"വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= വി പി എസ് | പേര്= വി പി എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം | | ||
സ്ഥലപ്പേര്= കഴിമ്പ്രം | | സ്ഥലപ്പേര്= കഴിമ്പ്രം | | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | ||
റവന്യൂ ജില്ല= തൃശൂര്‍| | റവന്യൂ ജില്ല= തൃശൂര്‍| | ||
സ്കൂൾ കോഡ്= 24061| | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1915 | | |||
സ്കൂൾ വിലാസം= കഴിമ്പ്രം പി.ഒ, <br/>തൃശൂര്‍ | | |||
പിൻ കോഡ്=680569| | |||
സ്കൂൾ ഫോൺ= 04802897998 | | |||
സ്കൂൾ ഇമെയിൽ= vpmsndpschoolkazhimbram@rediffmail.com | | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= വലപ്പാട് | | ഉപ ജില്ല= വലപ്പാട് | | ||
<!-- / എയ്ഡഡ് / അംഗീകൃതം --> | <!-- / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | ||
| | | | ||
മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ്| | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= 1228| | ആൺകുട്ടികളുടെ എണ്ണം= 1228| | ||
പെൺകുട്ടികളുടെ എണ്ണം= 867 | | പെൺകുട്ടികളുടെ എണ്ണം= 867 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 2095 | | |||
അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | | ||
പ്രിൻസിപ്പൽ= ഇ ജി ബാബു | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= കെ. ആർ ജലജ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ ഖഫൂർ| | ||
ഗ്രേഡ്=3| | ഗ്രേഡ്=3| | ||
സ്കൂൾ ചിത്രം=vpm.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വലപ്പാട് പഞ്ചായത്തിൽ തീരദേശത്ത് വെസ്ററ് ടിപ്പു സുൽത്താൻ റോഡിന്റെ 100 മീറ്റർ കിഴക്ക് NH-17ൽ കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ എടമുട്ടം സെന്ററിൽ നിന്നും 2 കി.മി പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു | 1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയർത്തിയത്. 1925ൽ ഹയർ എലിമെന്ററി സ്കൂളായി. കേളപ്പൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഗോപാലൻ മാനേജർക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകൾ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എൻ ഡി പി യോഗത്തിന് കൈമാറി. എസ് എൻ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1982-ലാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പി.ആർ താരാനാഥൻ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും കൂട്ടായപ്രവർത്തനത്തിലും വിദ്യാലയത്തിന്റെ കീർത്തി വർദ്ധിച്ചു. വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം 1998ൽ പ്രവർത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തിൽ നിർമിക്കപ്പെട്ടു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും | ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടർ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
മള്‍ട്ടി മീഡിയ തിയറ്ററും ഉണ്ട്. | മള്‍ട്ടി മീഡിയ തിയറ്ററും ഉണ്ട്. | ||
വരി 55: | വരി 55: | ||
ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്. | ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സ്പോക്കണ് ഇംഗളീഷ് ക്ലാസ് | * സ്പോക്കണ് ഇംഗളീഷ് ക്ലാസ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എസ് | എസ് എൻ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന് ജനറൽ മാനേജരായും സുദർശനൻ മാസ്ററർ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ക് ആർ ജലജ ടീച്ചറും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഇ ജി ബാബു സാറുമാണ്. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
|- | |- | ||
|1915- ലഭ്യമല്ല | |1915- ലഭ്യമല്ല | ||
| | |കേളപ്പൻ മാസ്ററർ | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
| | | | ||
|വി പി | |വി പി ഗോപാലൻ | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
| | | | ||
|കെ കെ ചാത്തു | |കെ കെ ചാത്തു മാസ്ററർ | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
വരി 83: | വരി 83: | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|കെ. | |കെ. കൃഷ്ണൻ കുട്ടി നായർ | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
| | | | ||
|( | |(ശീധരൻ മാസ്ററർ | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
| | |ജയദേവൻ മാസ്ററർ | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|കെ | |കെ ആർ ശങ്കരനാരായണൻ | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|കെ കെ | |കെ കെ നാരായണൻ | ||
|- | |- | ||
|1983 - 2002 | |1983 - 2002 | ||
|പി | |പി ആർ താരാനാഥൻ | ||
|- | |- | ||
|2002 - 2004 | |2002 - 2004 | ||
|സി കെ | |സി കെ വൽസല | ||
|- | |- | ||
|2004 - 2006 | |2004 - 2006 | ||
|ടി | |ടി ആർ കൃഷ്ണവേണി | ||
|- | |- | ||
|2006 - | |2006 - | ||
|ഇ ജി ബാബു , കെ | |ഇ ജി ബാബു , കെ ആർ ജലജ ടീച്ചർ | ||
|- | |- | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *ഡോക്ടർ രാഹുലൻ കെ കെ | ||
* | * സീരിയൽ താരം രാജീവ് മേനോൻ | ||
*ഉദയ് | *ഉദയ് ശങ്കർ - ആൽബം പിന്നണിഗായകൻ | ||
*മുജീബ് - കേരള | *മുജീബ് - കേരള ഫുട്ബോൾ ടീമംഗം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 120: | വരി 120: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17ന് തൊട്ട് എടമുട്ടം | * NH 17ന് തൊട്ട് എടമുട്ടം സെന്ററിൽ നിന്നും 2 കി.മി. പടിഞ്ഞാറ് കഴിമ്പ്രത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * തൃപ്രയാറിൽ നിന്ന് 5 കി.മി. അകലം | ||
|} | |} | ||
|} | |} | ||
വരി 133: | വരി 133: | ||
VPMSNDPHSS KAZHIMBRAM | VPMSNDPHSS KAZHIMBRAM | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
04:20, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം | |
---|---|
വിലാസം | |
കഴിമ്പ്രം കഴിമ്പ്രം പി.ഒ, , തൃശൂര്‍ 680569 , തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 04802897998 |
ഇമെയിൽ | vpmsndpschoolkazhimbram@rediffmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24061 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇ ജി ബാബു |
പ്രധാന അദ്ധ്യാപകൻ | കെ. ആർ ജലജ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വലപ്പാട് പഞ്ചായത്തിൽ തീരദേശത്ത് വെസ്ററ് ടിപ്പു സുൽത്താൻ റോഡിന്റെ 100 മീറ്റർ കിഴക്ക് NH-17ൽ കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ എടമുട്ടം സെന്ററിൽ നിന്നും 2 കി.മി പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
ചരിത്രം
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയർത്തിയത്. 1925ൽ ഹയർ എലിമെന്ററി സ്കൂളായി. കേളപ്പൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഗോപാലൻ മാനേജർക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകൾ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എൻ ഡി പി യോഗത്തിന് കൈമാറി. എസ് എൻ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1982-ലാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പി.ആർ താരാനാഥൻ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും കൂട്ടായപ്രവർത്തനത്തിലും വിദ്യാലയത്തിന്റെ കീർത്തി വർദ്ധിച്ചു. വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം 1998ൽ പ്രവർത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തിൽ നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടർ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മള്‍ട്ടി മീഡിയ തിയറ്ററും ഉണ്ട്.
ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്പോക്കണ് ഇംഗളീഷ് ക്ലാസ്
മാനേജ്മെന്റ്
എസ് എൻ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന് ജനറൽ മാനേജരായും സുദർശനൻ മാസ്ററർ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ക് ആർ ജലജ ടീച്ചറും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഇ ജി ബാബു സാറുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |- |1915- ലഭ്യമല്ല |കേളപ്പൻ മാസ്ററർ |(വിവരം ലഭ്യമല്ല) | |വി പി ഗോപാലൻ |(വിവരം ലഭ്യമല്ല) | |കെ കെ ചാത്തു മാസ്ററർ |- |(വിവരം ലഭ്യമല്ല) |എ കെ വേലായി |- |(വിവരം ലഭ്യമല്ല) |കെ. കൃഷ്ണൻ കുട്ടി നായർ |(വിവരം ലഭ്യമല്ല) | |(ശീധരൻ മാസ്ററർ |- |(വിവരം ലഭ്യമല്ല) |ജയദേവൻ മാസ്ററർ |- |(വിവരം ലഭ്യമല്ല) |കെ ആർ ശങ്കരനാരായണൻ |- |(വിവരം ലഭ്യമല്ല) |കെ കെ നാരായണൻ |- |1983 - 2002 |പി ആർ താരാനാഥൻ |- |2002 - 2004 |സി കെ വൽസല |- |2004 - 2006 |ടി ആർ കൃഷ്ണവേണി |- |2006 - |ഇ ജി ബാബു , കെ ആർ ജലജ ടീച്ചർ |-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ രാഹുലൻ കെ കെ
- സീരിയൽ താരം രാജീവ് മേനോൻ
- ഉദയ് ശങ്കർ - ആൽബം പിന്നണിഗായകൻ
- മുജീബ് - കേരള ഫുട്ബോൾ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.380272" lon="76.117744" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.367101, 76.107616 VPMSNDPHSS KAZHIMBRAM </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.