"എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂളിലെ സയൻസ് ക്ലബിന്റെ 2017-18 വർഷത്തെ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 16-07-2017 തിങ്കളാഴ്ച നടത്തപ്പെട്ടു. പ്രഥമാധ്യാപകൻ ശ്രീ. കെ.ഹരീന്ദ്രൻ സാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കൺവീനർ ജയ്‌മോൾ പീറ്റർ സ്വാഗതം ആശംസിച്ചു. റബ്ബർ ബോർഡ് മുൻ സയന്റിസ്റ്റും സീനിയർ കൺസൾട്ടന്റുമായ ഡോ.സി.പി. രഘു ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയും ശാസ്ത്രവും പരിസ്ഥിതിയും എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ലാസ്സ് നയിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീമതി. സുനിമോൾ, ശ്രീമതി. റഷീദാബീവി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഉദ്ഘാടനാവസരത്തിൽ കുട്ടികൾക്കായി പരീക്ഷണെം ഒരുക്കുകയും ലാബിലെ വിവിധ ഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. യോഗത്തിന് മാസ്റ്റർ സാരംഗ് എസ്.ഭാസ്കർ നന്ദി പ്രകാശിപ്പിച്ചു. | സ്കൂളിലെ സയൻസ് ക്ലബിന്റെ 2017-18 വർഷത്തെ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 16-07-2017 തിങ്കളാഴ്ച നടത്തപ്പെട്ടു. പ്രഥമാധ്യാപകൻ ശ്രീ. കെ.ഹരീന്ദ്രൻ സാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കൺവീനർ ജയ്‌മോൾ പീറ്റർ സ്വാഗതം ആശംസിച്ചു. റബ്ബർ ബോർഡ് മുൻ സയന്റിസ്റ്റും സീനിയർ കൺസൾട്ടന്റുമായ ഡോ.സി.പി. രഘു ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയും ശാസ്ത്രവും പരിസ്ഥിതിയും എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ലാസ്സ് നയിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീമതി. സുനിമോൾ, ശ്രീമതി. റഷീദാബീവി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഉദ്ഘാടനാവസരത്തിൽ കുട്ടികൾക്കായി പരീക്ഷണെം ഒരുക്കുകയും ലാബിലെ വിവിധ ഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. യോഗത്തിന് മാസ്റ്റർ സാരംഗ് എസ്.ഭാസ്കർ നന്ദി പ്രകാശിപ്പിച്ചു. | ||
<!--visbot verified-chils-> | <!--visbot verified-chils-> |
12:57, 28 നവംബർ 2017-നു നിലവിലുള്ള രൂപം
സ്കൂളിലെ സയൻസ് ക്ലബിന്റെ 2017-18 വർഷത്തെ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 16-07-2017 തിങ്കളാഴ്ച നടത്തപ്പെട്ടു. പ്രഥമാധ്യാപകൻ ശ്രീ. കെ.ഹരീന്ദ്രൻ സാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കൺവീനർ ജയ്‌മോൾ പീറ്റർ സ്വാഗതം ആശംസിച്ചു. റബ്ബർ ബോർഡ് മുൻ സയന്റിസ്റ്റും സീനിയർ കൺസൾട്ടന്റുമായ ഡോ.സി.പി. രഘു ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയും ശാസ്ത്രവും പരിസ്ഥിതിയും എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ലാസ്സ് നയിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീമതി. സുനിമോൾ, ശ്രീമതി. റഷീദാബീവി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഉദ്ഘാടനാവസരത്തിൽ കുട്ടികൾക്കായി പരീക്ഷണെം ഒരുക്കുകയും ലാബിലെ വിവിധ ഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. യോഗത്തിന് മാസ്റ്റർ സാരംഗ് എസ്.ഭാസ്കർ നന്ദി പ്രകാശിപ്പിച്ചു.