"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''വിദ്യാരംഗം‌ കലാസാഹിത്യവേദി''' == ജൂൺ - 19 വായനദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== '''വിദ്യാരംഗം‌ കലാസാഹിത്യവേദി''' ==
== '''വിദ്യാരംഗം‌ കലാസാഹിത്യവേദി''' ==
ജൂൺ - 19 വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രഭാഷകനും അഭിനേതാവുമായ ശ്രീ നന്ദകിഷോർ ഉദ്ഘാടനം ചെയ്തു. ബഹു. വാർഡ് മെമ്പർ ആശംസകളർപ്പിച്ചു. 6ബിയിലെ നന്ദനയുടെ മുത്തച്ഛൻ ശ്രീ കൃഷ്ണലൻ അവർകൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു കൊണ്ടും പുല്ലാങ്കുഴൽ വായിച്ചും വിദ്യാരംഗം‌ കലാസാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

<gallery>
22076vidya 1.jpg
22076vidya 2.jpg
22076vidya 3.jpg
22076vidya 4.jpg
</gallery>

23:27, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം‌ കലാസാഹിത്യവേദി