"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
===എന്റെ വിദ്യാലയം=== | ===എന്റെ വിദ്യാലയം=== | ||
<font color="green"> അമ്മ | <font color="green"> അമ്മ എന്നെഴുതുവാൻ വിദ്യാലയം, | ||
അച്ഛനെന്നോതുവാൻ വിദ്യാലയം, | |||
കൂട്ടുകാർക്കൊത്ത് അറിവുകൾ നേടാനും, | |||
നന്മ | നന്മ പുലർത്താനുമെൻ വിദ്യാലയം. | ||
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും | തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും | ||
തുയിലുണർത്തും മലയാളമാണെന്റെ | |||
വിദ്യാലയം എന്റെ വിദ്യാലയം...! | വിദ്യാലയം എന്റെ വിദ്യാലയം...! | ||
<font color="red">ആര്യ.എ.എസ്, 9C | <font color="red">ആര്യ.എ.എസ്, 9C | ||
| വരി 16: | വരി 16: | ||
<font color="orange"> മിനുങ്ങും മിന്നിത്തിളങ്ങും | <font color="orange"> മിനുങ്ങും മിന്നിത്തിളങ്ങും | ||
വിടരും പൂക്കളെപ്പോലെ | വിടരും പൂക്കളെപ്പോലെ | ||
അന്തിതൻ വെട്ടവുമായി | |||
അകലെ | അകലെ കുന്നിൻ മുകളിൽ | ||
പാറിപ്പാറി | പാറിപ്പാറി വന്നെത്തുമെൻ | ||
മിന്നാമിന്നിക്കൂട്ടങ്ങളെ...! | മിന്നാമിന്നിക്കൂട്ടങ്ങളെ...! | ||
അരികത്തു വന്നൊന്നു | അരികത്തു വന്നൊന്നു | ||
കൺകുളിർപ്പിച്ചാലേയെൻ | |||
നിദ്രയൊക്കെപ്പോവൂ...... | നിദ്രയൊക്കെപ്പോവൂ...... | ||
നാളെ നമുക്കെല്ലാം പാഠ്യങ്ങളെ | നാളെ നമുക്കെല്ലാം പാഠ്യങ്ങളെ | ||
| വരി 35: | വരി 35: | ||
എന്റെ | എന്റെ സ്കൂളിൻ മുറ്റത്ത്, | ||
ചില്ലവിടർത്തിയ പ്ലാവുണ്ട്. | |||
മണം തരുന്നൊരു പൂമരം, | മണം തരുന്നൊരു പൂമരം, | ||
മഴ പെയ്യിയ്ക്കും വന്മരവും, | മഴ പെയ്യിയ്ക്കും വന്മരവും, | ||
കായ് തരുന്നൊരു കനിമരവും, | കായ് തരുന്നൊരു കനിമരവും, | ||
കരുത്തു നല്ക്കും മാമരനും, | കരുത്തു നല്ക്കും മാമരനും, | ||
നന്മകൾ വിളയും മണ്ണിന്റെ, | |||
മനസ്സ് നിത്യം സുരാഭിലമേ, | മനസ്സ് നിത്യം സുരാഭിലമേ, | ||
പോയ് മറഞ്ഞ | പോയ് മറഞ്ഞ കാലങ്ങൾ, | ||
ഓർത്തിരിക്കാൻ എന്തു സുഖം. | |||
അർച്ചന. എസ്. എം, 9 സി. | |||
===ആലയം=== | |||
ദേവ൯ വാഴിന്നിടം ദേവാലയം | |||
അറിവിന്റെ കലവറ വിദ്യാലയം | |||
വ൪ണ്ണപകിട്ടാർന്ന വസത്രാലയം | |||
കുതിരക്കുപാ൪ക്കൂവാൻ കുതിരാലയം | |||
വായിച്ചുവളരുവാ൯ ഗ്രന്ഥാലയം | |||
നാളയെ വാ൪ത്തിടും കലാലയം | |||
തെരുവിന്റ മക്കൾക്കനാഥാലയം | |||
കേൾവിയില്ലാത്തോരുടെ ബധിരാലയം | |||
കാരുണ്യം ചൊരിയുന്ന കാരുണാലയം | |||
വാർദ്ധക്യം പുഴുതിന്നും വൃദ്ധാലയം | |||
ആകാശ്,6-ബി | |||