"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ആർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:


                                       [[ചിത്രം:onnmmWA0063.jpg]]                              [[ചിത്രം:onnm1-WA0089.jpg]]  
                                       [[ചിത്രം:onnmmWA0063.jpg]]                              [[ചിത്രം:onnm1-WA0089.jpg]]  
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ  ആഘോഷിക്കുന്ന, കേരളത്തിന്റെ ദേശീയോൽസവമായ ഓണം ആഗസ്റ്റ് 31 വെള്ളിയാഴ്ച വളരെ വിപുലമായ രീതിയില്‍ സ്കൂളില്‍ ആഘോഷിച്ചു. 
മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ സ്കൂള്‍ തലത്തില്‍ അത്തപ്പൂക്കളം ഒരുക്കി.  ശിങ്കാരിമേളത്തോടെ വിദ്ധ്യാര്‍ത്ഥികള്‍ മാവേലിത്തമ്പുരാനെ സ്വീകരിച്ചു.
ഓണക്കളികളായ  കസേരക്കളി, കുപ്പിയില്‍ വെള്ളം നിറക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ എന്നീ കളികളും ബക്രീദിനോടനുബന്ധിച്ച് മെഹന്ദി ഡിസൈനിംഗ് മത്സരവും നടത്തി.  ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടൊപ്പമായിരുന്നു പരിപാടികള്‍  നടന്നത്. ആഘോഷപരിപാടികള്‍ സമൃദ്ധമാക്കാന്‍ ഇടക്കിടയ്ക്ക് മാവേലിത്തമ്പുരാന്‍ വന്ന് എല്ലാവരേയും അനുഗ്രഹിക്കന്നുണ്ടായിരുന്നു.
ഓണപ്പായസം ഈ വര്‍ഷത്തേയും ഓണാഘോഷത്തെ  വളരെ  സമൃദ്ധമാക്കി.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/385807" എന്ന താളിൽനിന്ന് ശേഖരിച്ചത്