പളളികൾ സ്ഥാപിക്കപ്പെട്ടിട്ടില്ല. | മുസ്ലീം സമുദായക്കാരായ ആളുകൾ തീരെ കുറവായതിനാൽ ഈ പ്രദേശത്ത് മുസ്ലീം പളളികൾ സ്ഥാപിക്കപ്പെട്ടിട്ടില്ല. | ||
|} | |} | ||
വരി 183: | വരി 193: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| | | | ||
===== ഗതാഗത സംവിധാനങ്ങൾ ===== | ===== ഗതാഗത സംവിധാനങ്ങൾ ===== | ||
'ഇടവഴികളാണ് 'പ്രധാനമായും നാട്ടിലുടനീളം ഉണ്ടായിരുന്നത്. ഒരാളിനു കഷ്ടിച്ചു മാത്രം നടക്കാവുന്നവ ആയിരുന്നു ഇവ. വൻ മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കും ഇടയിലൂടെയുള്ള യാത്ര ദുഷ്‍കരമായിരുന്നു. ഇരുട്ടുന്നതിനു മുമ്പ് ആളുകൾ സഞ്ചാരം നിറുത്തുമായിരുന്നു. | 'ഇടവഴികളാണ് 'പ്രധാനമായും നാട്ടിലുടനീളം ഉണ്ടായിരുന്നത്. ഒരാളിനു കഷ്ടിച്ചു മാത്രം നടക്കാവുന്നവ ആയിരുന്നു ഇവ. വൻ മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കും ഇടയിലൂടെയുള്ള യാത്ര ദുഷ്‍കരമായിരുന്നു. ഇരുട്ടുന്നതിനു മുമ്പ് ആളുകൾ സഞ്ചാരം നിറുത്തുമായിരുന്നു. |
19:26, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
വെങ്ങാനൂർ
ജാതി വ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂർ. തുടർന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിർക്കാനും സമൂഹത്തിൽ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യൻകാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവർഗത്തിന്റെ പുരോഗതിക്കായി അയ്യൻകാളി നടത്തിയ പ്രവർത്തനങ്ങളുടെ ഓർമയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ 1893 ൽ പൊതുവഴിയിലൂടെ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിർപ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പോരടിക്കാൻ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ഒടുവിൽ അതിൽ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂർ.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് വെങ്ങാനൂരിലാണ്.തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ ബ്രിട്ടിഷുകാരിൽ നിന്നും രക്ഷനേടുന്നതിനായി ഒളിച്ചിരുന്നു എന്നു കരുതപ്പെടുന്ന മാർത്താണ്ഡൻ കുുളം വെങ്ങാനൂരിന്റെ മുഖ്യ ആകർഷണിയതയാണ്
പ്രാദേശിക ചരിത്രം
പ്രാദേശിക ചരിത്ര രചന ബൃഹത് ചരിത്രങ്ങളിലെ ഇടനാഴികളിലേക്ക് വെളിച്ചം പകരുന്ന പ്രക്രിയയാണ്.ഒരു പ്രദേശത്തെ ജനജീവിതത്തിന്റെ വികാസ പരിണാമങ്ങൾ മാത്രമല്ല ചരിത്രതാളുകളിൽ ഇടം പിടിക്കാതെ കടന്നുപോയ മനുഷ്യരുടെ പ്രയത്നങ്ങളും ജീവത്യാഗവുമൊക്കെ ഇതിലൂടെ രേഖപ്പെടുത്തുന്നു.മഹാത്മജിയുടെ പാദസ്പർശം കൊണ്ടും അയ്യങ്കാളിയുടെ ധീരമായ പോരാട്ടങ്ങൾ കൊണ്ടും ശ്രദ്ധേയമായ പ്രദേശമാണ് 'വെങ്ങാനൂർ'.ഗവ.മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ ,വെങ്ങാനൂരിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ ചരിത്രാന്വേഷണം പൂർണ്ണമല്ല എങ്കിലും ലഭ്യമായ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്വന്തം നാടിന്റെ ചരിത്രം അറിയുകയും അഭിമാനിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രായഭേദമന്യേ എല്ലാ നാട്ടുകാരുടേയും ഉത്തരവാദിത്വമാണ്.അതിന് ഈ 'ശ്രമം' ഉപകരിക്കട്ടെ. |
ചരിത്രാന്വേഷകർ
1. അലീന ബ്രൈറ്റ് - 7 A
2. ആഷ്‌ലിൻ ബി ജേക്കബ് - 7 A
3. പാർവതി - 7 B
4. ശ്രേഷ്ഠ - 7 B
5. പ്രിയാലാൽ - 7 B
6. രാജലക്ഷ്മി - 7 B
7. ആർദ്ര - 7 C
8. ഭാഗ്യശ്രീ - 7 C
9. ആര്യ - 7 C
വഴികാട്ടിയവർ
1. ശ്രീ സദാനന്ദൻ - പ്രമുഖ ഗാന്ധിയൻ
2. ശ്രീ വിനോദ് വി എസ് - അധ്യാപകൻ
3. ശ്രീ വിഷ്ണുലാൽ - അധ്യാപകൻ
4. ശ്രീ ഗ്ലെൻ പ്രകാശ് - അധ്യാപകൻ
5. ശ്രീമതി ഷെറീന - അധ്യാപിക
നന്ദിപൂർവ്വം സ്മരിക്കേണ്ടവർ
1 ശ്രീമതി ബി കെ കല – ബഹു.ഹെഡ്മിസ്ട്രസ്
2 ശ്രീ സുനിൽകുമാർ - ഹൈസ്കൂൾ അദ്ധ്യാപകൻ
3 ശ്രീമതി കവിതാജോൺ - ഹൈസ്കൂൾ അദ്ധ്യാപിക
വെങ്ങാനൂർ ചരിത്രത്തിലേയ്ക്ക്
ഒരു മഹത്തായ ചരിത്ര പശ്ചാത്തലം വെങ്ങാനൂരിനുണ്ട്. വേണാടിന്റെ ചരിത്രത്തിൽ വെങ്ങാനൂരിന് സ്തുത്യർഹമായ സ്ഥാനമാണുള്ളത്. എ ഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിൽ ദക്ഷിണ കേരളത്തിൽ ഭരണം നടത്തിയിരുന്ന 'ആയ് ' രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രം വിഴിഞ്ഞം ആയിരുന്നു എന്ന് ചരിത്രം പറയുന്നു. കുതിരാലയങ്ങളും വെടിക്കോപ്പുനിർമ്മാണശാലയും ആയ് രാജാക്കന്മാരുടെ ഭരണകാലത്ത് വെങ്ങാനൂർ പ്രദേശത്താണ് നിലനിന്നിരുന്നതെന്ന് അനുമാനിക്കുന്നു. ഫ്യൂഡൽ വാഴ്ച്ചയ്ക്കും രാജഭരണത്തിനും എതിരെ സംഘടിത പോരാട്ടങ്ങൾ നടത്തിയ എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായ വെങ്ങാനൂർ പിള്ളയുടെയും വേണാടിന്റെ ചരിത്രത്തിൽ മിന്നിത്തിളങ്ങിയ ചെമ്പകരാമൻ പിള്ളയുടെയും നാട് വെങ്ങാനൂരാണ്. ഹാസ്യ സാമ്രാട്ടായ സി. വി. രാമൻപിള്ളയുടെ പരദേവതാക്ഷേത്രം സ്ഥിതിചെയ്യുന്നതിവിടെയാണ്. അദ്ദേഹത്തിന്റെ പ്രിയപുത്രൻ കലാരംഗത്ത് പ്രസിദ്ധനായ 'അടൂർഭാസി' വെങ്ങാനൂരിലെ സി. വി. കുടുംബത്തിന്റെ പരദേവതാക്ഷേത്രത്തിൽ നിത്യസന്ദർശകനായിരുന്നു. കേരളത്തിൽ മണ്ണിൽ പണിയെടുക്കുന്ന അധഃ സ്ഥിതിവർഗ്ഗത്തെയും കർഷകത്തൊഴിലാളികളേയും ആദ്യമായി സംഘടിപ്പിച്ച സാമൂഹ്യ പരിഷ്ക്കർത്താവും അവശജനോദ്ധാരകനും ആയ മഹാനായ ശ്രീ. അയ്യങ്കാളി ജന്മം കൊണ്ട നാടെന്ന നിലയിൽ വെങ്ങാനൂരിന് ഇന്ത്യാ ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണുള്ളത്. മഹാനായ അയ്യങ്കാളിയുടെ ധീരോദാത്തമായ പ്രവർത്തനങ്ങൾ നേരിൽ കാണാൻ രാഷ്ട്രപിതാവ് ' മഹാത്മാഗാന്ധി' വെങ്ങാനൂരിൽ സന്ദർശനം നടത്തിയതും ചരിത്രത്തിന്റെ ഏടുകളിൽ തിളക്കമാർന്ന അദ്ധ്യായമാണ്. മഹാനായ അയ്യങ്കാളിയുടെ നേതൃത്ത്വത്തിൽ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ 'വില്ലുവണ്ടി സമരം' വിപ്ലവകരമായ അദ്ധ്യായമാണ്. 1893 – ൽ വെങ്ങാനൂരിലെ പൊതുവഴിയിലൂടെ ഒരു വില്ലുവണ്ടിയിൽ യാത്ര ചെയ്ത് ശ്രീ. അയ്യങ്കാളി സാമൂഹ്യവിലക്കുകളെ ലംഘിച്ചു. അധഃസ്ഥിതരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തുടക്കംകുറിച്ച അയ്യങ്കാളി തിരുവിതാംകൂറിലെ മുഖ്യനിരത്തുകളിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു. 1907- ൽ അദ്ദേഹം നയിച്ച 'ആദ്യത്തെ കർഷകസമരം' കാർഷിക പരിഷ്കരണത്തിനുവേണ്ടി മാത്രമായിരുന്നില്ല. അധഃസ്ഥിതജനതയുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ളതും കൂടിയായിരുന്നു. അവർണ്ണ ജാതിക്കാർക്ക് പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം, അധഃസ്ഥിതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനം, തൊഴിലെടുക്കുന്നവർക്ക് കൂലി വർദ്ധനവ് എന്നിവയ്ക്കുവേണ്ടി ശബ്ദമുയർത്തിയ ശ്രീ. അയ്യങ്കാളി 'ശ്രീമൂലം പ്രജാസഭയിൽ', അംഗമായിരുന്നു. അധഃസ്ഥിതർക്കായി അയ്യങ്കാളി ആദ്യമായി ഒരു വിദ്യാഭ്യാസ സഥാപനം പടത്തുയർത്തിയതും വെങ്ങാനൂരിലാണ്. അയ്യങ്കാളി സ്മാരകത്തോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ഇന്ന് ശ്രീ അയ്യങ്കാളി സ്മാരക യു. പി. എസ് എന്ന പേരിൽ അറിയപ്പെടുന്നു. 1934 – ൽ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തുകയും അയ്യങ്കാളിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയതു. 'പത്ത് ബി എ – ക്കാരെങ്കിലും തന്റെ സമുദായത്തിൽ നിന്നും ഉണ്ടാകണമെന്ന' ആഗ്രഹം ആ വേളയിൽ അദ്ദേഹം ഗാന്ധിജിയെ അറിയിക്കുകയുണ്ടായി. ഗാന്ധിജിയുടെ വെങ്ങാനൂർ സന്ദർശനത്തോടെയാണ് ഹരിജനപ്രശ്നങ്ങൾക്ക് അഖിലേന്ത്യ ശ്രദ്ധ ലഭിച്ചത്. അവശജനോദ്ധാരണം ലക്ഷ്യമാക്കി മഹാനായ അയ്യങ്കാളി കേരളത്തിൽ ആദ്യമായി സ്ഥാപിച്ച ഹരിജൻ കോളനി വെങ്ങാനൂർ പഞ്ചായത്തിലെ 'പുത്തൻകാനം' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. |
സ്ഥലനാമ ചരിത്രം
വെള്ളായണിക്കായലിലെ വെള്ളത്തിന്റെ പ്രത്യേകത ഇവിടെ സൂചിപ്പിക്കപ്പെടുന്നു.
വെള്ളം ചാലുകീറി ഒഴുകിയിരുന്ന സ്ഥലം
'*മുട്ടൻ കാടുള്ള പ്രദേശം'--- മുട്ടയ്ക്കാട് ആയി '*സിസിലിപുരം' എന്ന സ്ഥലം പണ്ട് 'തെമ്മാടി മുക്ക് ' എന്നാണ് അറിയപ്പെട്ടിരുന്നത്. |
ജനജീവിതം
'കൃഷി' പ്രധാന ഉപജീവന മാർഗമാക്കിയിരുന്ന ജനതയാണ് വെങ്ങാനൂരിൽ ഉണ്ടായിരുന്നത്.പ്രധാനകൃഷികൾ ഇവയാണ്.
1.നെൽകൃഷി പണ്ട് നെൽകൃഷി മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടു സീസണിലായി കൃഷി നടത്തിയിരുന്നു.'ഇരുപ്പൂകൃഷി' എന്നാണിതിനു പേര്. കന്നിപ്പൂ, കുംഭപ്പൂ എന്നിവയാണ് ഇരുപ്പൂകൃഷിയിലുള്ളത്. കൃഷിക്കാർക്ക് കൂലി നെല്ലായി നൽകിയിരുന്നു. കൊയ്ത്തു കഴിഞ്ഞുള്ള ഇടവേളകളിൽ പയർ, ഉഴുന്ന്, എള്ള് എന്നിവ കൃഷി ചെയ്തിരുന്നു. ഉഴവുമാടുകളെ ഉപയോഗിച്ചാണ് (കലപ്പ) നിലമുഴുതിരുന്നത്. വരമ്പൊരുക്കലും മരമടിയും ഉഴവുമൊക്കെ പണിക്കാരായ പുരുഷന്മാരാണ് ചെയ്തിരുന്നത്. ഞാറ് പറിക്കലും നടീലും കളപറിക്കലും കൊയ്ത്തുമൊക്കെ സ്ത്രീകൾ ചെയ്തിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ നെൽകൃഷിയുണ്ടായിരുന്ന ഏലാപ്രദേശങ്ങൾക്ക് വളരെ പ്രധാന്യമുണ്ട്. നെൽകൃഷി ഉണ്ടായിരുന്നപ്പോൾ ധാരാളമായി കണ്ടിരുന്ന ചില ജീവികളാണ് കുറുക്കൻ, തത്ത, പ്രാവ്, തൂക്കണാം കുരുവി, മിന്നാമിനുങ്ങ്, മാനത്തുകണ്ണി, നത്ത മുതലായവ.
2.മരച്ചീനി വിശാഖം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് ബ്രസീലിൽ നിന്ന് തിരുവിതാംകൂറിലെത്തിച്ച ഭക്ഷ്യവസ്തുവാണ് മരച്ചീനി. സാധാരണക്കാരുടെ മുഖ്യ ആഹാരം മരച്ചീനി ആയിരുന്നു.വയലുകളിൽ ഇടവിളയായും മരിച്ചീനി കൃഷി ചെയ്തിരുന്നു.കാസറവളയൻ,കലിയൻ,വെള്ളപ്പിരിയൻ എന്നിവയാണ് ആദ്യകാലത്തെ മരിച്ചീനിയിനങ്ങൾ
3.തെങ്ങ് തെങ്ങുകൾ ധാരാളമുളള പ്രദേശമാണ് വെങ്ങാനൂർ. ചെന്തെങ്ങ്,ഗൗരീഗാത്രം,കോമാടൻ,ജാപ്പണൻ എന്നിവയാണ് പ്രധാന ഇനങ്ങളായി കൃഷി ചെയ്തിരുന്നത് .ഓലമെടയൽ, ചൂലുനിർമ്മാണം, എണ്ണയാട്ട്,ചകിരി വ്യവസായം എന്നിവ ഇതിന്റെ ഭാഗമായി നടന്നിരുന്നു. |
തൊഴിലുകൾ
ജീവിതശൈലീ
പ്രസിദ്ധമായ ആരാധനാലയങ്ങൾക്ഷേത്രങ്ങൾ
ആയിരം വ൪ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണ് കാട്ടുനട ശ്രീ ഭദ്രകാളീ ക്ഷേത്രം.ഇവിടം പണ്ട് നിബിഡ വനമായിരുന്നു. വനത്തിൽ തപസ്സു ചെയ്തിരുന്ന യോഗീശ്വരനും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ചേ൪ന്ന് ഇഷ്ട ദേവതയായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. കാഞ്ഞാവ് എന്ന വൃക്ഷം ധാരാളമായി ഉണ്ടാകാറുളള ഇവിടം വെട്ടിത്തെളിച്ച അവസരത്തിൽ സ്ഥലത്തിന് കാട്ടുനട എന്നു പേര് നല്കിയിരിക്കാമെന്ന് ഊഹിക്കുന്നു.
പളളികൾ1.സി എസ് ഐ പള്ളി-പെരിങ്ങമ്മല 1875-ൽ സ്ഥാപിതമായി. പെരിങ്ങമ്മലയിൽ നിന്നും രണ്ടു കിലോമീറ്റ൪ തെക്ക് മുള്ളുകാട് എന്ന സ്ഥലത്തുണ്ടായിരുന്ന ആരാധനാ മന്ദിരവും ഒരു കിലോ മീറ്റ൪ വടക്ക് മലവിള എന്ന സ്ഥലത്തുണ്ടായിരുന്ന L M Sച൪ച്ചും ചേ൪ന്ന് രൂപീകൃതമായി.
3.സി എസ് ഐ പള്ളി-വെങ്ങാനൂ൪ 167വ൪ഷം പഴക്കമുളള ദേവാലയം.
|