"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ (മൂലരൂപം കാണുക)
20:04, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2009→മാനേജ്മെന്റ്
വരി 66: | വരി 66: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കനോഷ്യന്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരു എച്ച്. എസ്. എസും, മൂന്നു ഹൈസ്ക്കൂളുകളും മൂന്നു അപ്പര്‍ പ്രൈമറിസ്ക്കൂളും മൂന്നു ലോവര്‍ പ്രൈമറിസ്ക്കൂളുകളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. മാനേജ്മെന്റിന്റെ ഭരണസാരഥ്യം വഹിക്കുന്നത് കോര്‍പ്പറേറ്റ് മാനേജര്‍ സിസ്റ്റര്‍ മോനിക്ക തോമസാണ്. സി. ജോസഫിന്‍ നത്താന്റെ നേതൃത്വത്തില്‍ 8അംഗങ്ങള്‍ അടങ്ങിയ ഒരു ജനറല്‍ ബോഡിയാണ് കോര്‍പ്പറേറ്റ് മാനേജറിന്റെ കീഴിലുള്ള സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സെന്റ് ജോസഫ്സ് ജി. എച്ച്. എസ്. എസിന്റെ ലോക്കല്‍ മാനേജര്‍ ബഹുമാനപ്പെട്ട sr.ട്രീസാ ചാക്കോയാണ്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |