"എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
==പരിസ്ഥിതി ക്ലബ്ബ്==
==പരിസ്ഥിതി ക്ലബ്ബ്==
  പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങൾ കൃഷിഭവന്റെ സഹായത്തോടെ സ്ക്കൂൾ പരിസരങ്ങളിൽ വൃക്ഷത്തൈകൾ നടുകയും പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഭംഗിയായി സൂക്ഷിക്കുകയും ചെയ്യുന്നു.സ്ക്കൂൽ അംഗണം വൃത്തിയായി സൂക്ഷിക്കുന്നതിൽ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ശ്രദ്ധിക്കുന്നു.എല്ലാ ആഴ്ചകളിലും 2 ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ച് കൂടി ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.വർഷത്തിൽ 2തവണ പരിസ്ഥിതി പഠനക്യാമ്പുകളും പരിസിഥിതി പഠനവിനോദ യാത്രകളും സംഘടിപ്പിക്കുന്നു.ശ്രീ.വർഗ്ഗീസ് വി വി സാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.
  പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങൾ കൃഷിഭവന്റെ സഹായത്തോടെ സ്ക്കൂൾ പരിസരങ്ങളിൽ വൃക്ഷത്തൈകൾ നടുകയും പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഭംഗിയായി സൂക്ഷിക്കുകയും ചെയ്യുന്നു.സ്ക്കൂൾ അംഗണം വൃത്തിയായി സൂക്ഷിക്കുന്നതിൽ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ശ്രദ്ധിക്കുന്നു.എല്ലാ ആഴ്ചകളിലും 2 ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ച് കൂടി ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.വർഷത്തിൽ 2തവണ പരിസ്ഥിതി പഠനക്യാമ്പുകളും പരിസിഥിതി പഠനവിനോദ യാത്രകളും സംഘടിപ്പിക്കുന്നു.ശ്രീ.വർഗ്ഗീസ് വി വി സാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/417278" എന്ന താളിൽനിന്ന് ശേഖരിച്ചത്