"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ /'''സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:Sjups32 (2).JPG|thumb|പരീക്ഷണങ്ങളിലൂടെ]] | [[പ്രമാണം:Sjups32 (2).JPG|thumb|പരീക്ഷണങ്ങളിലൂടെ]] | ||
[[പ്രമാണം:Sjups32 (1).JPG|thumb|പരീക്ഷണങ്ങളിലൂടെ]] | [[പ്രമാണം:Sjups32 (1).JPG|thumb|പരീക്ഷണങ്ങളിലൂടെ]] | ||
<!--visbot verified-chils-> |
22:16, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്
2016 -17 അധ്യയനവർഷത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി.ക്വിസ്,ദിനാചരണങ്ങൾ, പ്രൊജക്റ്റ് വർക്ക്,പരീക്ഷണ -നിരീക്ഷണങ്ങൾ തുടങ്ങിയവ ഇതിൽ പെടുന്നു. കാറ്റാടിയന്ത്രത്തിന്റെ ഒരു പ്രവർത്തന മോഡലും സമുദ്രസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സ്റ്റിൽ മോഡലും മികച്ച നിലവാരം പുലർത്തി.പയറിന്റെ ലോകം എന്ന പ്രൊജക്റ്റ് സ്‌കൂളിലെ പയർകൃഷിയുമായ് ബന്ധപ്പെടുത്തി തയാറാക്കി.സയൻസ് ക്ലബ്ബിന്റെ പ്രവത്തനങ്ങൾ അദ്ധ്യാപകരായ ശ്രീമതി .സലോമി തോമസിന്റെയും ശ്രീമതി മേരിക്കുട്ടി സിറിയക്കിന്റെയും മേൽ നോട്ടത്തിൽ നടക്കുന്നു .