"ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കവിതകൾ | |||
''' മരണം''' | ''' മരണം''' | ||
ഉഴലും | ഉഴലും ജീവിതത്തിൽ | ||
അഴലുമായെത്തിടും | അഴലുമായെത്തിടും | ||
അഴകില്ലാത്തൊരിരുളിന്റെ | അഴകില്ലാത്തൊരിരുളിന്റെ | ||
അവനീശ്വരി! | അവനീശ്വരി! | ||
അരുൾ ചെയ്യാതെത്തിടു- | |||
മാത്മാവിൻകൈ പിടിക്കാൻ | |||
അലസാംഗിയാണവളെങ്കിലും | അലസാംഗിയാണവളെങ്കിലും | ||
അരികിലണഞ്ഞിടും ഭയാനകയായ് | അരികിലണഞ്ഞിടും ഭയാനകയായ് | ||
കൂരിരുളിൻ കൈവിളക്കുമായ് | |||
കാത്തുകാത്തവളെത്തുമ്പോൾ | |||
മങ്ങുമ്പോൾ ജീവനിൽ തിരികെടാവിളക്കായ് | |||
മിന്നുന്ന | മിന്നുന്ന സ്ഫുടതാരകൾ പോലും! | ||
അഗ്നിയെപ്പോൽ രോഷാകുലം | |||
അരികിലവളെത്തുമ്പോൾ | |||
വാടുന്നു ചേതനാലതയിലെ | വാടുന്നു ചേതനാലതയിലെ | ||
വാടാത്ത പൂവുകളോരോന്നും! | വാടാത്ത പൂവുകളോരോന്നും! | ||
വരി 22: | വരി 22: | ||
ശരത്.പി.പി | ശരത്.പി.പി | ||
9-d | 9-d | ||
<!--visbot verified-chils-> |
12:00, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
കവിതകൾ
മരണം ഉഴലും ജീവിതത്തിൽ അഴലുമായെത്തിടും അഴകില്ലാത്തൊരിരുളിന്റെ അവനീശ്വരി! അരുൾ ചെയ്യാതെത്തിടു- മാത്മാവിൻകൈ പിടിക്കാൻ അലസാംഗിയാണവളെങ്കിലും അരികിലണഞ്ഞിടും ഭയാനകയായ് കൂരിരുളിൻ കൈവിളക്കുമായ് കാത്തുകാത്തവളെത്തുമ്പോൾ മങ്ങുമ്പോൾ ജീവനിൽ തിരികെടാവിളക്കായ് മിന്നുന്ന സ്ഫുടതാരകൾ പോലും! അഗ്നിയെപ്പോൽ രോഷാകുലം അരികിലവളെത്തുമ്പോൾ വാടുന്നു ചേതനാലതയിലെ വാടാത്ത പൂവുകളോരോന്നും!
ശരത്.പി.പി 9-d