"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി / കൂടുതൽ അറിയുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

c
(x)
(c)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ഗ്രാമ പഞ്ചായത്തിലെ അക്ഷരപുണ്യമാണ് നമ്മുടെ ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി. 1920 - കളിൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനമാരംഭിച്ചു. നമ്മുടെ സ്‌ക്കൂളിനെ ഇന്നു കാണുന്ന നിലയിൽ എത്തിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമവും സന്മനസ്സും ആണ്. കോടികൾ വിലമതിക്കുന്ന അഞ്ചേക്കർ സ്ഥലത്തിന്റെ മുഖ്യപങ്കും നൽകിയത് മർഹൂം എം.എ. മൂപ്പൻ അവർകളാണ്. എം.എ. മൂപ്പന്റെ സ്വതസിദ്ധമായ നേതൃപാടവവും, പുരോഗമന ചിന്താഗതിയും ഒക്കെ സ്‌ക്കൂളിനും മറ്റു പ്രവർത്തനങ്ങൾക്കും ഏറെ പ്രയോജനപ്പെട്ടു. വളരെപ്പെട്ടെന്നാണ് പാറയിൽ മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ കുഞ്ഞിബാവ സാഹിബും, എം. അബ്ദുൽ ഖാദർ ഹാജി, പി.സി. അത്തു സാഹിബ്, എം.കെ. മൂപ്പൻ, പീച്ചി മാസ്റ്റർ, തങ്ങൾ മാസ്റ്റർ  തുടങ്ങിയവരടങ്ങിയ കമ്മിറ്റി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് സർക്കാർ നിർദേശിച്ച പ്രകാരമുള്ള ബിൽഡിങ്ങ് തയാറാക്കിയത്. ഈ മുന്നേറ്റത്തിൽ അന്നത്തെ മണ്ഡലം എം.എൽ.എ സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ സവിശേഷ താല്പര്യം എടുത്തുപറയേണ്ടതാണ്.  

1958 - ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയം ഇന്ന് കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചയുടെ നെടുംതൂണാണ്. ഇവിടെ പഠിച്ചു വളർന്ന് വിശ്വ പൗരന്മാരായി മാറിയ ഒട്ടേറെപ്പേർ സ്കൂളിന്റെ അഭിമാനം ആണ്, സ്കൂളിന്റെ ഏയൊരു വികസനത്തെയും പൊതു നന്മയായിക്കണ്ട് ഏറ്റെടുക്കുന്ന നാട്ടുകാരുടെ സ്വഭാവഗുണം സ്കൂളിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. നാടിന്റെ നന്മയും നാട്ടുകാരുടെ വിശാലതയും സമന്വയിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു. വിശ്വത്തോളം വളർന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നമ്മുടെ സ്കൂളും വളർന്നുകൊണ്ടിരിക്കുന്നു. കുന്നത്ത് അബ്ദുൽഖാദറിന്റെ നേതൃത്വത്തിലുള്ള പി.ടി.എ, കല്ലൻ സുബൈറിന്റെ നേതൃത്വത്തിലുള്ള എസ്.എം.സി, ഡോ. ഒ. ജമാൽ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഒ.എസ്.എ എന്നീ അനുബന്ധ സംഘടനകളുടെ നിസ്സീമമായ സഹകരണവും ഊർജസ്വലമായ നേതൃത്വവുമാണ് സ്കൂളിന്റെ എല്ലാ വിജയങ്ങളുടെയും  അടിസ്ഥാനം എന്നത് പ്രത്യേകം പരാമർശിക്കുന്നു. ഈ അനുകൂല സാഹചര്യത്തെ യഥാവിധി തിരിച്ചറിഞ്ഞ് സ്കൂളിന്റെയും അതുവഴി കുട്ടികളുടെയും നന്മയ്ക്കും വികസനത്തിനും വേണ്ടി പാകപ്പെടുത്തിയെടുക്കുന്നതിൽ അധ്യാപകർ ഏറെ വിജയിച്ചു എന്നാണ് സ്കൂളിന്റെ സമകാലീന ചരിത്രം നമുക്കു ബോധ്യപ്പെടുത്തിയിരുന്നത്.  

==ചിത്രങ്ങളിലൂടെ==
==ചിത്രങ്ങളിലൂടെ==

വരി 12: വരി 12:
||[[പ്രമാണം:19022plants4.jpg|400px|thumb|center|alt text]]

|}
|}
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ വേറിട്ട ശൈലിയിലൂടെ കുട്ടികൾ നേടിയെടുക്കുന്ന ഇത്തരം നേട്ടങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടാവാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തിരൂർ നിയോജകമണ്ഡലത്തിൽ നിന്ന് നമ്മുടെ സ്കൂളിനെത്തന്നെ മണ്ഡലം എം.എൽ.എ ശ്രീ മമ്മൂട്ടി അവർകൾ തിരഞ്ഞെടുത്തത്. ഏറെക്കാലമായി അനുഭവിച്ചിരുന്ന കുട്ടികളുടെ യാത്രാ പ്രശ്നവും ഈയിടെ എം.എൽ.എ അവർകൾ ഒരു സ്കൂൾ ബസ് അനുവദിച്ചതിലൂടെ പരിഹരിക്കപ്പെട്ടു.||[[പ്രമാണം:19022bus.JPG|600px|thumb|left|alt text]] നാമും നമ്മുടെ സ്കൂളും ഇന്ന് എത്തിപ്പെട്ട ഈ    അനുകൂല സാഹചര്യത്തെ  പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊണ്ട് സ്കൂളിന്റെ പുരോഗമനപരമായ വികസനപ്രവർത്തനങ്ങളിൽ സഹകരിച്ച് നാടിന്റെ വികസനത്തിൽ പങ്കാളികളാകുക എന്നതാണ് ഏതൊരുസഹൃദയന്റെയും പ്രാഥമിക ഉത്തരവാദിത്തം.
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ വേറിട്ട ശൈലിയിലൂടെ കുട്ടികൾ നേടിയെടുക്കുന്ന ഇത്തരം നേട്ടങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടാവാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തിരൂർ നിയോജകമണ്ഡലത്തിൽ നിന്ന് നമ്മുടെ സ്കൂളിനെത്തന്നെ മണ്ഡലം എം.എൽ.എ ശ്രീ മമ്മൂട്ടി അവർകൾ തിരഞ്ഞെടുത്തത്. ഏറെക്കാലമായി അനുഭവിച്ചിരുന്ന കുട്ടികളുടെ യാത്രാ പ്രശ്നവും ഈയിടെ എം.എൽ.എ അവർകൾ ഒരു സ്കൂൾ ബസ് അനുവദിച്ചതിലൂടെ പരിഹരിക്കപ്പെട്ടു.|[[പ്രമാണം:19022bus.JPG|600px|thumb|left|alt text]]
വിദ്യാലയത്തിന് കൈവന്നിട്ടുള്ള ഈ അനുകൂല സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ സർവ്വാത്മനാ സഹകരിച്ച് നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും നമ്മുടെ കുട്ടികൾക്ക് ശോഭനമായ ഭാവി ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് നമ്മിൽ അർപ്പിതമായമായകർത്തവ്യം.
238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440770" എന്ന താളിൽനിന്ന് ശേഖരിച്ചത്