"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ുപുരപ
മവപ
വരി 15: വരി 15:


== ഐ. റ്റി ക്ലബ്ബ് ==
== ഐ. റ്റി ക്ലബ്ബ് ==
തുടർച്ചയയായ എല്ലാ  വർഷവവും യു പി, എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി  ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ ഓവറോൾ ചാമ്പ്യൻമാർ. സംസ്ഥാന ഐ ടി മേളയിലെ സജീവ സാനിദ്ധ്യം. 5 വർഷത്തോളമായി കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു..എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലായി അൻപതോളം കുട്ടികൾ ഐ ടി ക്ലബ്ബിൽ അംഗങ്ങളാണ്.ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടീമീഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. റ്റി ക്വിസ്, പ്രോജക്ട് തയ്യാറാക്കി അവതരിപ്പിക്കൽ എന്നിവ എസ് ഐ റ്റി സി -  സി. ഷിജിമോൾ സെബാസ്റ്റ്യൻ, ജോയിന്റ് എസ് ഐ റ്റി സി, സി. എൽസിറ്റ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പരിശീലിപ്പിക്കുന്നു. കുമാരി പഞ്ചമി എം. റ്റി ആണ് എസ് എസ് ഐ റ്റി സി. ഈ വർഷത്തെ സ്കൂൾ തല ഐ റ്റി മേള സെപ്തംബർ 29-ാം തീയതി നടത്തുകയും വിജയികൾക്ക് ഉപജില്ലാ തലത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഒക്ടോബർ 27-ാം തീയതി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അടിമാലി ഉപജില്ലാ ഐ ടി മേളയിൽ  യു പി, എച്ച് എസ്, എച്ച് എസ് എസ്  വിഭാഗത്തിൽ പതിവു പോലെ ഒവറോൾ ചാമ്പ്യൻമാരായി. എച്ച് എസ് വിഭാഗത്തിൽ 4 ഐറ്റത്തിലും ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് കുട്ടികൾ വിജയ കിരീടമണിഞ്ഞത്.  തൊടുപുഴയിൽ നവംബർ 8-ാം തീയതി നടന്ന  ഇടുക്കി ജില്ലാ ഐ റ്റി മേളയിൽ ഫാത്തിമ മാതയുടെ കുട്ടികൾ മലയാളം ടൈപ്പിംഗ്, മൾട്ടീമിഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിംഗ് എന്നീ മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹത നേടുകയും നവംബർ 23, 24 തീയതികളിലായി കോഴിക്കോട് നടന്ന സംസ്ഥാന ഐ റ്റി ഫെസ്റ്റിൽ മൾട്ടി മീഡിയ പ്രസന്റേഷനിൽ കുമാരി നന്ദന ഷാബു ബി ഗ്രേഡും വെബ് ഡിസൈനിംഗിൽ കുമാരി അനന്യ ബിജു എ ഗ്രേ‍ും  മലയാളും ടൈപ്പിംഗിൽ കുമാരി പഞ്ചമി എം റ്റി ബി ഗ്രേഡും സ്വന്തമാക്കി. കൂടാതെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കി.
തുടർച്ചയയായി എല്ലാ  വർഷവും യു പി, എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി  ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ ഓവറോൾ ചാമ്പ്യൻമാർ. സംസ്ഥാന ഐ ടി മേളയിലെ സജീവ സാന്നിദ്ധ്യം. 5 വർഷത്തോളമായി കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു..എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലായി അൻപതോളം കുട്ടികൾ ഐ ടി ക്ലബ്ബിൽ അംഗങ്ങളാണ്.ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടീമീഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. റ്റി ക്വിസ്, പ്രോജക്ട് തയ്യാറാക്കി അവതരിപ്പിക്കൽ എന്നിവ എസ് ഐ റ്റി സി -  സി. ഷിജിമോൾ സെബാസ്റ്റ്യൻ, ജോയിന്റ് എസ് ഐ റ്റി സി, സി. എൽസിറ്റ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പരിശീലിപ്പിക്കുന്നു. കുമാരി പഞ്ചമി എം. റ്റി ആണ് എസ് എസ് ഐ റ്റി സി. ഈ വർഷത്തെ സ്കൂൾ തല ഐ റ്റി മേള സെപ്തംബർ 29-ാം തീയതി നടത്തുകയും വിജയികൾക്ക് ഉപജില്ലാ തലത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഒക്ടോബർ 27-ാം തീയതി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അടിമാലി ഉപജില്ലാ ഐ ടി മേളയിൽ  യു പി, എച്ച് എസ്, എച്ച് എസ് എസ്  വിഭാഗത്തിൽ പതിവു പോലെ ഒവറോൾ ചാമ്പ്യൻമാരായി. എച്ച് എസ് വിഭാഗത്തിൽ 4 ഐറ്റത്തിലും ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് കുട്ടികൾ വിജയ കിരീടമണിഞ്ഞത്.  തൊടുപുഴയിൽ നവംബർ 8-ാം തീയതി നടന്ന  ഇടുക്കി ജില്ലാ ഐ റ്റി മേളയിൽ ഫാത്തിമ മാതയുടെ കുട്ടികൾ മലയാളം ടൈപ്പിംഗ്, മൾട്ടീമിഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിംഗ് എന്നീ മത്സരങ്ങളിൽ സെക്കന്റ് എ ഗ്രേഡും ഐ റ്റി പ്രോജക്ടിൽ തേർഡ് എ ഗ്രേഡും  കുട്ടികൾ നേടിയെടുത്തു. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ തലത്തിലും ഓവറോൾ ചാമ്പ്യമാരായി. 3 കുട്ടികൾ സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹത നേടുകയും നവംബർ 23, 24 തീയതികളിലായി കോഴിക്കോട് നടന്ന സംസ്ഥാന ഐ റ്റി ഫെസ്റ്റിൽ മൾട്ടി മീഡിയ പ്രസന്റേഷനിൽ കുമാരി നന്ദന ഷാബു ബി ഗ്രേഡും വെബ് ഡിസൈനിംഗിൽ കുമാരി അനന്യ ബിജു എ ഗ്രേ‍ും  മലയാളും ടൈപ്പിംഗിൽ കുമാരി പഞ്ചമി എം റ്റി ബി ഗ്രേഡും സ്വന്തമാക്കി. കൂടാതെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കി.


== നേച്ചർ ക്ലബ്ബ് ==
== നേച്ചർ ക്ലബ്ബ് ==