"Academic Project" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('Academic Project ALILA ( A LEAP IN LEARNING ASSISTANCE) പഠന പ്രവർത്തനങ്ങളോടൊപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
ALILA ( A LEAP IN LEARNING ASSISTANCE) | ALILA ( A LEAP IN LEARNING ASSISTANCE) | ||
2015 മുതൽ സ്കൂളിലെ അക്കാദമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ALILA ( A Leap In Learning Assistance) | |||
പഠന പ്രവർത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളിലും അഭിമാനാർഹമായ തലത്തിൽ നിൽക്കുന്ന ശതാബ്ദിയുടെ നിറവിൽ വിളങ്ങുന്ന ഈ പാഠശാല അസൂയാവഹമായ നേട്ടങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്. ഇതിനുപിന്നിൽ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും പി.റ്റി.എയുടേയും രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സ്തുത്യർഹമായ പ്രവർത്തനങ്ങളുണ്ട്. 99% വിജയം നേടാൻ കഴിഞ്ഞ ഈ സ്കൂളിന് നൂറുമേനിയിലെത്താൻ ഇനി ഒരു ചുവട് മാത്രം. നമ്മുടെ വിദ്യാലയം നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാ അർത്ഥത്തിലും നൂറിന്റെ നിറവിലേക്ക് | പഠന പ്രവർത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളിലും അഭിമാനാർഹമായ തലത്തിൽ നിൽക്കുന്ന ശതാബ്ദിയുടെ നിറവിൽ വിളങ്ങുന്ന ഈ പാഠശാല അസൂയാവഹമായ നേട്ടങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്. ഇതിനുപിന്നിൽ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും പി.റ്റി.എയുടേയും രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സ്തുത്യർഹമായ പ്രവർത്തനങ്ങളുണ്ട്. 99% വിജയം നേടാൻ കഴിഞ്ഞ ഈ സ്കൂളിന് നൂറുമേനിയിലെത്താൻ ഇനി ഒരു ചുവട് മാത്രം. നമ്മുടെ വിദ്യാലയം നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാ അർത്ഥത്തിലും നൂറിന്റെ നിറവിലേക്ക് | ||
കഴിഞ്ഞ ഏതാനം വർഷങ്ങളായി പത്താം ക്ളാസ്സിലെ കുട്ടികളെ അവരുടെ നിലവാരം അനുസരിച്ച് വിവിധ ഡിവിഷനുകളാക്കി മാറ്റുകയും ഓരോ ക്ലാസ്സിലും കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന നിലവാരത്തിൽ പഠന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന രീതിയാണ് അനുവർത്തിക്കുന്നത്. രണ്ടാം ടേം തുടങ്ങുമ്പോഴേക്കും, ശ്രദ്ധ കൂടുതൽ ആവശ്യമുള്ളവരെ വീണ്ടും വിഭജിച്ചുകൊണ്ട് അവരേയും പരീക്ഷ ജയിക്കാൻ പ്രാപ്തരാക്കുമാറ് വേണ്ട നിർദേശങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. ഇതുപോലെ അഞ്ചു മുതൽ ഒമ്പത് വരെ | കഴിഞ്ഞ ഏതാനം വർഷങ്ങളായി പത്താം ക്ളാസ്സിലെ കുട്ടികളെ അവരുടെ നിലവാരം അനുസരിച്ച് വിവിധ ഡിവിഷനുകളാക്കി മാറ്റുകയും ഓരോ ക്ലാസ്സിലും കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന നിലവാരത്തിൽ പഠന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന രീതിയാണ് അനുവർത്തിക്കുന്നത്. രണ്ടാം ടേം തുടങ്ങുമ്പോഴേക്കും, ശ്രദ്ധ കൂടുതൽ ആവശ്യമുള്ളവരെ വീണ്ടും വിഭജിച്ചുകൊണ്ട് അവരേയും പരീക്ഷ ജയിക്കാൻ പ്രാപ്തരാക്കുമാറ് വേണ്ട നിർദേശങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. ഇതുപോലെ അഞ്ചു മുതൽ ഒമ്പത് വരെ ക്ലാസ്സുകളിൽ നിന്നുകൂടി ഇത്തരക്കാരെ കണ്ടെത്തി പ്രത്യേക പരിഗണനം നൽകണം. നേരത്തേ തന്നെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തുകൊണ്ട് കൂടുതൽ ചോദ്യമാതൃകകൾ പരിചയപ്പെടുത്തിയും ഉത്തരസൂചികകൾ നൽകിയും ഫലപ്രദമായ രീതിയിൽ ഉത്തരമെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. പരീക്ഷാപേടി അകറ്റാനുള്ള കൗൺസിലിംഗ് മുൻ വർഷങ്ങളിൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് കൊടുത്തിരുന്നത്. ഇനി മുതൽ കുറച്ചുകൂടി മുൻകൂട്ടി കൗൺസിലിംഗ് നടൽകണം. മാതൃകാപരമായ അദ്ധ്യാപക – വിദ്യാർത്ഥി ബന്ധം നല്ല വിദ്യാലയത്തിന്റെ മുഖമുദ്രയാണ്. കുട്ടിയേ സംബന്ധിക്കുന്ന എന്ത് പ്രശ്നങ്ങളിലും അദ്ധ്യാപകർ കൂടെയുണ്ട് എന്ന വിശ്വാസം കുട്ടികളിൽ ഉണ്ടാകുമാറ് ഒരു നല്ല ബന്ധം ഇപ്പോൾ തന്നെ ഇവിടെ നിലനില്ക്കുന്നുണ്ട്. ഈ ബന്ധം വീണ്ടും ദൃഢമാക്കാനുള്ള രീതി കൂടുതൽ വികസിപ്പിക്കാവു ന്നതാണ്. ഒരു കുട്ടിയെ രൂപപ്പെടുത്തുന്നതിൽ വിദ്യാലയത്തിനു പുറമേ കുട്ടിയുടെ ഗാർഹിക സാഹചര്യങ്ങളും, ചുറ്റുപാടുകളും വലിയ പങ്ക് വഹിക്കുന്നു എന്ന വസ്തുത അവരെക്കുറിച്ച് കൂടുതൽ അറിയേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. അദ്ധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുകയും രക്ഷകർത്താക്കളുമായി ആശയ വിനിമയം നടത്തുകയും ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നത് കൂടുകൽ ഗുണകരമായിരിക്കും. ഓരോ വിഷയത്തിനും പഠന പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിന് അനുയോജ്യ മായ ഒരുപാട് കാര്യങ്ങൾ കണ്ടെത്തി ചെയ്തു തീർക്കാനുണ്ട്. അതിനുതകുന്ന വിഷയാടിസ്ഥാ നത്തിലുള്ള വിശകലന കുറിപ്പുകൾ ഇതോടൊപ്പം തയ്യാറാക്കിയിരിക്കുന്നു. വിസ്താര കൂടുതലിനാൽ ആഭാഗം ഇവിടെ ഒഴിവാക്കുന്നു. | ||
**പൊതുലക്ഷ്യങ്ങൾ** | |||
1.മൂല്യബോധവും, ആത്മവിശ്വാസവും, പ്രതികരണശേഷിയും, സാമൂഹികമായ കാഴ്ചപ്പാടും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തുക. | |||
2.മുഴുവൻ കുട്ടികളുടേയും പരീക്ഷാ വിജയം ഉറപ്പാക്കുക. | |||
3.വായനാശീലം വളർത്തുക. | |||
4.സർഗ്ഗാത്മക സാധ്യതകൾ ഉപയോഗപ്പെടുത്തുക. | |||
5.ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ സ്വയം പഠനത്തിന് പ്രാപ്തരാക്കുക. | |||
6.വിവരസാങ്കേതിക വിദ്യയുടെ നന്മ തിന്മകളെക്കുറിച്ച് ബോധവത്ക്കരിക്കുക. | |||
7.കുട്ടികളുടെ എല്ലാവിധപ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ട് പരിഹാരത്തിനായി പിന്തുണക്കുക. | |||
**അനുബന്ധ പ്രവർത്തനങ്ങൾ** | |||
1.വിവിധ ക്ളബ്ബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുകയും എല്ലാകുട്ടി കളേയും അതിൽ അംഗങ്ങളാക്കുകയും ചെയ്യുക. | |||
2. ലൈബ്രറി സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും, വായനയും സർഗ്ഗാത്മകത യുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങൾ നിരന്തരം നടത്തുകയും ചെയ്യുക. | |||
3.സബ്ബ് ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും, പ്രാപ്തരാക്കുകയും ചെയ്യുക. | |||
4.സ്കൂൾ പരിസരം വൃത്തിയുള്ളതും മനോഹരവുമാക്കുക. ഇതിൽ കുട്ടികളേയും പങ്കാളികളാക്കുക.അതുവഴി മാനസികോല്ലാസവും, സ്ക്കൂളിനെക്കുറിച്ച് അഭിമാനവും സൃഷ്ടിക്കാം. | |||
5.കായിക മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കാനുള്ള സമഗ്രമായ പരിശീല നങ്ങൾ. | |||
6.സ്ക്കൂൾ ചുറ്റുപാടുകൾ, സാമൂഹിക സാംസ്ക്കാരിക സംഘടനകൾ, രക്ഷിതാക്കൾ, നാട്ടുകാർ ഇവരുമായുള്ള സൗഹൃദാന്തരീക്ഷം വിപുലപ്പെടുത്തുക. | |||
7.ആധുനിക അടുക്കളയും, ഡൈനിംഗ് ഹാളും | |||
8.കമ്പ്യൂട്ടർ ലാബിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക | |||
9.സാനിട്ടേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. | |||
10.ക്ളാസ് റൂമുകളുടെ പരിമിതികൾ പരിഹരിക്കുക, സ്മാർട്ട് ക്ളാസ് റൂമുകൾ സംവിധാനം ചെയ്യുക. | |||
11.ഇതിലെ രൂപരേഖയ്ക്ക് അനുസൃതമായ പദ്ധതികൾ നടപ്പിലാക്കാനും അതിന്റെ കൃത്യമായ തുടർച്ച ഉറപ്പു വരുത്താനും, കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനും ഒരു ഉപസമിതിയെ നിയോഗിക്കുക. | |||
12.“ശുചിത്വവിദ്യാലയം, ശുചിത്വഭവനം". കുട്ടികളുടേയും, അദ്ധ്യാപക രുടേയും, രക്ഷാകർ ത്താക്കളുടേയും കൂട്ടായ ഇടപെടലുകളിലൂടെ ഉറവിടമാലിന്യ സംസ്ക്കരണം, വ്യക്തി ശുചിത്വം, സാമൂഹ്യശുചിത്വം തുടങ്ങിയവ യാഥാർത്ഥ്യമാക്കുക. 13.“ സാന്ത്വന പരിചരണം" മുതിർന്ന കുട്ടികളും, രക്ഷാകർത്താക്കളും മറ്റ് സന്നദ്ധ പ്രവർ ത്തകരും ചേർന്ന കൂട്ടായ്മയിലൂടെ സാന്ത്വന പരിചരണം (paliative care) യാഥാർത്ഥ്യ മാക്കാം. അതുവഴി സാമൂഹ്യസേവന, ജീവകാരുണ്യ സന്നദ്ധത വളർത്തിയെടുക്കാം. | |||
14.പരീക്ഷകളിൽ പ്രശസ്ത വിജയം നേടുന്നതോടൊപ്പം കഴിയുന്നത്ര ഉത്തമരായ മനുഷ്യരെ രൂപപ്പെടുത്താനും കഴിയും | |||
15. പെൺകുട്ടികളിലെ കൗമാര പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം രൂപപ്പെടുത്തുക. | |||
16.കുട്ടികൾ തുറന്നു പറയാൻ സാധാരണ മടിക്കുന്നതടക്കം അവർക്കുള്ള പ്രശ്നങ്ങളും, പ്രയാസങ്ങളും, പരാതികളും സ്വീകരിക്കാനും, അവ അതീവരഹസ്യമായി തന്നെ കൈകാര്യം ചെയ്യുവാനുമുള്ള സംവിധാനം രൂപപ്പെടുത്തും. കൂടാതെ കൗൺസിലിംഗ് നടത്തും. | |||
17അദ്ധ്യാപകരുടെ അദ്ധ്യാപനം, പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ച് കുട്ടികളുടെ അഭിപ്രായങ്ങൾ തേടാനും, ആവശ്യമായ മാറ്റങ്ങൾ വരുത്താനുമുള്ള സംവിധാനം. | |||
18.വിദ്യാലയത്തെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുക. | |||
19.പരിസ്ഥിതി ബോധമുള്ള ഒരുവിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക. | |||
20.കൃഷിയുടെ പ്രാധാന്യവും അതുവഴി സ്വയം പര്യാപ്തതയിലേക്ക് വരേണ്ടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുക. | |||
21.കലാപരവും, കായികവുമായ എല്ലാ കഴിവുകളെയും കണ്ടെത്തു കയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. | |||
22.സമൂഹത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കുമുള്ള അവകാശ ങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുക. | |||
23.കുട്ടികളെ ചിന്താശേഷിയിലേക്കും, കർമ്മോത്സുകതയിലേക്കും നയിക്കുക. | |||
24.A+ കളുടെ എണ്ണം ഉയർത്തുക. |
21:47, 24 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
Academic Project
ALILA ( A LEAP IN LEARNING ASSISTANCE) 2015 മുതൽ സ്കൂളിലെ അക്കാദമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ALILA ( A Leap In Learning Assistance)
പഠന പ്രവർത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളിലും അഭിമാനാർഹമായ തലത്തിൽ നിൽക്കുന്ന ശതാബ്ദിയുടെ നിറവിൽ വിളങ്ങുന്ന ഈ പാഠശാല അസൂയാവഹമായ നേട്ടങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്. ഇതിനുപിന്നിൽ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും പി.റ്റി.എയുടേയും രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സ്തുത്യർഹമായ പ്രവർത്തനങ്ങളുണ്ട്. 99% വിജയം നേടാൻ കഴിഞ്ഞ ഈ സ്കൂളിന് നൂറുമേനിയിലെത്താൻ ഇനി ഒരു ചുവട് മാത്രം. നമ്മുടെ വിദ്യാലയം നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാ അർത്ഥത്തിലും നൂറിന്റെ നിറവിലേക്ക്
കഴിഞ്ഞ ഏതാനം വർഷങ്ങളായി പത്താം ക്ളാസ്സിലെ കുട്ടികളെ അവരുടെ നിലവാരം അനുസരിച്ച് വിവിധ ഡിവിഷനുകളാക്കി മാറ്റുകയും ഓരോ ക്ലാസ്സിലും കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന നിലവാരത്തിൽ പഠന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന രീതിയാണ് അനുവർത്തിക്കുന്നത്. രണ്ടാം ടേം തുടങ്ങുമ്പോഴേക്കും, ശ്രദ്ധ കൂടുതൽ ആവശ്യമുള്ളവരെ വീണ്ടും വിഭജിച്ചുകൊണ്ട് അവരേയും പരീക്ഷ ജയിക്കാൻ പ്രാപ്തരാക്കുമാറ് വേണ്ട നിർദേശങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. ഇതുപോലെ അഞ്ചു മുതൽ ഒമ്പത് വരെ ക്ലാസ്സുകളിൽ നിന്നുകൂടി ഇത്തരക്കാരെ കണ്ടെത്തി പ്രത്യേക പരിഗണനം നൽകണം. നേരത്തേ തന്നെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തുകൊണ്ട് കൂടുതൽ ചോദ്യമാതൃകകൾ പരിചയപ്പെടുത്തിയും ഉത്തരസൂചികകൾ നൽകിയും ഫലപ്രദമായ രീതിയിൽ ഉത്തരമെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. പരീക്ഷാപേടി അകറ്റാനുള്ള കൗൺസിലിംഗ് മുൻ വർഷങ്ങളിൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് കൊടുത്തിരുന്നത്. ഇനി മുതൽ കുറച്ചുകൂടി മുൻകൂട്ടി കൗൺസിലിംഗ് നടൽകണം. മാതൃകാപരമായ അദ്ധ്യാപക – വിദ്യാർത്ഥി ബന്ധം നല്ല വിദ്യാലയത്തിന്റെ മുഖമുദ്രയാണ്. കുട്ടിയേ സംബന്ധിക്കുന്ന എന്ത് പ്രശ്നങ്ങളിലും അദ്ധ്യാപകർ കൂടെയുണ്ട് എന്ന വിശ്വാസം കുട്ടികളിൽ ഉണ്ടാകുമാറ് ഒരു നല്ല ബന്ധം ഇപ്പോൾ തന്നെ ഇവിടെ നിലനില്ക്കുന്നുണ്ട്. ഈ ബന്ധം വീണ്ടും ദൃഢമാക്കാനുള്ള രീതി കൂടുതൽ വികസിപ്പിക്കാവു ന്നതാണ്. ഒരു കുട്ടിയെ രൂപപ്പെടുത്തുന്നതിൽ വിദ്യാലയത്തിനു പുറമേ കുട്ടിയുടെ ഗാർഹിക സാഹചര്യങ്ങളും, ചുറ്റുപാടുകളും വലിയ പങ്ക് വഹിക്കുന്നു എന്ന വസ്തുത അവരെക്കുറിച്ച് കൂടുതൽ അറിയേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. അദ്ധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുകയും രക്ഷകർത്താക്കളുമായി ആശയ വിനിമയം നടത്തുകയും ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നത് കൂടുകൽ ഗുണകരമായിരിക്കും. ഓരോ വിഷയത്തിനും പഠന പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിന് അനുയോജ്യ മായ ഒരുപാട് കാര്യങ്ങൾ കണ്ടെത്തി ചെയ്തു തീർക്കാനുണ്ട്. അതിനുതകുന്ന വിഷയാടിസ്ഥാ നത്തിലുള്ള വിശകലന കുറിപ്പുകൾ ഇതോടൊപ്പം തയ്യാറാക്കിയിരിക്കുന്നു. വിസ്താര കൂടുതലിനാൽ ആഭാഗം ഇവിടെ ഒഴിവാക്കുന്നു.
**പൊതുലക്ഷ്യങ്ങൾ**
1.മൂല്യബോധവും, ആത്മവിശ്വാസവും, പ്രതികരണശേഷിയും, സാമൂഹികമായ കാഴ്ചപ്പാടും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തുക. 2.മുഴുവൻ കുട്ടികളുടേയും പരീക്ഷാ വിജയം ഉറപ്പാക്കുക. 3.വായനാശീലം വളർത്തുക. 4.സർഗ്ഗാത്മക സാധ്യതകൾ ഉപയോഗപ്പെടുത്തുക. 5.ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ സ്വയം പഠനത്തിന് പ്രാപ്തരാക്കുക. 6.വിവരസാങ്കേതിക വിദ്യയുടെ നന്മ തിന്മകളെക്കുറിച്ച് ബോധവത്ക്കരിക്കുക. 7.കുട്ടികളുടെ എല്ലാവിധപ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ട് പരിഹാരത്തിനായി പിന്തുണക്കുക.
- അനുബന്ധ പ്രവർത്തനങ്ങൾ**
1.വിവിധ ക്ളബ്ബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുകയും എല്ലാകുട്ടി കളേയും അതിൽ അംഗങ്ങളാക്കുകയും ചെയ്യുക. 2. ലൈബ്രറി സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും, വായനയും സർഗ്ഗാത്മകത യുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങൾ നിരന്തരം നടത്തുകയും ചെയ്യുക. 3.സബ്ബ് ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും, പ്രാപ്തരാക്കുകയും ചെയ്യുക. 4.സ്കൂൾ പരിസരം വൃത്തിയുള്ളതും മനോഹരവുമാക്കുക. ഇതിൽ കുട്ടികളേയും പങ്കാളികളാക്കുക.അതുവഴി മാനസികോല്ലാസവും, സ്ക്കൂളിനെക്കുറിച്ച് അഭിമാനവും സൃഷ്ടിക്കാം. 5.കായിക മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കാനുള്ള സമഗ്രമായ പരിശീല നങ്ങൾ. 6.സ്ക്കൂൾ ചുറ്റുപാടുകൾ, സാമൂഹിക സാംസ്ക്കാരിക സംഘടനകൾ, രക്ഷിതാക്കൾ, നാട്ടുകാർ ഇവരുമായുള്ള സൗഹൃദാന്തരീക്ഷം വിപുലപ്പെടുത്തുക. 7.ആധുനിക അടുക്കളയും, ഡൈനിംഗ് ഹാളും 8.കമ്പ്യൂട്ടർ ലാബിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക 9.സാനിട്ടേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. 10.ക്ളാസ് റൂമുകളുടെ പരിമിതികൾ പരിഹരിക്കുക, സ്മാർട്ട് ക്ളാസ് റൂമുകൾ സംവിധാനം ചെയ്യുക. 11.ഇതിലെ രൂപരേഖയ്ക്ക് അനുസൃതമായ പദ്ധതികൾ നടപ്പിലാക്കാനും അതിന്റെ കൃത്യമായ തുടർച്ച ഉറപ്പു വരുത്താനും, കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനും ഒരു ഉപസമിതിയെ നിയോഗിക്കുക. 12.“ശുചിത്വവിദ്യാലയം, ശുചിത്വഭവനം". കുട്ടികളുടേയും, അദ്ധ്യാപക രുടേയും, രക്ഷാകർ ത്താക്കളുടേയും കൂട്ടായ ഇടപെടലുകളിലൂടെ ഉറവിടമാലിന്യ സംസ്ക്കരണം, വ്യക്തി ശുചിത്വം, സാമൂഹ്യശുചിത്വം തുടങ്ങിയവ യാഥാർത്ഥ്യമാക്കുക. 13.“ സാന്ത്വന പരിചരണം" മുതിർന്ന കുട്ടികളും, രക്ഷാകർത്താക്കളും മറ്റ് സന്നദ്ധ പ്രവർ ത്തകരും ചേർന്ന കൂട്ടായ്മയിലൂടെ സാന്ത്വന പരിചരണം (paliative care) യാഥാർത്ഥ്യ മാക്കാം. അതുവഴി സാമൂഹ്യസേവന, ജീവകാരുണ്യ സന്നദ്ധത വളർത്തിയെടുക്കാം. 14.പരീക്ഷകളിൽ പ്രശസ്ത വിജയം നേടുന്നതോടൊപ്പം കഴിയുന്നത്ര ഉത്തമരായ മനുഷ്യരെ രൂപപ്പെടുത്താനും കഴിയും 15. പെൺകുട്ടികളിലെ കൗമാര പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം രൂപപ്പെടുത്തുക. 16.കുട്ടികൾ തുറന്നു പറയാൻ സാധാരണ മടിക്കുന്നതടക്കം അവർക്കുള്ള പ്രശ്നങ്ങളും, പ്രയാസങ്ങളും, പരാതികളും സ്വീകരിക്കാനും, അവ അതീവരഹസ്യമായി തന്നെ കൈകാര്യം ചെയ്യുവാനുമുള്ള സംവിധാനം രൂപപ്പെടുത്തും. കൂടാതെ കൗൺസിലിംഗ് നടത്തും. 17അദ്ധ്യാപകരുടെ അദ്ധ്യാപനം, പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ച് കുട്ടികളുടെ അഭിപ്രായങ്ങൾ തേടാനും, ആവശ്യമായ മാറ്റങ്ങൾ വരുത്താനുമുള്ള സംവിധാനം. 18.വിദ്യാലയത്തെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുക. 19.പരിസ്ഥിതി ബോധമുള്ള ഒരുവിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക. 20.കൃഷിയുടെ പ്രാധാന്യവും അതുവഴി സ്വയം പര്യാപ്തതയിലേക്ക് വരേണ്ടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുക. 21.കലാപരവും, കായികവുമായ എല്ലാ കഴിവുകളെയും കണ്ടെത്തു കയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 22.സമൂഹത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കുമുള്ള അവകാശ ങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുക. 23.കുട്ടികളെ ചിന്താശേഷിയിലേക്കും, കർമ്മോത്സുകതയിലേക്കും നയിക്കുക. 24.A+ കളുടെ എണ്ണം ഉയർത്തുക.