"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 28: | വരി 28: | ||
നജീബ് സാറിന്റെയും ഷാജി സാറിന്റെയും നേതൃത്വത്തിൽ എടവക ഗ്രാമ പഞ്ചായത്തിലെ ചേമ്പിലോട്ട് വയലിലേക്ക് കുട്ടികളെ കൊണ്ടു പോയി ഞാറു നടുന്നത് കാണിച്ചു കൊടുക്കുകയും അതിൽ പങ്കെടുത്തു കാര്യങ്ങൾ മനസിലാക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികൾക്ക് ഇത് തികച്ചും പുതിയ അനുഭവമായിരുന്നു. ആദ്യം പാടത്തേക്കിറങ്ങാൻ ചിലർക്കല്പം മടിയുണ്ടായിരുന്നുവെങ്കിലും പിന്നീട് വളരെയധികം ഉൽസാഹത്തോടെ ആർപ്പുവിളികളോടെ കുട്ടികൾ ഞാറു നടുന്നതാണ് കാണാൻ കഴിഞ്ഞത്. കൃഷിയോടുള്ള കുട്ടികളുടെ മനോഭാവത്തിൽ മാറ്റം വരുത്തി കൃഷിയോട് ആഭിമുഖ്യം വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കും എന്നതിൽ യാതൊരു സംശയവുമില്ല. | നജീബ് സാറിന്റെയും ഷാജി സാറിന്റെയും നേതൃത്വത്തിൽ എടവക ഗ്രാമ പഞ്ചായത്തിലെ ചേമ്പിലോട്ട് വയലിലേക്ക് കുട്ടികളെ കൊണ്ടു പോയി ഞാറു നടുന്നത് കാണിച്ചു കൊടുക്കുകയും അതിൽ പങ്കെടുത്തു കാര്യങ്ങൾ മനസിലാക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികൾക്ക് ഇത് തികച്ചും പുതിയ അനുഭവമായിരുന്നു. ആദ്യം പാടത്തേക്കിറങ്ങാൻ ചിലർക്കല്പം മടിയുണ്ടായിരുന്നുവെങ്കിലും പിന്നീട് വളരെയധികം ഉൽസാഹത്തോടെ ആർപ്പുവിളികളോടെ കുട്ടികൾ ഞാറു നടുന്നതാണ് കാണാൻ കഴിഞ്ഞത്. കൃഷിയോടുള്ള കുട്ടികളുടെ മനോഭാവത്തിൽ മാറ്റം വരുത്തി കൃഷിയോട് ആഭിമുഖ്യം വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കും എന്നതിൽ യാതൊരു സംശയവുമില്ല. | ||
ഗാന്ധി ജയന്തി | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
==='''ഗാന്ധി ജയന്തി'''=== | ==='''ഗാന്ധി ജയന്തി'''=== | ||
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഗൈഡ്സിന്റ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. | ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഗൈഡ്സിന്റ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. | ||