18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== '''വന്ദേമാതരം''' == | == '''വന്ദേമാതരം''' == | ||
'''വന്ദേമാതരം | '''വന്ദേമാതരം സ്ക്കൂളിൻറെ വാർത്താവിഭാഗത്തിലേക്കു സ്വാഗതം | ||
18/12/2009 വെള്ളി | 18/12/2009 വെള്ളി | ||
ഇന്ന് 2 പി എം ന് | ഇന്ന് 2 പി എം ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു. ബഹു. പ്രിൻസിപ്പാൾ ശ്രീ. കെ എസ് ജോസഫ് കേക്ക് മുറിച്ചു സ്കൂൾ ചെയർമാനും ക്രിസ്മസ് പാപ്പാ യ്ക്കും നൽകി. തുടർന്ന് എല്ലാ കുട്ടികളും ക്ലാസ്സ് ടീച്ചർ മാരുടെ നേത്രുത്വത്തിൽ ക്ലാസ്സുകളിൽ കേക്കുകൾ മുറിച്ചു. കരോൾ ഗാനങ്ങൾ സ്കൂൾ അന്തരീക്ഷത്തിൽ അലയടിച്ചു.കുട്ടികൾ സൂക്ഷ്മതയോടെ തയ്യാറാക്കിയ പുൽക്കൂടുകൾ വളരെയധികം ആകർഷകമായിരുന്നു. എളിയവരിൽ എളിയവനായി പുൽക്കൂട്ടിൽ പിറന്ന ആകാശത്തോളം ഉയർന്ന ആ ചൈതന്യം ശാന്തിയും എളിമയും നിറഞ്ഞ ഒരു ജീവിതമാത്രുക നമുക്കു കാട്ടിതരുന്നു എന്ന് പ്രിൻസിപ്പാൾ ആശംസാസന്ദേശത്തിൽ പറഞ്ഞു. ഹാപ്പി ക്രിസ്മസ്!!! | ||
[[ചിത്രം:31057xas1.jpg]][[ചിത്രം:31057xas2jpg]] | [[ചിത്രം:31057xas1.jpg]][[ചിത്രം:31057xas2jpg]] | ||
<!--visbot verified-chils-> |