"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
[[ചിത്രം:ഓണം 2017.jpg]]
[[ചിത്രം:ഓണം 2017.jpg]]
മതിലകം:അത്തം പത്തിനു ഒാണം വന്നെത്തി.
മതിലകം:അത്തം പത്തിനു ഒാണം വന്നെത്തി.
ഒാണത്തിനു ഒ.എല്‍.എഫ്.ജി.എച്ച്.എസ്. അധ്യാപകരും,വിദ്യാര്‍ത്ഥികളും ഒാണാഘോഷപരിപാടിക്കു തയ്യാറെടുത്തു.എല്ലാവരും ഒരുമിച്ചു മനസ്സില്‍ സൗന്ദര്യം പരത്തുന്ന പൂക്കളമൊരുക്കി.ഒാണാഘോഷ പരിപാടിയില്‍ പങ്കെടുക്കുവാന്‍ മാവേലി തമ്പുരാനായി സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ക്കൂള്‍ വിദ്യാര്‍ത്ഥി അണിഞ്ഞൊരുങ്ങി.മലയാള തനിമ പ്രകടിപ്പിച്ചു കൊണ്ടു വിദ്യാര്‍ത്ഥികള്‍ പട്ടുസാരിയുമെടുത്തു മലയാളി മങ്ക മത്സരത്തിനു പങ്കെടുത്തു.മനസ്സില്‍ ആഹ്ലാദകരമേകി ഒ.എല്‍.എഫിന്റെ പുലിക്കുട്ടികള്‍ വന്നെത്തി.മെഹന്തി ഫെസ്റ്റും നടത്തി.എല്ലാ മത്സരങ്ങളിലും ഗംഭീര വിജയം നേടി.ഒ.എല്‍.എഫിന്റെ ചുണക്കുട്ടികള്‍ മുന്നോട്ട്.ഇൗ ഒാണപുലരിയില്‍ സന്തോഷവും,മനസ്സില്‍ ആനന്ദവും നിറച്ചുകൊണ്ടു ഒ.എല്‍.എഫ്.ജി.എച്ച്.എസിന്റെ ഒാണാഘോഷപരിപാടികള്‍ സമാപിച്ചു.
ഒാണത്തിനു ഒ.എല്‍.എഫ്.ജി.എച്ച്.എസ്. അധ്യാപകരും,വിദ്യാര്‍ത്ഥികളും ഒാണാഘോഷപരിപാടിക്കു തയ്യാറെടുത്തു.എല്ലാവരും ഒരുമിച്ചു മനസ്സില്‍ സൗന്ദര്യം പരത്തുന്ന പൂക്കളമൊരുക്കി.ഒാണാഘോഷ പരിപാടിയില്‍ പങ്കെടുക്കുവാന്‍ മാവേലി തമ്പുരാനായി സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ക്കൂള്‍ വിദ്യാര്‍ത്ഥി അണിഞ്ഞൊരുങ്ങി.മലയാള തനിമ പ്രകടിപ്പിച്ചു കൊണ്ടു വിദ്യാര്‍ത്ഥികള്‍ പട്ടുസാരിയുമെടുത്തു മലയാളി മങ്ക മത്സരത്തിനു പങ്കെടുത്തു.മനസ്സില്‍ ആഹ്ലാദമേകി ഒ.എല്‍.എഫിന്റെ പുലിക്കുട്ടികള്‍ വന്നെത്തി.മെഹന്തി ഫെസ്റ്റും നടത്തി.എല്ലാ മത്സരങ്ങളിലും ഗംഭീര വിജയം നേടി.ഒ.എല്‍.എഫിന്റെ ചുണക്കുട്ടികള്‍ മുന്നോട്ട്.ഇൗ ഒാണപുലരിയില്‍ സന്തോഷവും,മനസ്സില്‍ ആനന്ദവും നിറച്ചുകൊണ്ടു ഒ.എല്‍.എഫ്.ജി.എച്ച്.എസിന്റെ ഒാണാഘോഷപരിപാടികള്‍ സമാപിച്ചു.

20:32, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

==  പൊന്നോണവസന്തം  ==

മതിലകം:അത്തം പത്തിനു ഒാണം വന്നെത്തി. ഒാണത്തിനു ഒ.എല്‍.എഫ്.ജി.എച്ച്.എസ്. അധ്യാപകരും,വിദ്യാര്‍ത്ഥികളും ഒാണാഘോഷപരിപാടിക്കു തയ്യാറെടുത്തു.എല്ലാവരും ഒരുമിച്ചു മനസ്സില്‍ സൗന്ദര്യം പരത്തുന്ന പൂക്കളമൊരുക്കി.ഒാണാഘോഷ പരിപാടിയില്‍ പങ്കെടുക്കുവാന്‍ മാവേലി തമ്പുരാനായി സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ക്കൂള്‍ വിദ്യാര്‍ത്ഥി അണിഞ്ഞൊരുങ്ങി.മലയാള തനിമ പ്രകടിപ്പിച്ചു കൊണ്ടു വിദ്യാര്‍ത്ഥികള്‍ പട്ടുസാരിയുമെടുത്തു മലയാളി മങ്ക മത്സരത്തിനു പങ്കെടുത്തു.മനസ്സില്‍ ആഹ്ലാദമേകി ഒ.എല്‍.എഫിന്റെ പുലിക്കുട്ടികള്‍ വന്നെത്തി.മെഹന്തി ഫെസ്റ്റും നടത്തി.എല്ലാ മത്സരങ്ങളിലും ഗംഭീര വിജയം നേടി.ഒ.എല്‍.എഫിന്റെ ചുണക്കുട്ടികള്‍ മുന്നോട്ട്.ഇൗ ഒാണപുലരിയില്‍ സന്തോഷവും,മനസ്സില്‍ ആനന്ദവും നിറച്ചുകൊണ്ടു ഒ.എല്‍.എഫ്.ജി.എച്ച്.എസിന്റെ ഒാണാഘോഷപരിപാടികള്‍ സമാപിച്ചു.