"സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
{{Infobox School
{{Infobox School
| ഗ്രേഡ് = 2
| ഗ്രേഡ് = 2
| സ്ഥലപ്പേര്= കാഞ്ഞൂര്‍
| സ്ഥലപ്പേര്= കാഞ്ഞൂർ
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| സ്കൂള്‍ കോഡ്= 25039
| സ്കൂൾ കോഡ്= 25039
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1913  
| സ്ഥാപിതവർഷം= 1913  
| സ്കൂള്‍ വിലാസം= കാഞ്ഞൂര്‍ പി.ഒ <br/>കാഞ്ഞൂര്‍  
| സ്കൂൾ വിലാസം= കാഞ്ഞൂർ പി.ഒ <br/>കാഞ്ഞൂർ  
| പിന്‍ കോഡ്= 683575
| പിൻ കോഡ്= 683575
| സ്കൂള്‍ ഫോണ്‍= 04842463063  
| സ്കൂൾ ഫോൺ= 04842463063  
| സ്കൂള്‍ ഇമെയില്‍= stsebastianhs@yahoo.com  
| സ്കൂൾ ഇമെയിൽ= stsebastianhs@yahoo.com  
| സ്കൂള്‍ വെബ് സൈറ്റ്=NIL
| സ്കൂൾ വെബ് സൈറ്റ്=NIL
| ഉപ ജില്ല=ആലുവ  
| ഉപ ജില്ല=ആലുവ  
| ഭരണം വിഭാഗം= മാനേജ്മെന്റ്
| ഭരണം വിഭാഗം= മാനേജ്മെന്റ്
| സ്കൂള്‍ വിഭാഗം= എയ്ഡഡ്  
| സ്കൂൾ വിഭാഗം= എയ്ഡഡ്  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= യു.പി.
| പഠന വിഭാഗങ്ങൾ3= യു.പി.
  |  മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
  |  മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 712
| ആൺകുട്ടികളുടെ എണ്ണം= 712
| പെൺകുട്ടികളുടെ എണ്ണം= NIL  
| പെൺകുട്ടികളുടെ എണ്ണം= NIL  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 712
| വിദ്യാർത്ഥികളുടെ എണ്ണം= 712
| അദ്ധ്യാപകരുടെ എണ്ണം= 30
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= SRI. P.V.JOSEPH   
| പ്രധാന അദ്ധ്യാപകൻ= SRI. P.V.JOSEPH   
| പി.ടി.ഏ. പ്രസിഡണ്ട്= SRI.C.K.SALIMKUMAR
| പി.ടി.ഏ. പ്രസിഡണ്ട്= SRI.C.K.SALIMKUMAR
| സ്കൂള്‍ ചിത്രം= St.Sebastians HS Kanjoor.jpg|250px] ‎|  
| സ്കൂൾ ചിത്രം= St.Sebastians HS Kanjoor.jpg|250px] ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ആമുഖം ==
== ആമുഖം ==
.സെന്റ്‌സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍, കാഞ്ഞൂര്‍, എറണാകുളം ജില്ലയില്‍ കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌.1913ല്‍ കാഞ്ഞൂര്‍ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയോട്‌ ചേര്‍ന്നുള്ള ഒരൂ താല്‌കാലിക കെട്ടിടത്തിലാണ്‌ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌ .ലോവര്‍ സെക്കന്ററി സ്‌കൂളായിട്ടായിരുന്നു ആരംഭം. സെന്റ്‌സെബാസ്റ്റ്യന്‍സ്‌ ലോവര്‍ സെക്കന്ററിസ്‌കൂള്‍ എന്നായിരുന്നുഅന്നത്തെപേര്‌.1918ല്‍അഞ്ചാംക്ലാസ്സും1919ല്‍ആറാംക്ലാസ്സും,1920ല്‍ ഏഴാംക്ലാസ്സും ആരംഭിക്കുകയുായി . 1942ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തുകയും എട്ടാംക്ലാസ്സ്‌ ആരംഭിക്കുകയും ചെയ്‌തു.1943, 1944വര്‍ഷങ്ങളില്‍ യഥാക്രമം ഒന്‍പത്‌, പത്ത്‌ക്ലാസ്സുള്‍ ആരംഭിച്ചു.ഇപ്പോള്‍ സ്‌കൂളിന്റെ?പേര്‌?സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍ എന്നാണ്‌്‌. ഈവിദ്യാലയത്തിന്റെ മാനേജര്‍ കാലാകാലങ്ങളില്‍ കാഞ്ഞൂര്‍ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയില്‍ വികാരിമാരായിവരുന്ന വൈദീകരാണ്‌.ഇപ്പോള്‍ മാനേജരായി സേവനം ചെയ്യുന്നത്‌ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ കളപ്പുരയ്‌ക്കലച്ഛനാണ്‌. ഈസ്‌കൂള്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികച്ചപ്രകടനം കാഴ്‌ചവയ്‌ക്കുന്നു. സെന്റ്‌സെബാസ്റ്റ്യന്‍സ്‌ ഫുട്‌ബോള്‍ ട്രോഫി വളരെ പ്രസിദ്ധമായ നിലയില്‍ നടന്നുവന്നിരുന്നു. ഇപ്പോഴും ഇത്‌ തുടരുന്നു.വിജയശതമാനത്തിന്റെകാര്യത്തിലും ഈസ്‌കൂള്‍ ഏറെമുന്നിലാണ്‌. ആണ്‍കുട്ടികള്‍മാത്രം പഠിക്കുന്ന ഈവിദ്യാലയം മാര്‍ച്ച്‌ 2008ല്‍ നൂറുശതമാനംവിജയംകരസ്ഥമാക്കി. ഈ വര്‍ഷം 1036 വിദ്യാര്‍ത്‌ഥികളും നാല്‍പത്‌ അദ്ധ്യാപകരും അഞ്ച്‌അനദ്ധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. ഇന്നും ഈവിദ്യാലയം നാടിന്റെ അത്താണിയായി നിലകൊള്ളു
.സെന്റ്‌സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ, കാഞ്ഞൂർ, എറണാകുളം ജില്ലയിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌.1913ൽ കാഞ്ഞൂർ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയോട്‌ ചേർന്നുള്ള ഒരൂ താല്‌കാലിക കെട്ടിടത്തിലാണ്‌ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്‌ .ലോവർ സെക്കന്ററി സ്‌കൂളായിട്ടായിരുന്നു ആരംഭം. സെന്റ്‌സെബാസ്റ്റ്യൻസ്‌ ലോവർ സെക്കന്ററിസ്‌കൂൾ എന്നായിരുന്നുഅന്നത്തെപേര്‌.1918ൽഅഞ്ചാംക്ലാസ്സും1919ൽആറാംക്ലാസ്സും,1920ൽ ഏഴാംക്ലാസ്സും ആരംഭിക്കുകയുായി . 1942ൽ ഹൈസ്‌കൂളായി ഉയർത്തുകയും എട്ടാംക്ലാസ്സ്‌ ആരംഭിക്കുകയും ചെയ്‌തു.1943, 1944വർഷങ്ങളിൽ യഥാക്രമം ഒൻപത്‌, പത്ത്‌ക്ലാസ്സുൾ ആരംഭിച്ചു.ഇപ്പോൾ സ്‌കൂളിന്റെ?പേര്‌?സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ എന്നാണ്‌്‌. ഈവിദ്യാലയത്തിന്റെ മാനേജർ കാലാകാലങ്ങളിൽ കാഞ്ഞൂർ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയിൽ വികാരിമാരായിവരുന്ന വൈദീകരാണ്‌.ഇപ്പോൾ മാനേജരായി സേവനം ചെയ്യുന്നത്‌ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ കളപ്പുരയ്‌ക്കലച്ഛനാണ്‌. ഈസ്‌കൂൾ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ചപ്രകടനം കാഴ്‌ചവയ്‌ക്കുന്നു. സെന്റ്‌സെബാസ്റ്റ്യൻസ്‌ ഫുട്‌ബോൾ ട്രോഫി വളരെ പ്രസിദ്ധമായ നിലയിൽ നടന്നുവന്നിരുന്നു. ഇപ്പോഴും ഇത്‌ തുടരുന്നു.വിജയശതമാനത്തിന്റെകാര്യത്തിലും ഈസ്‌കൂൾ ഏറെമുന്നിലാണ്‌. ആൺകുട്ടികൾമാത്രം പഠിക്കുന്ന ഈവിദ്യാലയം മാർച്ച്‌ 2008ൽ നൂറുശതമാനംവിജയംകരസ്ഥമാക്കി. ഈ വർഷം 1036 വിദ്യാർത്‌ഥികളും നാൽപത്‌ അദ്ധ്യാപകരും അഞ്ച്‌അനദ്ധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. ഇന്നും ഈവിദ്യാലയം നാടിന്റെ അത്താണിയായി നിലകൊള്ളു


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==
<b><font =blue>റീഡിംഗ് റൂം </font></b>
'''<font =blue>റീഡിംഗ് റൂം </font>'''




ലൈബ്രറിയോട് ചേര്‍ന്ന് 50 -ഒാളം കുട്ടികള്‍ക്ക് ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്.
ലൈബ്രറിയോട് ചേർന്ന് 50 -ഒാളം കുട്ടികൾക്ക് ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്.




വരി 47: വരി 47:




എകദേശം 2000-ത്തോളം പുസ്തകങ്ങള്‍ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ ധാരാളം സി ഡികള്‍, ഡിക്ഷണറികള്‍,കവിതകള്‍,ഉപന്യാസങ്ങള്‍,എന്‍സൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങള്‍,കഥാപുസ്തകങ്ങള്‍ എന്നിവയും സയന്‍സ്,സോഷ്യല്‍,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.
എകദേശം 2000-ത്തോളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ ധാരാളം സി ഡികൾ, ഡിക്ഷണറികൾ,കവിതകൾ,ഉപന്യാസങ്ങൾ,എൻസൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങൾ,കഥാപുസ്തകങ്ങൾ എന്നിവയും സയൻസ്,സോഷ്യൽ,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.






സയന്‍സ് ലാബ്
സയൻസ് ലാബ്
എകദേശം 60 -ഒാളം കുട്ടികള്‍ക്ക് ഒരുമി‍ച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്താന്‍ സൗകര്യമുള്ള  സയന്‍സ് ലാബ് ഇവിടെ  സജ്ജീകരിച്ചിട്ടുണ്ട്.
എകദേശം 60 -ഒാളം കുട്ടികൾക്ക് ഒരുമി‍ച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സൗകര്യമുള്ള  സയൻസ് ലാബ് ഇവിടെ  സജ്ജീകരിച്ചിട്ടുണ്ട്.




കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്
  വിവര  വിനിമയ സാങ്കേതിക വിദ്യയില്‍ ഉയര്‍ന്ന അറിവു നേടുന്നതിനായി  യു പി ,ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്ക് വേണ്ടി  ഒരു കമ്പ്യൂട്ടര്‍ ലാബും രണ്ട് സ്മാര്‍ട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
  വിവര  വിനിമയ സാങ്കേതിക വിദ്യയിൽ ഉയർന്ന അറിവു നേടുന്നതിനായി  യു പി ,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടി  ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==






   വര്‍ഷങ്ങളായി   100% വിജയം  നേടിവരുന്നു. കലാകായീക ,പ്രവര്‍ത്തിപരിചയ മേളകളില്‍ മികച്ച വിജയം
   വർഷങ്ങളായി   100% വിജയം  നേടിവരുന്നു. കലാകായീക ,പ്രവർത്തിപരിചയ മേളകളിൽ മികച്ച വിജയം


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 70: വരി 70:
<font size=5 color=red>വഴികാട്ടി</font>
<font size=5 color=red>വഴികാട്ടി</font>
   
   
== മേല്‍വിലാസം ==
== മേൽവിലാസം ==
   
   
   <b> <font color=red>ST.SEBASTIAN'S HIGH  SCHOOL .KANJOOR, KANJOOR P.O 683575</font color> </b>
   ''' <font color=red>ST.SEBASTIAN'S HIGH  SCHOOL .KANJOOR, KANJOOR P.O 683575</font color> '''




വരി 80: വരി 80:




വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂൾ


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{
{
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

19:08, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ
വിലാസം
കാഞ്ഞൂർ

കാഞ്ഞൂർ പി.ഒ
കാഞ്ഞൂർ
,
683575
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ04842463063
ഇമെയിൽstsebastianhs@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSRI. P.V.JOSEPH
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

.സെന്റ്‌സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ, കാഞ്ഞൂർ, എറണാകുളം ജില്ലയിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌.1913ൽ കാഞ്ഞൂർ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയോട്‌ ചേർന്നുള്ള ഒരൂ താല്‌കാലിക കെട്ടിടത്തിലാണ്‌ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്‌ .ലോവർ സെക്കന്ററി സ്‌കൂളായിട്ടായിരുന്നു ആരംഭം. സെന്റ്‌സെബാസ്റ്റ്യൻസ്‌ ലോവർ സെക്കന്ററിസ്‌കൂൾ എന്നായിരുന്നുഅന്നത്തെപേര്‌.1918ൽഅഞ്ചാംക്ലാസ്സും1919ൽആറാംക്ലാസ്സും,1920ൽ ഏഴാംക്ലാസ്സും ആരംഭിക്കുകയുായി . 1942ൽ ഹൈസ്‌കൂളായി ഉയർത്തുകയും എട്ടാംക്ലാസ്സ്‌ ആരംഭിക്കുകയും ചെയ്‌തു.1943, 1944വർഷങ്ങളിൽ യഥാക്രമം ഒൻപത്‌, പത്ത്‌ക്ലാസ്സുൾ ആരംഭിച്ചു.ഇപ്പോൾ സ്‌കൂളിന്റെ?പേര്‌?സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ എന്നാണ്‌്‌. ഈവിദ്യാലയത്തിന്റെ മാനേജർ കാലാകാലങ്ങളിൽ കാഞ്ഞൂർ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയിൽ വികാരിമാരായിവരുന്ന വൈദീകരാണ്‌.ഇപ്പോൾ മാനേജരായി സേവനം ചെയ്യുന്നത്‌ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ കളപ്പുരയ്‌ക്കലച്ഛനാണ്‌. ഈസ്‌കൂൾ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ചപ്രകടനം കാഴ്‌ചവയ്‌ക്കുന്നു. സെന്റ്‌സെബാസ്റ്റ്യൻസ്‌ ഫുട്‌ബോൾ ട്രോഫി വളരെ പ്രസിദ്ധമായ നിലയിൽ നടന്നുവന്നിരുന്നു. ഇപ്പോഴും ഇത്‌ തുടരുന്നു.വിജയശതമാനത്തിന്റെകാര്യത്തിലും ഈസ്‌കൂൾ ഏറെമുന്നിലാണ്‌. ആൺകുട്ടികൾമാത്രം പഠിക്കുന്ന ഈവിദ്യാലയം മാർച്ച്‌ 2008ൽ നൂറുശതമാനംവിജയംകരസ്ഥമാക്കി. ഈ വർഷം 1036 വിദ്യാർത്‌ഥികളും നാൽപത്‌ അദ്ധ്യാപകരും അഞ്ച്‌അനദ്ധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. ഇന്നും ഈവിദ്യാലയം നാടിന്റെ അത്താണിയായി നിലകൊള്ളു

സൗകര്യങ്ങൾ

റീഡിംഗ് റൂം


ലൈബ്രറിയോട് ചേർന്ന് 50 -ഒാളം കുട്ടികൾക്ക് ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്.


ലൈബ്രറി


എകദേശം 2000-ത്തോളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ ധാരാളം സി ഡികൾ, ഡിക്ഷണറികൾ,കവിതകൾ,ഉപന്യാസങ്ങൾ,എൻസൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങൾ,കഥാപുസ്തകങ്ങൾ എന്നിവയും സയൻസ്,സോഷ്യൽ,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.


സയൻസ് ലാബ് എകദേശം 60 -ഒാളം കുട്ടികൾക്ക് ഒരുമി‍ച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സൗകര്യമുള്ള സയൻസ് ലാബ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.


കംപ്യൂട്ടർ ലാബ്

വിവര  വിനിമയ സാങ്കേതിക വിദ്യയിൽ ഉയർന്ന അറിവു നേടുന്നതിനായി  യു പി ,ഹൈസ്കൂൾ  വിഭാഗം കുട്ടികൾക്ക് വേണ്ടി  ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

നേട്ടങ്ങൾ

 വർഷങ്ങളായി   100% വിജയം  നേടിവരുന്നു. കലാകായീക ,പ്രവർത്തിപരിചയ മേളകളിൽ മികച്ച വിജയം

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

വഴികാട്ടി

മേൽവിലാസം

  ST.SEBASTIAN'S HIGH  SCHOOL .KANJOOR, KANJOOR P.O 683575 


<googlemap version="0.9" lat="10.152155" lon="76.423903" zoom="15"> 10.145818, 76.427293, St.Sebastian h.s.kanjoor </googlemap>


വർഗ്ഗം: സ്കൂൾ

{