"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
അനുപമ ടീച്ചർ  
അനുപമ ടീച്ചർ  
==മുടിയേറ്റ് ശില്പശാല==
==മുടിയേറ്റ് ശില്പശാല==
വിദ്യാരംഗം കലാസാഹിത്യവേദി മുടിയേറ്റ് ശില്പശാല നടത്തി.വിദ്യാരംഗം പാനൂർ ഉപജില്ലാ കമ്മിറ്റി ഫോക്‌ലോർ അക്കാദമിയുമായി സഹകരിച് മുടിയേറ്റ് ശില്പശാല സംഘടിപ്പിച്ചു.ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ കെ  നമ്പ്യാർ ഉത്ഘാടനം ചെയ്തു.നഗര സഭാ അംഗം കെ കെ സുധീർ കുമാർ അധ്യക്ഷത വഹിച്ചു.ഡി ഡി  ഇ. യു കരുണാകരൻ മുഖ്യാതിഥി ആയിരുന്നു.ചിത്രകാരൻ കെ കെ മാരാർ പ്രഭാഷണം നടത്തി.എ ഇ ഒ. കെ  സുനിൽകുമാർ,എം.പി.ഉദയഭാനു ,പി കെ പ്രവീൺ,പ്രധാനാധ്യാപിക പി വി പ്രീത,വി കെ ശശികല,കെ സുവിൻ,എം കെ വസന്തൻ,സുന്ദരേശൻ തലത്തിൽ എന്നിവർ പ്രസംഗിച്ചു.മറയൂർ ശ്രീഭദ്ര മുടിയേറ്റ് സംഘമാണ് പരിപാടി അവതരിപ്പിച്ചത്.
വിദ്യാരംഗം കലാസാഹിത്യവേദി മുടിയേറ്റ് ശില്പശാല നടത്തി.വിദ്യാരംഗം പാനൂർ ഉപജില്ലാ കമ്മിറ്റി ഫോക്‌ലോർ അക്കാദമിയുമായി സഹകരിച് മുടിയേറ്റ് ശില്പശാല സംഘടിപ്പിച്ചു.ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ കെ  നമ്പ്യാർ ഉദ്ഘാടനം ചെയ്തു.നഗര സഭാ അംഗം കെ കെ സുധീർ കുമാർ അധ്യക്ഷത വഹിച്ചു.ഡി ഡി  ഇ. യു കരുണാകരൻ മുഖ്യാതിഥി ആയിരുന്നു.ചിത്രകാരൻ കെ കെ മാരാർ പ്രഭാഷണം നടത്തി.എ ഇ ഒ. കെ  സുനിൽകുമാർ,എം.പി.ഉദയഭാനു ,പി കെ പ്രവീൺ,പ്രധാനാധ്യാപിക പി വി പ്രീത,വി കെ ശശികല,കെ സുവിൻ,എം കെ വസന്തൻ,സുന്ദരേശൻ തലത്തിൽ എന്നിവർ പ്രസംഗിച്ചു.മറയൂർ ശ്രീഭദ്ര മുടിയേറ്റ് സംഘമാണ് പരിപാടി അവതരിപ്പിച്ചത്.
[[പ്രമാണം:Vidyaarangam.jpeg|90%px|ലഘുചിത്രം|ഇടത്ത്‌|മുടിയേറ്റ്‌]]
[[പ്രമാണം:Vidyaarangam.jpeg|90%px|ലഘുചിത്രം|ഇടത്ത്‌|മുടിയേറ്റ്‌]]


534

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/410759" എന്ന താളിൽനിന്ന് ശേഖരിച്ചത്