"എച്ച് എഫ് സി ജി എച്ച് എസ് തൃശ്ശൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|Thrissur}} {{കേരളത്തിലെ സ്ഥലങ്ങള്‍ |സ്ഥലപ്പേര്‍= തൃശ്ശൂര്‍ |അപരന…)
 
No edit summary
വരി 17: വരി 17:
|പ്രധാന ആകര്‍ഷണങ്ങള്‍ = [[തൃശ്ശൂര്‍ പൂരം]] , കാഴ്ച്ച ബംഗ്ലാവ് , ക്ഷേത്രങ്ങള്‍ , പള്ളികള്‍|}}
|പ്രധാന ആകര്‍ഷണങ്ങള്‍ = [[തൃശ്ശൂര്‍ പൂരം]] , കാഴ്ച്ച ബംഗ്ലാവ് , ക്ഷേത്രങ്ങള്‍ , പള്ളികള്‍|}}
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|തൃശ്ശൂര്‍ ജില്ല}}
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|തൃശ്ശൂര്‍ ജില്ല}}
[[കേരളം|കേരളത്തിന്റെ]] സാംസ്കാരിക തലസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന '''തൃശ്ശൂര്‍ പട്ടണം''' [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയുടെ]] ഭരണ സിരാകേന്ദ്രം കൂടിയാണ്‌. [[കേരളം|കേരളത്തിന്റെ]] സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയില്‍ പഠിപ്പിക്കുന്ന [[കേരള കലാമണ്ഡലം]] ഇവിടെ അടുത്താണ്‌ [[ചെറുതുരുത്തി|ചെറുതുരുത്തിയിലാണ്]] [[കലാമണ്ഡലം]] സ്ഥിതി ചെയ്യുന്നത്.  ലോക പ്രശസ്തമായ [[തൃശ്ശൂര്‍ പൂരം]] ആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ. തൃശ്ശിവപേരൂര്‍  എന്നായിരുന്നു  ഈ നഗരത്തിന്റെ പഴയ പേര്. എന്നാല്  ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട്  തൃശ്ശൂര്‍ എന്നു മാറുകയും ചെയ്തു. [[കൊച്ചി]] രാജാവ് രാമവര്‍മ ശക്തന് തംപുരാനാണ്  നഗരശില്പി.
[[കേരളം|കേരളത്തിന്റെ]] സാംസ്കാരിക തലസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന '''തൃശ്ശൂര്‍ പട്ടണം''' [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയുടെ]] ഭരണ സിരാകേന്ദ്രം കൂടിയാണ്‌.   ലോക പ്രശസ്തമായ [[തൃശ്ശൂര്‍ പൂരം]] ആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ. തൃശ്ശിവപേരൂര്‍  എന്നായിരുന്നു  ഈ നഗരത്തിന്റെ പഴയ പേര്. എന്നാല്  ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട്  തൃശ്ശൂര്‍ എന്നു മാറുകയും ചെയ്തു. [[കൊച്ചി]] രാജാവ് രാമവര്‍മ ശക്തന് തംപുരാനാണ്  നഗരശില്പി.


കേരളീയമായ ശൈലിയില്‍ നിര്‍മ്മിച്ച ഒരുപാടു [[ഹിന്ദു]] ക്ഷേത്രങ്ങള്‍ ഈ നഗരത്തിലുണ്ട്‌. നഗരത്തിന്റെ മധ്യത്തില്‍ [[തേക്കിന്‍‌കാട് മൈദാനം|തേക്കിന്‍ കാട്‌ മൈതാനിയില്]]‍ ഉള്ള [[വടക്കുംനാഥ ക്ഷേത്രം|വടക്കും നാഥന്‍ ക്ഷേത്രവും]] അവിടുത്തെ [[കൂത്തമ്പലം|കൂത്തമ്പലവും]] പ്രസിദ്ധമാണ്‌. [[റോം|റോമിലെ]]  [[ബസലിക്ക|ബസലിക്കയുടെ]] അതേ മാതൃകയില്‍ നിര്‍മ്മിച്ച '[[പുത്തന്‍പള്ളി|പുത്തന്‍ പള്ളിയും]]' ഈ നഗരത്തിന്റെ നടുവില്‍ തന്നെ ആണ്‌. [[ഹിന്ദു|ഹിന്ദുക്കളുടെ]] പുണ്യക്ഷേത്രമായ [[ഗുരുവായൂര്‍]] അമ്പലം ഇവിടെ നിന്ന് 24 കി.മി. അകലെ ആണ്‌.
കേരളീയമായ ശൈലിയില്‍ നിര്‍മ്മിച്ച ഒരുപാടു [[ഹിന്ദു]] ക്ഷേത്രങ്ങള്‍ ഈ നഗരത്തിലുണ്ട്‌. നഗരത്തിന്റെ മധ്യത്തില്‍ [[തേക്കിന്‍‌കാട് മൈദാനം| [[റോം|റോമിലെ]]  [[ബസലിക്ക|ബസലിക്കയുടെ]] അതേ മാതൃകയില്‍ നിര്‍മ്മിച്ച '[[പുത്തന്‍പള്ളി|പുത്തന്‍ പള്ളിയും]]' ഈ നഗരത്തിന്റെ നടുവില്‍ തന്നെ ആണ്‌. ജില്ലയിലെ പ്രമുഖ മുസ്‌ലിം പള്ളിയാണ്‌ [[കൊടുങ്ങല്ലൂര്‍|
 
ജില്ലയിലെ പ്രമുഖ മുസ്‌ലിം പള്ളിയാണ്‌ [[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരിലെ]]  [[ചേരമാന്‍ ജുമാ മസ്ജിദ്‌]]. [[ഇന്ത്യ|ഇന്ത്യയിലേക്ക്‌]]  [[ഇസ്‌ലാം]] മത പ്രബോധനത്തിനായി എത്തിയ സംഘം ആദ്യമായി കപ്പലിറങ്ങിയത്‌ [[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരിലാണെന്നാണ്‌]]  ചരിത്രം. [[ചേരമാന്‍]] രാജാവാണ്‌ സംഘത്തെ സ്വീകരിച്ചത്‌. പള്ളി നിര്‍മിക്കാന്‍ സ്ഥലവും സൗകര്യവും നല്‍കിയതും അദ്ദേഹം തന്നെ. അങ്ങനെയാണ്‌ മതേതരത്വത്തിന്റെ അടയാളമായി ഇന്നും [[ചേരമാന്‍ ജുമാ മസ്ജിദ്‌]]  [[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരില്‍]] സ്ഥിതി ചെയ്യുന്നത്‌.


[[ആകാശവാണി|ആകാശവാണിയുടെ]] (ആള്‍ ഇന്‍ഡ്യാ റേഡിയോ) തൃശ്ശൂര്‍ സം‌പ്രേക്ഷണം നഗരത്തിനടുത്തു [[രാമവര്‍മ്മപുരം|രാമവര്‍മ്മപുരത്തുള്ള]] കേന്ദ്രത്തില്‍ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് [[ആകാശവാണി|ആകാശവാണിയുടെ]] തൃശ്ശൂര്‍ കേന്ദ്രം. [[പാലക്കാട്]], [[മലപ്പുറം]], തൃശ്ശൂര്‍ ജില്ലകളിലെ റേഡിയോ ശ്രോതാക്കള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്.
[[ആകാശവാണി|ആകാശവാണിയുടെ]] (ആള്‍ ഇന്‍ഡ്യാ റേഡിയോ) തൃശ്ശൂര്‍ സം‌പ്രേക്ഷണം നഗരത്തിനടുത്തു [[രാമവര്‍മ്മപുരം|രാമവര്‍മ്മപുരത്തുള്ള]] കേന്ദ്രത്തില്‍ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് [[ആകാശവാണി|ആകാശവാണിയുടെ]] തൃശ്ശൂര്‍ കേന്ദ്രം. [[പാലക്കാട്]], [[മലപ്പുറം]], തൃശ്ശൂര്‍ ജില്ലകളിലെ റേഡിയോ ശ്രോതാക്കള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്.
തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏറ്റവും അടുത്ത കടല്‍ തീരം [[വാടാനപ്പള്ളി]] കടല്‍ തീരം ആകുന്നു.
തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏറ്റവും അടുത്ത കടല്‍ തീരം [[വാടാനപ്പള്ളി]] കടല്‍ തീരം ആകുന്നു.
[[ചിത്രം:ShakthanThampuranMarketJunction.JPG|thumb|250px|ശക്തന്‍ തമ്പുരാന്‍ മാര്ക്കറ്റ് ജങ്ഷന്‍]]
[[ചിത്രം:2008christmas-093.jpg|thumb|250px|തൃശ്ശൂര് കാഴ്ചബംഗ്ലാവ്]]


== ഗതാഗത സൗകര്യങ്ങള്‍ ==
== ഗതാഗത സൗകര്യങ്ങള്‍ ==

16:23, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കേരളത്തിലെ സ്ഥലങ്ങള്‍

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന തൃശ്ശൂര്‍ പട്ടണം തൃശ്ശൂര്‍ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌. ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരം ആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ. തൃശ്ശിവപേരൂര്‍ എന്നായിരുന്നു ഈ നഗരത്തിന്റെ പഴയ പേര്. എന്നാല് ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് തൃശ്ശൂര്‍ എന്നു മാറുകയും ചെയ്തു. കൊച്ചി രാജാവ് രാമവര്‍മ ശക്തന് തംപുരാനാണ് നഗരശില്പി.

കേരളീയമായ ശൈലിയില്‍ നിര്‍മ്മിച്ച ഒരുപാടു ഹിന്ദു ക്ഷേത്രങ്ങള്‍ ഈ നഗരത്തിലുണ്ട്‌. നഗരത്തിന്റെ മധ്യത്തില്‍ [[തേക്കിന്‍‌കാട് മൈദാനം| റോമിലെ ബസലിക്കയുടെ അതേ മാതൃകയില്‍ നിര്‍മ്മിച്ച 'പുത്തന്‍ പള്ളിയും' ഈ നഗരത്തിന്റെ നടുവില്‍ തന്നെ ആണ്‌. ജില്ലയിലെ പ്രമുഖ മുസ്‌ലിം പള്ളിയാണ്‌ [[കൊടുങ്ങല്ലൂര്‍|

ആകാശവാണിയുടെ (ആള്‍ ഇന്‍ഡ്യാ റേഡിയോ) തൃശ്ശൂര്‍ സം‌പ്രേക്ഷണം നഗരത്തിനടുത്തു രാമവര്‍മ്മപുരത്തുള്ള കേന്ദ്രത്തില്‍ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണിയുടെ തൃശ്ശൂര്‍ കേന്ദ്രം. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ റേഡിയോ ശ്രോതാക്കള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്. തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏറ്റവും അടുത്ത കടല്‍ തീരം വാടാനപ്പള്ളി കടല്‍ തീരം ആകുന്നു.

തൃശ്ശൂര് കാഴ്ചബംഗ്ലാവ്

ഗതാഗത സൗകര്യങ്ങള്‍

റോഡ്‌ മാര്‍ഗ്ഗം: തൊട്ടടുത്ത്‌ കിടക്കുന്ന ജില്ലകളായ എറണാകുളം (കൊച്ചി), പാലക്കാട്‌, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് റോഡ്‌ മാര്‍ഗ്ഗം തൃശ്ശൂരിലേക്ക്‌ എത്തിച്ചേരാം. നാഷണല്‍ ഹൈ വേ 47 തൃശ്ശൂരില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള മണ്ണുത്തി എന്ന സ്ഥലം വഴി കടന്നു പോകുന്നു. മണ്ണുത്തി ബൈപ്പാസ്‌ വഴിക്ക്‌ തൃശ്ശൂര്‍ നഗരത്തില്‍ എത്തിച്ചേരാവുന്നതാണ്‌. ധാരാളം സ്വകാര്യ ബസ്സുകളും, കെ.എസ്‌.ആര്‍.ടി.സി ബസ്സുകളും ഈ വഴിക്കു ഓടുന്നുണ്ട്‌.

റെയില്‍ മാര്‍ഗ്ഗം: തൃശ്ശൂര്‍(തൃശ്ശൂര്‍ ജംഗ്ഷന്‍) റെയില്‍ വേ സ്റ്റേഷന്‍ കേരളത്തിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നാണ്‌. തൃശ്ശുരിന്റെ പ്രാന്തപ്രദേശത്ത്‌ പൂങ്കുന്നം എന്ന ഒരു സ്റ്റേഷനും ഉണ്ട്‌. പാസഞ്ചര്‍ വണ്ടികളും, ചുരുക്കം എക്സ്പ്രസ്സുകളും ഇവിടെ നിര്‍ത്താറുണ്ട്‌. ഗുരുവായൂര്‍ക്കുള്ള തീവണ്ടി പാത വഴി പിരിയുന്നത്‌ ഈ സ്റ്റേഷനില്‍ വെച്ചാണ്‌.

വിമാന മാര്‍ഗ്ഗം: തൃശ്ശുരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാന താവളം നെടുമ്പാശ്ശേരിയില്‍ ഉള്ള കൊച്ചിന്‍ അന്താരാഷ്ട്ര വിമാന താവളം ആണ്‌. അവിടെ നിന്ന് റോഡ്‌ മാര്‍ഗ്ഗം തൃശ്ശൂരില്‍ എത്തിച്ചേരാന്‍ സാധിക്കും.

വിദ്യാലയങ്ങള്‍

പ്രസിദ്ധമായ നായ്ക്കനാല്‍

  • തരകന്‍സ് സ്കൂള്‍, അരണാട്ടുകര (1932)
  • സെന്റ്.തോമസ് സ്കൂള്‍ , തൃശ്ശൂര്‍
  • സെന്റ്.തോമസ് തോപ് സ്കൂള്‍ , തൃശ്ശൂര്‍
  • നിറ്മല മാത സ്കൂള്‍, തൃശ്ശൂര്‍
  • സെന്റ്.ക്ലെയ്ഴ്സ് ഗേള്‍സ്‌ സ്കൂള്‍,തൃശ്ശൂര്‍
  • സെന്റ്.ക്ലെയ്ഴ്സ് ഗേള്‍സ്‌ ഹൈസ്കൂള്‍,തൃശ്ശൂര്‍
  • ഗവ. മോഡല്‍ ബോയ്സ്‌ സ്കൂള്‍,തൃശ്ശൂര്‍
  • ഗവ. മോഡല്‍ ഗേള്‍സ്‌ സ്കൂള്‍, തൃശ്ശൂര്‍
  • ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍, തൃശ്ശ്രൂര്‍
  • സി.എം .എസ്. തൃശ്ശ്രൂര്‍
  • വിവോകോദയം ഹൈസ്കൂള്‍, തൃശ്ശൂര്‍
  • ഹരിശ്രീ വിദ്യാനികേതന്‍ സ്കൂള്‍,പൂങ്കുന്നം, തൃശ്ശൂര്‍
  • സേക്രഡ്‌ ഹാര്‍ട്ട്‌ കോണ്‍ വെന്റ്‌ ഗേള്‍സ്‌ സ്കൂള്‍
  • ഹോളി ഫാമിലി കോണ്‍ വെന്റ്‌ ഗേള്‍സ്‌ സ്കൂള്‍
  • സെന്റ് . അന്‍സ് , പടിഞ്ഞാറെ കോട്ട
  • എന്‍ എസ് എസ് ഇ എച് എം എസ് , പടിഞ്ഞാറേ കോട്ട.
  • ഗവ. സ്കൂള്‍ , പൂങ്കുന്നം
  • ചിന്മയാ വിദ്യാലയം, കോലഴി
  • ഭാരതീയ വിദ്യാഭവന്‍, പൂച്ചട്ടി.
  • ദേവമാതാ പബ്ലിക്ക് സ്കൂള്‍.
  • സെന്റ് ജോസഫ്സ് കോണ്‍വെന്റ് ഗേള്‍‌സ് സ്കൂള്‍ തൃശ്ശൂര്‍.

ക്രമസമാധാനം/രക്ഷാ പ്രവര്‍ത്തനം

100 ആണ്‌ പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോണ്‍ നമ്പര്‍.തൃശ്ശുര്‍ ടൗണ്‍ ഈസ്റ്റ്‌ (ശക്തന്‍ തമ്പുരാന്‍ ബസ്‌ സ്റ്റാന്റിനു സമീപം), തൃശ്ശുര്‍ ടൗണ്‍ വെസ്റ്റ്‌ (അയ്യന്തോള്‍) തുടങ്ങി രണ്ടു സ്റ്റേഷന്‍ പരിധികളിലായി തൃശ്ശുര്‍ നഗരത്തിന്റെ ക്രമസമാധാന പാലനം വ്യാപിച്ചു കിടക്കുന്നു. ഇതു കൂടാതെ ഈസ്റ്റ്‌ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ക്കു കീഴിലായി ഒരു സബ്‌-ഇന്‍സ്പെക്ടറുടെ ചുമതലയില്‍ ഗതാഗത വിഭാഗവും (ട്രാഫിക്ക്‌) പ്രവര്‍ത്തിച്ചു വരുന്നു. ഇതു കൂടാതെ കണ്ട്രോള്‍ റൂമിന്റെ ഭാഗമായി പട്രോളിങ്ങ്‌ ജീപ്പുകളും (ഫ്ലയിംഗ്‌ സ്കാഡ്‌), മോട്ടോര്‍ സൈക്കിളുകളും (റേഞ്ചര്‍ വിഭാഗം) നഗരത്തിന്റെ പല ഭാഗത്തായി റോന്ത്‌ ചുറ്റുന്നു.

101 ആണ്‌ അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോണ്‍ നമ്പര്‍. ഒരു അസിസ്റ്റന്റ്‌ ഡിവിഷണല്‍ ഫയര്‍ ഓഫീസറുടെ കീഴില്‍, ഒന്നിലധികം സ്റ്റേഷന്‍ ഓഫീസര്‍ മാരെ ഉള്‍പെടുത്തി, സുസസ്ജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്‌ സ്റ്റാന്‍ഡിന്‍ സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തില്‍ പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്‌.

ഫലകം:Kerala ഫലകം:Topics related to Thrissur ഫലകം:തൃശ്ശൂര്‍ ജില്ല