"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == എസ് ആർ ജി == ജ‌‌ൂൺ മാസത്തിൽ ക‍ൂടിയ എസ് ആർ ജി യോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 6: വരി 6:
ഹിന്ദിദിനത്തോടനുബന്ധിച്ച് അസംബ്ലി  സംഘടിപ്പിക്കുന്നതിനും വിവിധ മേളകളുടെ മത്സരത്തിന് കുട്ടികളെ സജ്ജരാക്കുന്നതിനും സെപ്റ്റംബർ മാസത്തിൽ ക‌ൂടിയ യോഗത്തിൽ തീരുമാനിച്ചു.കുടാതെ ഗാന്ധിജയന്തിദിനം സമുചിതമായി ആചരിക്കുന്നതിനും തീര‌ുമാനിച്ചു.

ഒക്ടോബർ മാസത്തിൽ ക‍ൂടിയ എസ് ആർ ജി മീറ്റിംഗിൽ വെളളിയാഴ്ച അവസാനത്തെ പീരിയഡ് ഡ്രൈ ഡേ ആയി ആചരിക്കുന്നതിനും കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നതിന‌ും പത്താം ക്ലാസ്സിലെ പാഠഭാഗങ്ങൾ ‍‍ഡിസംബറിൽ തീർക്കുന്നതിനും സെക്കൻ‍ഡ് മിഡ് ടേം  പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിനും കേരളപ്പിറവിദിനം, ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം എന്നിവ സമുചിതമായി ആചരിക്കുന്നതിനും തീരുമാനുച്ചു.

== ഇംഗ്ലീഷ് ക്ലബ്ബ് ==

20:02, 2 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് ആർ ജി

ജ‌‌ൂൺ മാസത്തിൽ ക‍ൂടിയ എസ് ആർ ജി യോഗത്തിൽ കുട്ടികളുടെ അച്ചടക്കനിലവാരം മെച്ചപ്പെടുത്തുന്നതിനും ഓരോ മാസവും ക്ലാസ് ടെസ്ററ് നടത്തുന്നതിനും വായനാവാരത്തോടനുബന്ധിച്ച് വായനാമൽസരം, ക്വിസ് മൽസരം എന്നിവ നടത്തുന്നതിനും തീരുമാനിച്ചു. ജ‌ൂലൈ മാസത്തിൽ ക‌ൂടിയ എസ് ആർ ജി യോഗത്തിൽ ക്ലബുകൾ ര‍ൂപികരിച്ച് പ്രവർത്തനങ്ങൾ ത‍ൂടങ്ങുക, എസ് എസ് എൽ സി റിസൾട്ട് ക‍ൂട‌ുതൽ മെച്ച പ്പെടുത്തുന്നതിനാവശ്യമായ പഠനപ്രവർത്തനങ്ങൾ ആസ‌ൂത്രണം ചെയ്യുക ,ഈവനിംഗ് ക്ലാസുകൾ ആരംഭിക്കുക , എ പ്ലസ് കിട്ടാവുന്ന കുട്ടികളെയും ഡി പ്ലസിൽ താഴെ പോകുന്ന കുട്ടികളെയും പ്രത്യേകം പരിഗണിക്കുക ,കലാ കായിക മൽരങ്ങൾ നടത്തി പ്രാഗത്ഭ്യമുളള കുട്ടികളെ കണ്ടെത്തുക ,ക്ലബുകളുടെ അടിസ്ഥാനത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങൾ എടുത്തു. ഓഗസ്ററ് മാസത്തിൽ പാദവാർഷികപരീക്ഷയ്ക് വേണ്ടി കുട്ടികളെ ഒരുക്കുന്നതിനും ക്ലാസ് പി റ്റി എ വിളിക്കുന്നതിനും സ്വാതന്ത്ര്യദിനം,ഓണാഘോഷം എന്നിവ ഗംഭീരമായി ആഘോഷിക്കുന്നതിനും ക്ലാസ് അടിസ്ഥാനത്തിൽ അസംബ്ലി നടത്തുന്നതിനും തീരുമാനമെടുത്തു. ഹിന്ദിദിനത്തോടനുബന്ധിച്ച് അസംബ്ലി സംഘടിപ്പിക്കുന്നതിനും വിവിധ മേളകളുടെ മത്സരത്തിന് കുട്ടികളെ സജ്ജരാക്കുന്നതിനും സെപ്റ്റംബർ മാസത്തിൽ ക‌ൂടിയ യോഗത്തിൽ തീരുമാനിച്ചു.കുടാതെ ഗാന്ധിജയന്തിദിനം സമുചിതമായി ആചരിക്കുന്നതിനും തീര‌ുമാനിച്ചു. ഒക്ടോബർ മാസത്തിൽ ക‍ൂടിയ എസ് ആർ ജി മീറ്റിംഗിൽ വെളളിയാഴ്ച അവസാനത്തെ പീരിയഡ് ഡ്രൈ ഡേ ആയി ആചരിക്കുന്നതിനും കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നതിന‌ും പത്താം ക്ലാസ്സിലെ പാഠഭാഗങ്ങൾ ‍‍ഡിസംബറിൽ തീർക്കുന്നതിനും സെക്കൻ‍ഡ് മിഡ് ടേം പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിനും കേരളപ്പിറവിദിനം, ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം എന്നിവ സമുചിതമായി ആചരിക്കുന്നതിനും തീരുമാനുച്ചു.

ഇംഗ്ലീഷ് ക്ലബ്ബ്