"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
വിദ്യാരംഗം കലാസാഹിത്യവേദി | |||
ജി എച്ച് എസ്എസ് കരുവാരകുണ്ട് | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനഉദ്ഘാടനം ജുൺ 19, 2.30 A.P അഹമ്മദ് നിർവ്വഹിച്ചു. | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംയുക്ത ഉദ്ഘാടനം 20 ാം തിയ്യതി ഡോ:സഞ്ജൻ നിർവ്വഹിച്ചു. | |||
21ാം തിയ്യതി അമ്മ ലൈബ്രറി ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി മൈന ഉമൈബാൻ നിർവ്വഹിച്ചു. | |||
ജൂൺ 20,21,22,23 ദിവസങ്ങളിലായി നീണ്ടനിൽക്കുന്ന പുസ്തകദർശനം നടത്തി. | |||
ജൂലൈ 5 ബഷീർ അനുസ്മരണം ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | |||
ആഗസ്റ്റ് 19 ശനിയാഴ്ച്ച വിദ്യാരംഗം സക്കൂൾതല ശിൽപശാല സംഘടിപ്പിച്ചു. കാവ്യാലാപനം, | |||
നാടൻപാട്ട് ,ഏകാഭിനയം, കഥാരചന, കവിതാരചന, ചിത്രരചന എന്നീ ഇനങ്ങളിൽ സബ്ജില്ലാ | |||
ശിൽപശാലയിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്തി. | |||
<!--visbot verified-chils-> | |||
00:42, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യവേദി
ജി എച്ച് എസ്എസ് കരുവാരകുണ്ട്
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനഉദ്ഘാടനം ജുൺ 19, 2.30 A.P അഹമ്മദ് നിർവ്വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംയുക്ത ഉദ്ഘാടനം 20 ാം തിയ്യതി ഡോ:സഞ്ജൻ നിർവ്വഹിച്ചു. 21ാം തിയ്യതി അമ്മ ലൈബ്രറി ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി മൈന ഉമൈബാൻ നിർവ്വഹിച്ചു. ജൂൺ 20,21,22,23 ദിവസങ്ങളിലായി നീണ്ടനിൽക്കുന്ന പുസ്തകദർശനം നടത്തി. ജൂലൈ 5 ബഷീർ അനുസ്മരണം ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ആഗസ്റ്റ് 19 ശനിയാഴ്ച്ച വിദ്യാരംഗം സക്കൂൾതല ശിൽപശാല സംഘടിപ്പിച്ചു. കാവ്യാലാപനം, നാടൻപാട്ട് ,ഏകാഭിനയം, കഥാരചന, കവിതാരചന, ചിത്രരചന എന്നീ ഇനങ്ങളിൽ സബ്ജില്ലാ ശിൽപശാലയിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്തി.