"കെ വി കെ എം എം യു പി എസ് ദേവർകോവിൽ/കാർഷിക ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
വിയര്‍പ്പിനാദരം,<br>
വിയർപ്പിനാദരം,<br>
ചിങ്ങം 1 കര്‍ഷകദിനാചരണം<br>
ചിങ്ങം 1 കർഷകദിനാചരണം<br>
സ്കൂള്‍ കാര്‍ഷിക ക്ലബ് സംഘടിപ്പിച്ച കര്‍ഷകദിനാചരണം -വിയര്‍പ്പിനാദരം
സ്കൂൾ കാർഷിക ക്ലബ് സംഘടിപ്പിച്ച കർഷകദിനാചരണം -വിയർപ്പിനാദരം
മാതൃകാപരവും സമാനതകളില്ലാത്തതുമായിരുന്നു. പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകരെയും കര്‍ഷക തൊഴിലാളികളേയും ആദരിച്ചു.അവരുടെ അനുഭവങ്ങളുടെ പങ്കുവെപ്പ് കുട്ടികള്‍ക്ക് പുതിയപാഠങ്ങള്‍ സമ്മാനിച്ചു.റബ്ബര്‍ കര്‍ഷകനായ ജോസ് പേരക്കാത്തോട്ടം നെല്‍ കര്‍ഷകനായ എം കെ ബാസ്കരന്‍ കര്‍ഷകതൊഴിലാളിയായിരുന്ന കല്ലങ്കണ്ടി മൊയ്തു, തെങ്ങുകയറ്റ തൊഴിലാളി പാറേമ്മല്‍ പൊക്കന്‍ കര്‍ഷകതോാഴിലാളികളായ ജാനു, ചീരു എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.കാര്‍ഷിക ക്ലബ് കണ്‍വീനര്‍ നൗ‍ഷാദ് ഹെ‍ഡ്മാസ്റ്റര്‍ പി കെ നവാസ് സ്റ്റാഫ് സെക്രട്ടറി സി കെ ഖാലിദ് എന്നിവര്‍ സംസാരിച്ചു.
മാതൃകാപരവും സമാനതകളില്ലാത്തതുമായിരുന്നു. പ്രദേശത്തെ മുതിർന്ന കർഷകരെയും കർഷക തൊഴിലാളികളേയും ആദരിച്ചു.അവരുടെ അനുഭവങ്ങളുടെ പങ്കുവെപ്പ് കുട്ടികൾക്ക് പുതിയപാഠങ്ങൾ സമ്മാനിച്ചു.റബ്ബർ കർഷകനായ ജോസ് പേരക്കാത്തോട്ടം നെൽ കർഷകനായ എം കെ ബാസ്കരൻ കർഷകതൊഴിലാളിയായിരുന്ന കല്ലങ്കണ്ടി മൊയ്തു, തെങ്ങുകയറ്റ തൊഴിലാളി പാറേമ്മൽ പൊക്കൻ കർഷകതോാഴിലാളികളായ ജാനു, ചീരു എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.കാർഷിക ക്ലബ് കൺവീനർ നൗ‍ഷാദ് ഹെ‍ഡ്മാസ്റ്റർ പി കെ നവാസ് സ്റ്റാഫ് സെക്രട്ടറി സി കെ ഖാലിദ് എന്നിവർ സംസാരിച്ചു.
 
<!--visbot  verified-chils->

15:48, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വിയർപ്പിനാദരം,
ചിങ്ങം 1 കർഷകദിനാചരണം
സ്കൂൾ കാർഷിക ക്ലബ് സംഘടിപ്പിച്ച കർഷകദിനാചരണം -വിയർപ്പിനാദരം മാതൃകാപരവും സമാനതകളില്ലാത്തതുമായിരുന്നു. പ്രദേശത്തെ മുതിർന്ന കർഷകരെയും കർഷക തൊഴിലാളികളേയും ആദരിച്ചു.അവരുടെ അനുഭവങ്ങളുടെ പങ്കുവെപ്പ് കുട്ടികൾക്ക് പുതിയപാഠങ്ങൾ സമ്മാനിച്ചു.റബ്ബർ കർഷകനായ ജോസ് പേരക്കാത്തോട്ടം നെൽ കർഷകനായ എം കെ ബാസ്കരൻ കർഷകതൊഴിലാളിയായിരുന്ന കല്ലങ്കണ്ടി മൊയ്തു, തെങ്ങുകയറ്റ തൊഴിലാളി പാറേമ്മൽ പൊക്കൻ കർഷകതോാഴിലാളികളായ ജാനു, ചീരു എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.കാർഷിക ക്ലബ് കൺവീനർ നൗ‍ഷാദ് ഹെ‍ഡ്മാസ്റ്റർ പി കെ നവാസ് സ്റ്റാഫ് സെക്രട്ടറി സി കെ ഖാലിദ് എന്നിവർ സംസാരിച്ചു.