"എ.എം.യു.പി.സ്കൂൾ പള്ളിക്കൽ/കൽക്കണ്ടം/വർക്ക്ബുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
==<font color=green size=6>കല്‍ക്കണ്ടം നാലാം വര്‍ഷത്തിലേക്ക്</font>==
==<font color=green size=6>കൽക്കണ്ടം നാലാം വർഷത്തിലേക്ക്</font>==
[[പ്രമാണം:ഒന്നാം ക്ലാസിനായി തയ്യാറാക്കിയ കൽകണ്ടം വർക്ക് ബുക്ക്.jpg|ഇടത്ത്|ഒന്നാം ക്ലാസിനായി തയ്യാറാക്കിയ കൽകണ്ടം വർക്ക് ബുക്ക്.jpg|thumb|]]
[[പ്രമാണം:ഒന്നാം ക്ലാസിനായി തയ്യാറാക്കിയ കൽകണ്ടം വർക്ക് ബുക്ക്.jpg|ഇടത്ത്|ഒന്നാം ക്ലാസിനായി തയ്യാറാക്കിയ കൽകണ്ടം വർക്ക് ബുക്ക്.jpg|thumb]]

വിദ്യാഭ്യാസ അവകാശനിയമപ്രകാരം ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായിരിക്കെ അത് നേടിക്കൊടുക്കുക എന്ന ലക്ഷ്യം പൂര്‍ത്തൂകരിക്കുന്നതിന് അധ്യാപകരോടൊപ്പം രക്ഷിതാക്കള്‍ക്കും ചുമതലയുണ്ട്. ആ ചുമതല നല്ല രീതിയില്‍ നിര്‍വഹിക്കുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുകയും അതുവഴി കുട്ടികള്‍ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ പള്ളിക്കല്‍ എ. എം. യു. പി. സ്കൂളില്‍ നടത്തി വരുന്ന കല്‍ക്കണ്ടം പദ്ധതി നാലാം വര്‍ഷത്തിലേക്ക് കടന്നു.
വിദ്യാഭ്യാസ അവകാശനിയമപ്രകാരം ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായിരിക്കെ അത് നേടിക്കൊടുക്കുക എന്ന ലക്ഷ്യം പൂർത്തൂകരിക്കുന്നതിന് അധ്യാപകരോടൊപ്പം രക്ഷിതാക്കൾക്കും ചുമതലയുണ്ട്. ആ ചുമതല നല്ല രീതിയിൽ നിർവഹിക്കുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുകയും അതുവഴി കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ പള്ളിക്കൽ എ. എം. യു. പി. സ്കൂളിൽ നടത്തി വരുന്ന കൽക്കണ്ടം പദ്ധതി നാലാം വർഷത്തിലേക്ക് കടന്നു.

2013-14 വർഷത്തിൽ സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപിക ശ്രീമതി <font color=blue size=4>'''സി. കെ. ഷീല'''</font> ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്ക് വേണ്ടി രക്ഷിതാവാനൊരു കൈപുസ്തകം, കുട്ടികൾക്കൊരു വർക്ക്ബുക്ക് എന്ന രീതിയിൽ തയ്യാറാക്കിയ കൽകണ്ടം രക്ഷിതാക്കൾക്ക് വളരെയേറെ പ്രയോജനപ്പെട്ടതായി അവരുടെ അവലോകനക്കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കിയതിനെ തുടർന്ന് 2014-15 വർഷത്തിൽ മാറിയ പുസ്തകങ്ങൾക്കനുസരിച്ച് കൽക്കണ്ടത്തിന്റെ പുതിയ പതിപ്പ് തയാറാക്കുകയായിരുന്നു. ഡയറ്റ് സീനിയർ ലക്ചറർ ശ്രീ. ഗോപി സാർ കൽക്കണ്ടത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്തു.

വരി 32: വരി 32:
==<font color=blue size=4>'''കൽക്കണ്ടം 2016-17 അധ്യയന വർഷത്തിൽ'''</font>==
==<font color=blue size=4>'''കൽക്കണ്ടം 2016-17 അധ്യയന വർഷത്തിൽ'''</font>==
ഈ വർഷത്തെ കൽക്കണ്ടം പുസ്തക വിതരണത്തിന്റെയും പരിശീലനത്തിന്റേയും Asst. HM ശ്രീ. '''മുഹമ്മദലി മാസ്റ്റർ നിർവഹിച്ചു'''. ഒന്നാം ക്ലാസിലെ ആറ് ഡിവിഷനുകളിലേയും രക്ഷിതാക്കൾ പങ്കെടുത്തു. ശ്രീമതി ഷീല ടീച്ചർ പരിശീലന ക്ലാസ് കൈകാര്യം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ. അസ്കർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒന്നാം ക്ലാസ് അധ്യാപികമാരായ ശ്രീമതി കെ. സി സക്കീന ടീച്ചർ, ശ്രീമതി അഫ്സീന ടീച്ചർ എന്നിവർ പങ്കെടുത്തു.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/397443" എന്ന താളിൽനിന്ന് ശേഖരിച്ചത്