"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഹായ് സ്കൂൾ കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഐറ്റി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കഴിഞ്ഞ  വർഷം  സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനിൽ വോട്ടു ചെയ്‌തു. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂൾ ഐ റ്റി ക്ലബ് പൂർത്തിയാക്കി. സ്മാർട്ട് റൂമിൽ  ക്രമീകരിച്ച കംപ്യൂട്ടറിനെ  വോട്ടിംഗ് മെഷീനായി ഉപയോഗിച്ചു . സ്ഥാനാർത്ഥിയുടെ  പേരും ചിഹ്നവും  സ്ക്രീനിൽ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകൻ വോട്ടിംഗിനായി മെഷീൻ സജ്ജീകരിച്ചുകഴിഞ്ഞാൽ സ്ഥാനാർത്ഥിയുടെ  പേരിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടൻ ബീപ് ശബ്ദം കേൾക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ  ഫലമറിയാൻ ഒരു സെക്കൻറ് സമയം മാത്രം … വിജയിയുടെ  പേരും ലഭിച്ച വോട്ടും ഉടൻ സ്ക്രീനിൽ തെളിയുന്നു .
[[പ്രമാണം:420377.jpg|thumb|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]]


          ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വർഷം  സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്‌തു. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. സ്മാർട്ട് റൂമിൽ  ക്രമീകരിച്ച കംപ്യൂട്ടറിനെ  വോട്ടിംഗ് മെഷീനായി ഉപയോഗിച്ചു . സ്ഥാനാര്‍ത്ഥിയുടെ  പേരും ചിഹ്നവും  സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ  പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാൽ  ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം … വിജയിയുടെ  പേരും ലഭിച്ച വോട്ടും ഉടൻ സ്ക്രീനില്‍ തെളിയുന്നു .
<!--visbot verified-chils->
[[പ്രമാണം:420377.jpg|thumb|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ]]

23:26, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഐറ്റി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനിൽ വോട്ടു ചെയ്‌തു. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂൾ ഐ റ്റി ക്ലബ് പൂർത്തിയാക്കി. സ്മാർട്ട് റൂമിൽ ക്രമീകരിച്ച കംപ്യൂട്ടറിനെ വോട്ടിംഗ് മെഷീനായി ഉപയോഗിച്ചു . സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും സ്ക്രീനിൽ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകൻ വോട്ടിംഗിനായി മെഷീൻ സജ്ജീകരിച്ചുകഴിഞ്ഞാൽ സ്ഥാനാർത്ഥിയുടെ പേരിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടൻ ബീപ് ശബ്ദം കേൾക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ ഫലമറിയാൻ ഒരു സെക്കൻറ് സമയം മാത്രം … വിജയിയുടെ പേരും ലഭിച്ച വോട്ടും ഉടൻ സ്ക്രീനിൽ തെളിയുന്നു .

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്