"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:

ഒക്ടോബർ 7, 8 (ഞായർ, തിങ്കൾ) ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച്  നടന്ന ഫറോക്ക് ഉപജില്ല കായികമേളയിൽ 212 പോയന്റ് നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി. 150 പോയന്റ് നേടി യു. എച്ച്. എസ്സ്. എസ്സ്. ചാലിയം രണ്ടാം സ്ഥാനവും  81 പോയന്റ് നേടി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ മൂന്നാം സ്ഥാനവും നേടി.

'''കേരള സ്റ്റേറ്റ്  സ്കൂൾ ഫുട്ബോൾ  ചാമ്പ്യൻഷിപ്പ് - കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്  നാല് പ്രതിഭകൾ'''
'''02 ഒക്ടോബർ  2017 - തിങ്കൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
ഒക്ടോബർ 3, 4 (ചൊവ്വ, ബുധൻ) തിയതികളിലായി  കണ്ണൂർ പൊലീസ് ഗ്രൗണ്ടിൽ വച്ച്  നടക്കുന്ന കേരള സ്റ്റേറ്റ്  സ്കൂൾ ഫുട്ബോൾ  ചാമ്പ്യൻഷിപ്പിൽ കോഴിക്കോട്  ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്  നാല് പ്രതിഭകൾ കളത്തിലിറങ്ങുന്നു.
സീനിയർ വിഭാഗത്തിൽ (അണ്ടർ 19) മേഘ്ഷാൻ സോമൻ, അഭിഷേക് എന്നിവരും ജൂനിയർ വിഭാഗത്തിൽ (അണ്ടർ 17) സച്ചിൻ എ സുരേഷ്, അക്ഷയ് എന്നിവരുമാണ് കളിക്കാനിറങ്ങുന്നത്.  ഒക്ടോബർ 3 (ചൊവ്വ) ന് അണ്ടർ 17 ടൂർണമെന്റും ഒക്ടോബർ 4 (ബുധൻ) ന് അണ്ടർ 19 ടൂർണമെന്റും ആണ് നടക്കുന്നത്.
തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ വിദ്ധ്യാർത്ഥിയും,  താമരശ്ശേരി സ്വദേശിയായ മേഘ്ഷാൻ സോമൻ  പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ് വിദ്ധ്യാർത്ഥിയും,  മലപ്പുറം - എടവണ്ണപ്പാറ സ്വദേശിയായ അഭിഷേക്  പ്ലസ്സ് ടു ഹ്യുമാനിറ്റീസ്  വിദ്ധ്യാർത്ഥിയും,  മലപ്പുറം കവന്നൂർ  സ്വദേശിയായ അക്ഷയ് ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയുമാണ്.
ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഈ പ്രതിഭകൾ രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ  കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥികളാണ്.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/414405" എന്ന താളിൽനിന്ന് ശേഖരിച്ചത്